malaikotte valiban - Janam TV

malaikotte valiban

ആരാധകർക്കൊരു വെല്ലുവിളി; വാലിബൻ ചലഞ്ചിം​ഗ് വീ‍ഡിയോ പങ്കുവച്ച് മോഹൻലാൽ

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബന്റെ ​ഗംഭീര ‍ടീസറിന് പിന്നാലെ ആരാധകർക്ക് ചലഞ്ചുമായി മോഹൻലാൽ. നിങ്ങൾ ഈ വെല്ലുവിളി ഏറ്റെടുക്കുമോ എന്ന അടിക്കുറിപ്പോടെ ഫിറ്റ്നസ് ചെയ്യുന്ന വീഡിയോയാണ് ...

റാറാ റക റാറാ.. വീണ്ടും ഞെട്ടിച്ച് ലാലേട്ടൻ; വാലിബനിലെ രണ്ടാമത്തെ ​ഗാനം പുറത്ത്

ആരാധകരുടെ കാത്തിരിപ്പിന് താളമേകാൻ മോ​ഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബന്റെ രണ്ടാമത്തെ ​ഗാനം പുറത്തിറങ്ങി. ഫേസ്ബുക്കിലൂടെ മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ അത്യുഗ്രം അപ്ഡേഷൻ പുറത്തുവി‌ട്ടത്. റാറാ റക റാറാ ...

കാത്തിരിപ്പിന് ഈണം പകരാൻ മലൈക്കോട്ടൈ വാലിബൻ ടീം; ആദ്യം ​ഗാനം നാളെ

ആരാധകരെ ആവേശം കൊള്ളിക്കാൻ പുതിയ അപ്ഡേറ്റുമായി മലൈക്കോട്ടൈ വാലിബൻ ടീം. ആരാധകരുടെ കാത്തിരിപ്പിന് താളമേകുന്നതിനായി ചിത്രത്തിന്റെ ആദ്യ ​ഗാനം നാളെ പുറത്തിറങ്ങും. മോഹൻലാലാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ...