ചാമ്പയ്‌ക്ക വാഗ്ദാനം ചെയ്ത് കൊണ്ടുപോയി, പിന്നാലെ പീഡനശ്രമം; അമ്മയെ അറിയിക്കുമെന്ന് 6 വയസുകാരൻ പറഞ്ഞതോടെ കുളത്തിൽ മുക്കിക്കൊന്നു
തൃശൂർ: പീഡനശ്രമം ചെറുത്ത 6 വയസുകാരനെ കുളത്തിൽ മുക്കിക്കൊന്നത് അതിക്രൂരമായെന്ന് പൊലീസ്. ചാമ്പയ്ക്ക നൽകാമെന്ന് പറഞ്ഞായിരുന്നു കുട്ടിയെ പ്രതി കുളക്കരയിൽ എത്തിച്ചത്. ഇതിന് പിന്നാലെ പീഡിപ്പിക്കാൻ ശ്രമിച്ചു. ...