മലപ്പുറത്തിന് നിർണായക സംഭാവനകൾ ചെയ്തത് എൽഡിഎഫ്; സർക്കാർ സ്കൂളുകൾ അവശേഷിക്കുന്നത് ഇടതുപക്ഷമുള്ളതിനാൽ: എ.എ റഹീം
തിരുവനന്തപുരം: മലപ്പുറത്തിന്റെയും മലബാറിന്റെയും വികസനത്തിന് നിർണായക പങ്കുവഹിച്ചിട്ടുള്ളത് ഇടതുപക്ഷ സർക്കാരാണെന്ന് എ.എ റഹീം. കേരളത്തിൽ സർക്കാർ സ്കൂളുകൾ അവശേഷിക്കുന്നത് ഇടതുപക്ഷം ഉള്ളതിനാലാണെന്നും റഹീം അവകാശപ്പെട്ടു. മലബാറിലെ പ്ലസ് ...




