അഴുക്ക് പിടിച്ച സോക്‌സ് തന്റെ സോഫയിൽ ! മലാല യൂസഫ്‌സായിയുടെ ട്വീറ്റ് വൈറലാകുന്നു..
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഴുക്ക് പിടിച്ച സോക്‌സ് തന്റെ സോഫയിൽ ! മലാല യൂസഫ്‌സായിയുടെ ട്വീറ്റ് വൈറലാകുന്നു..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2023, 01:59 pm IST
FacebookTwitterWhatsAppTelegram

ലോകം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച മനുഷ്യവകാശ പ്രവർത്തകരിൽ ഒരാളാണ് മലാല യൂസഫ്‌സായി. സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കുമായി നിരന്തരം ശബ്ദം ഉയർത്തുന്ന ആളാണ് മലാല. മലാല തന്റെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച വേറിട്ട പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ഭർത്താവ് അസ്റ്റർ മാലിക്കിന്റെ അഴുക്കായ സോക്‌സുമായി ബന്ധപ്പെട്ടാണ് പോസ്റ്റ്!

ഇപ്രകാരമാണ് പോസ്റ്റിൽ പറയുന്നത്; ‘സോഫയിൽ ഈ സോക്‌സ് കിടക്കുന്നത് കണ്ടു. അസ്സറിനോട് അത് അവന്റേത് ആണോ എന്ന് ചോദിച്ചു. ‘അതെ’ അവ അഴുക്കാണ് അത് അവിടെ നിന്ന് മാറ്റാം എന്നാണ് അവൻ പറഞ്ഞത്. അതുകൊണ്ട് ഞാനത് വേസ്റ്റ് ബിന്നിൽ ഇട്ടു’ എന്നാണ് മലാല ട്വിറ്ററിൽ എഴുതിയിരിക്കുന്നത്.

പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ മനേജറാണ് അസ്സർ മാലിക്. മലാലയുടെ ട്വീറ്റിന് അസ്സറും മറുപടി നൽകിയിട്ടുണ്ട്. അതിന് വേണ്ടി ഒരു പോളും അസ്സർ ഉണ്ടാക്കിയിരുന്നു. ‘ സോഫയിൽ അഴുക്ക് പിടിച്ച സോക്‌സ് കണ്ടാൽ എന്ത് ചെയ്യും? വേസ്റ്റ് ബിന്നിൽ കളയുമോ അതോ അലക്കാനിടുമോ? എന്നാണ് അസ്സർ ചോദിച്ചത്. ഭൂരിഭാഗം പേരും പറഞ്ഞിരിക്കുന്നത് അവ വേസ്റ്റ് ബിന്നിൽ ഇടുമെന്നാണ്. 57 ശതമാനത്തിലധികം പേരാണ് ഇത്തരത്തിൽ അഭിപ്രായം പറഞ്ഞിരിക്കുന്നത്.

Found socks on sofa, asked @MalikAsser if they were his, he said the socks were dirty and I can put them away. So I took them and put them in the (rubbish) bin.

— Malala Yousafzai (@Malala) February 4, 2023

ഇതിന് പിന്നാലെ മലാലയുടെ പോസ്റ്റ് വൈറലാകുകയായിരുന്നു. നിരവധി പേരാണ് പോസ്റ്റിന് കമന്റ് രേഖപ്പെടുത്തിയത്. എന്റെ ഭർത്താവ് ഇതുപോലെ അവിടേം ഇവിടേം വലിച്ചെറിയുന്ന സാധനങ്ങൾ മാത്രമായി എന്റെ പക്കൽ ഒരു പെട്ടി ഉണ്ട്. ഞാൻ അവ വലിച്ചെറിയാൻ പോകുന്നില്ല. ഞാൻ അതിനെക്കുറിച്ച് ചർച്ച ചെയ്യാനും പോകുന്നില്ല. എന്നാൽ, ഇതുപോലെ അഴുക്ക് നിറഞ്ഞ സോക്‌സുകൾ വലിച്ചെറിയുന്ന ഒരു വീട്ടിൽ ഞാൻ ജീവിക്കാനും പോകുന്നില്ല എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഒരുപാട് സ്ത്രീകളുടെ ദയനീയാവസ്ഥ ഇങ്ങനെയാണ് എന്നാണ് പലരും കമന്റ് ചെയ്തത്.

Tags: malala yousafzai
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രണയമെഴുതിയ തീരങ്ങളും പ്രകൃതിയും: കോഴിക്കോട്ടെ 8 മനോഹര ‘സേവ് ദി ഡേറ്റ്’ ഇടങ്ങൾ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

Latest News

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies