അഴുക്ക് പിടിച്ച സോക്‌സ് തന്റെ സോഫയിൽ ! മലാല യൂസഫ്‌സായിയുടെ ട്വീറ്റ് വൈറലാകുന്നു..
ലോകം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച മനുഷ്യവകാശ പ്രവർത്തകരിൽ ഒരാളാണ് മലാല യൂസഫ്‌സായി. സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കുമായി നിരന്തരം ശബ്ദം ഉയർത്തുന്ന ആളാണ് മലാല. മലാല ...




