മേക്കപ്പ് കളഞ്ഞില്ല; തുടർച്ചയായി പൂശിയത് 22 വർഷം; ഒടുവിൽ ചുവന്ന മുഖവുമായി യുവതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മേക്കപ്പ് കളഞ്ഞില്ല; തുടർച്ചയായി പൂശിയത് 22 വർഷം; ഒടുവിൽ ചുവന്ന മുഖവുമായി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2025, 01:10 pm IST
FacebookTwitterWhatsAppTelegram

മേക്കപ്പ് കളയുന്നതിന് മുമ്പ് രാത്രി ഉറങ്ങുന്നവരാണോ നിങ്ങൾ? പ്രൊഡക്ടുകൾ മാറി മാറി പരീക്ഷിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ തീർച്ചയായും 39 കാരിയുടെ അനുഭവം അറിഞ്ഞിരിക്കണം.

ചൈനയിലെ ജിലിൻ പ്രവിശ്യയിൽ നിന്നുള്ള ന്യൂയൂമിയൻ എന്ന യുവതി 22 വർഷമായി മേക്കപ്പ് ഉപയോ​ഗിക്കുന്നുണ്ട്. കൂടാതെ പല പ്രൊ​ഡക്ടറ്റുകളും ചികിത്സയും  പരീക്ഷിക്കുന്നത് യുവതിയുടെ സ്വഭാവമാണ്. ചുവന്ന് നീരുവച്ച മുഖത്തോടെയാണ് യുവതി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

15 വയസ്സ് മുതൽ മേക്കപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് യുവതി പറയുന്നു. 22 വർഷമായി പ്രൊഡക്ടുകൾ മാറി മാറി ഉപയോ​ഗിക്കുന്നുണ്ട്. രാത്രി കിടക്കുമ്പോൾ മേക്കപ്പ് നീക്കം ചെയ്യാറില്ലെന്നും അവർ വെളിപ്പെടുത്തി. സാധാരണ കുടുംബത്തിൽ  നിന്നാണ് ഞാൻ വരുന്നത്. അതുകൊണ്ട് വിലകുറഞ്ഞ ലിക്വിഡ് ഫൗണ്ടേഷനാണ് ഉപയോ​ഗിച്ചിരുന്നത്. ബ്യൂട്ടീഷൻ കോഴ്സ് പഠിക്കുന്നതിനിടെ കെമിക്കൽ ബേസ്ഡ് മേക്കപ്പുകൾ കൂടുതൽ നേരം ഇടുന്നത് പതിവായി. 2011-ൽ,  മുഖത്ത് കുത്തിവയ്പ്പുകൾ നടത്തി. 25 വയസ്സിൽ മുഖത്ത് ചെറിയ ചുവപ്പും ചൊറിച്ചും തുടങ്ങി. പല ലേപനങ്ങളും ഉപയോ​ഗിച്ചെങ്കിലും ഒന്നും ഫലിച്ചില്ല.

രണ്ട് ദിവസത്തേക്ക് ഒരു ഉൽപ്പന്നം പരീക്ഷിച്ച് നോക്കും, പിന്നീട് മറ്റോന്നിലേക്ക് മാറും, ഇത് ചർമ്മത്തിന്റെ ആരോ​ഗ്യം വഷളാക്കി. റോസേഷ്യ, ഡെമോഡെക്സ് മൈറ്റുകൾ എന്നിവയാൽ ബുദ്ധിമുട്ടുകയാണ്. ആയിരക്കണക്കിന് ചെറിയ ഉറുമ്പുകൾ എന്റെ മുഖത്ത് ഇഴയുന്നത് പോലെയാണ് ഈ ചുണങ്ങു തോന്നുന്നത്,” വീഡിയോയിൽ യുവതി പറയുന്നു.

ചർമ്മം ആരോ​ഗ്യത്തോടെ സൂക്ഷിക്കാൻ ക്ഷമ ആവശ്യമാണെന്നും സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളും അന്ധമായി പരീക്ഷിക്കരുതെന്നുമാണ് യുവതി ഉപ​ദേശം.

 

 

Tags: MakeupCosmetics
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies