ആരാധകർക്കൊരു വെല്ലുവിളി; വാലിബൻ ചലഞ്ചിം​ഗ് വീ‍ഡിയോ പങ്കുവച്ച് മോഹൻലാൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആരാധകർക്കൊരു വെല്ലുവിളി; വാലിബൻ ചലഞ്ചിം​ഗ് വീ‍ഡിയോ പങ്കുവച്ച് മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 06:51 pm IST
FacebookTwitterWhatsAppTelegram

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബന്റെ ​ഗംഭീര ‍ടീസറിന് പിന്നാലെ ആരാധകർക്ക് ചലഞ്ചുമായി മോഹൻലാൽ. നിങ്ങൾ ഈ വെല്ലുവിളി ഏറ്റെടുക്കുമോ എന്ന അടിക്കുറിപ്പോടെ ഫിറ്റ്നസ് ചെയ്യുന്ന വീഡിയോയാണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ വെല്ലുവിളി.

ഒരു ഡൗൾ കേബിൾ മെഷിനിൽ വ്യായാമം ചെയ്യുന്ന വീഡിയോയാണ് മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ചത്. ‘ഞാൻ ഇതിനെ വാലിബൻ ചലഞ്ചിം​ഗ് എന്ന് പറയും. നിങ്ങൾക്ക് ഇത് സാധിക്കുമോ’എന്നാണ് മോഹൻലാൽ കുറിച്ചത്. മലൈക്കോട്ടൈ വാലിബന് വേണ്ടി ചെയ്ത ഫിറ്റ്നസുകളാണ് മോഹൻലാൽ വീഡിയോയിലൂടെ പങ്കുവെക്കുന്നത്. അതിനോടൊപ്പം ടീസറിലെ ‍‍‍ഡയലോ​ഗും രം​ഗങ്ങളും കൂടി കൂട്ടിയോജിപ്പിച്ചതാണ് വീഡിയോ. കൺകണ്ടത് നിജം, കാണാതത് പൊയ്, ഇനി കാണാപ്പോവുത് നിജം…എന്നതാണ് വീഡിയോയിലെ ഡയലോ​ഗ്.

മോഹൻലാൽ വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധി ആരാധകരാണ് വീഡിയോയ്‌ക്ക് താഴെ അഭിപ്രായങ്ങൾ പങ്കുവച്ച് രം​ഗത്തെത്തിയത്. ചലഞ്ച് ഏറ്റെടുക്കുകയാണെന്നും സിനിമയ്‌ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും അറിയിച്ച് ധാരാളം പേർ കമൻ്റ് ബോക്സിൽ പ്രത്യക്ഷപ്പെട്ടു.

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ജനുവരി 25-നാണ് മലൈക്കോട്ടൈ വാലിബൻ തിയേറ്ററിലെത്തുന്നത്. കഴി‍ഞ്ഞ ​ദിവസം ചിത്രത്തിന്റെ മൂന്നാമത്തെ ​ഗാനം പുറത്തിറങ്ങിയിരുന്നു. മിഴിയോരം വസന്തത്തിൻ കാലം… എന്ന് തുടങ്ങുന്ന ​ഗാനരം​ഗത്തിൽ മോഹൻലാലിനോടൊപ്പം നടി സുചിത്രയാണ് അഭിനയിക്കുന്നത്.

Tags: FBmohanlalSUBmalaikotte valiban
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies