ദേശീയ കായിക ദിനത്തിൽ ഓർക്കാം ധ്യാൻ ചന്ദിനെ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയ കായിക ദിനത്തിൽ ഓർക്കാം ധ്യാൻ ചന്ദിനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2020, 02:35 pm IST
Facebook
Twitter
WhatsAppTelegram

ഹോക്കി ഇതിഹാസമായിരുന്ന മേജർ ധ്യാൻ ചന്ദിന്റെ ജന്മദിനമായ ആഗസ്റ്റ് ഇരുപത്തി ഒൻപതിനാണ് എല്ലാവർഷവും ഭാരതത്തിൽ ദേശീയ കായിക ദിനമായി ആചരിക്കുന്നത് .1928 , 1932 , 1936 എന്നീ വർഷങ്ങളിൽ നടന്ന ഒളിംപിക്സിൽ ഭാരതത്തിന് വേണ്ടി ഹോക്കി ഇനത്തിൽ സ്വർണ്ണം നേടി കൊടുത്ത അതുല്യ കായിക താരമായിരുന്നു മേജർ ധ്യാൻ ചന്ദ് .

1936 ലെ ബെർലിൻ ഒളിമ്പിക് ഗെയിംസിൽ ധ്യാൻ ചന്ദിനെ ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു. 1926 മുതൽ 1948 വരെ ധ്യാൻ ചന്ദ് തന്റെ അന്താരാഷ്‌ട്ര കരിയറിൽ 400 ലധികം അന്താരാഷ്‌ട്ര ഗോളുകൾ നേടിയിട്ടുണ്ട്. 1956 ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തിന് ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പത്മ ഭൂഷൺ നൽകി ആദരിക്കുകയുണ്ടായി .

ഭാരത സർക്കാർ 2012 മുതലാണ് ഹോക്കി ഇതിഹാസമായ മേജർ ധ്യാൻ ചന്ദിന്റെ ജന്മദിനം ദേശീയ കായിക ദിനമായി ആചരിക്കാൻ തുടങ്ങിയത് . അന്താരാഷ്‌ട്ര തലത്തിൽ ഹോക്കിയിൽ സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച ധ്യാൻ ചന്ദിനെ കായികലോകം ഒന്നടങ്കം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു . നിരവധി തവണ തന്റെ രാജ്യത്തെ , നേട്ടങ്ങളിലൂടെ അഭിമാനത്തിന്റെ കൊടിമുടിയിൽ എത്തിച്ച വ്യക്തിയായിരുന്നു ധ്യാൻ ചന്ദ്

മേജർ ധ്യാൻ ചന്ദ് ഹോക്കി പരിശീലിച്ചത് തന്റെ ഗുരുവായ പങ്കജ് ഗുപ്‍തയിൽ നിന്നായിരുന്നു . അന്താരാഷ്‌ട്ര ഹോക്കിയിൽ അദ്ദേഹത്തിന്റെ നിലവാരത്തിലേക്ക് ഉയർന്ന മറ്റൊരു ഹോക്കി കായികതാരത്തെ ഇന്നും ചൂണ്ടി കാണിക്കാൻ ആവില്ല . ദേശീയ കായിക ദിനത്തിലാണ് കായികരംഗത്തും മറ്റു കളികളിലും ആജീവനാന്ത നേട്ടത്തിനുള്ള പുരസ്‌കാരമായ മേജർ ധ്യാൻ  ചന്ദ് പുരസ്കരം , അതിനർഹരായവർക്ക് സമ്മാനിക്കുന്നത് .

കൊറോണ  മഹാമാരി എന്ന പ്രതിസന്ധിയിലൂടെ രാജ്യം കടന്ന് പോകുന്നതിനാൽ വിപുലമായ ആഘോഷ പരിപാടികൾ ഈ വർഷം ഒഴിവാക്കിയിരിക്കുന്നത് കൊണ്ട് , രാഷ്‌ട്രപതി റാം നാഥ് കോവിന്ദ് ഓൺലൈൻ മുഖാന്തിരമായിരിക്കും ധ്യാൻ ചന്ദ് പുരസ്‌കാരത്തിന് അർഹരായവർക്ക്‌ വേണ്ടിയുള്ള സമ്മാനങ്ങൾ പ്രഖ്യാപിക്കുന്നത് . കേന്ദ്ര യുവജനകാര്യ കായിക മന്ത്രി കിരൺ റിജിജു, ഇന്ത്യൻ ഒളിമ്പിക്സ് അസ്സോസിയേഷൻ പ്രസിഡന്റ് നരേന്ദ്ര ദ്രുവ് ബാത്ര , മറ്റ് വിശിഷ്ട വ്യക്തികൾ ന്യൂ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നിന്നും ചടങ്ങിൽ പങ്കെടുക്കുന്നതാണ് .

 

Tags: hockeyNational Sports DayMajor Dhyan ChandHockey Player
Share219
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies