ഏത് അർത്ഥത്തിലാണ് നല്ല നടൻ! എല്ലാം ഒരേ ടൈപ്പ് അല്ലെ; ഇവന്റെ ലീലാവിലാസങ്ങൾ മുൻപേ ചൂണ്ടിക്കാട്ടിയപ്പോൾ കുറ്റക്കാരിയാക്കി: രഞ്ജു
ലഹരി ഉപയോഗിച്ച് നടി വിൻ സി അലോഷ്യസിനെതിരെ മോശമായി പെരുമാറിയെന്ന് ആരോപണം നേരിടുന്ന നടൻ ഷൈൻ ടോം ചാക്കോയെ വിമർശിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. നടനിൽ ...