Malappuram - Janam TV
Friday, November 7 2025

Malappuram

ഹൈക്കോടതിക്ക് മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി: മലപ്പുറം സ്വദേശി അറസ്റ്റിൽ

കൊച്ചി : ഹൈക്കോടതിക്ക് മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ മലപ്പുറം സ്വദേശി അറസ്റ്റിൽ. തേഞ്ഞിപ്പലം സ്വദേശി ജയപ്രകാശിനെയാണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതിക്ക് മുന്നിൽ സ്വയം തീകൊളുത്തി ...

വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; മലപ്പുറം സ്വദേശി അക്ബർ അറസ്റ്റിൽ

മലപ്പുറം: മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറത്ത് പൊന്നാനിയിലാണ് സംഭവം. പൊന്നാനി സ്വദേശിയായ അക്ബറാണ് അറസ്റ്റിലായത്. വീടിന്റെ ഓട് ഇളക്കിയാണ് പ്രതി അകത്തുകയറിയത്. ...

നിർത്തിയിട്ട ലോറിയിലേക്ക് വാ​ഹനം ഇടിച്ചുകയറി; 13 കാരന് ദാരുണാന്ത്യം

മലപ്പുറം: നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് 13 കാരന് ദാരുണാന്ത്യം. മലപ്പുറത്ത് തേഞ്ഞിപ്പാലം ദേശിയപാതയിലാണ് സംഭവം. അപകടത്തിൽ കാർ പൂർണമായും തകർന്നു. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയ്ക്ക് ...

22-കാരൻ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

മലപ്പുറം: 22-കാരൻ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രിയുടെ ഒമ്പത് നില കെട്ടിടത്തിന് മുകളിൽ നിന്നാണ് യുവാവ് ചാടിയത്. കേരള എസ്റ്റേറ്റ് ...

ദിവ്യാം​ഗയായ യുവതിയുടെ കയ്യിൽ ചൂടുവെള്ളമൊഴിച്ച് പൊള്ളലേൽപ്പിച്ചു ; അദ്ധ്യാപികയ്‌ക്കെതിരെ പരാതിയുമായി കുടുംബം

മലപ്പുറം: ദിവ്യാം​ഗയായ യുവതിക്ക് നേരെ അദ്ധ്യാപികയുടെ ക്രൂരത. അദ്ധ്യാപിക യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. വലിയകുന്ന് പുനർജനിയിലെ അദ്ധ്യാപികയ്ക്കെതിരെയാണ് പരാതി ഉയരുന്നത്. വീട്ടിലെത്തിയപ്പോഴാണ് ...

കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനം; 14 പേർ മരിച്ചു, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു ; മരണസംഖ്യ ഉയരാൻ സാധ്യത

മലപ്പുറം: ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽപെട്ട് നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. 14 പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. കിഷ്ത്വാറിലെ മച്ചൈൽ മാതാ ദേവാലയത്തിനടുത്താണ് മേഘവിസ്ഫോടനവും മണ്ണിടിച്ചിലുമുണ്ടായത്. ...

മലപ്പുറത്ത് കാറിൽ കടത്തുകയായിരുന്ന അഞ്ച് ലക്ഷം രൂപയുടെ മെത്താംഫിറ്റമിൻ പിടികൂടി; മുഹമ്മദ് അനീസ് അറസ്റ്റിൽ

മലപ്പുറം: മലപ്പുറം മോങ്ങത്ത് അ‍ഞ്ച് ലക്ഷം രൂപ വിപണി വില വരുന്ന സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിൻ എക്സൈസ് പിടികൂടി. കാറിൽ കടത്തുകയായിരുന്ന 161.82 ഗ്രാം മെത്താംഫിറ്റമിൻ ഏറനാട് ...

വീണ്ടും അധിക്ഷേപം, ഭഗവാൻ ശ്രീരാമനെയും ഹൈന്ദവ സംസ്കാരത്തെയും അവഹേളിച്ച് SFI ; സംഭവം തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ

മലപ്പുറം: ഹൈന്ദവ സംസ്കാരത്തെയും വിശ്വാസത്തെയും വീണ്ടും അവഹേളിച്ച് എസ്എഫ്ഐ. മലപ്പുറം തിരൂരിലെ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ മലയാളിയുടെ രാമായണ കാലങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിനെതിരെയാണ് എസ്എഫ്ഐ ...

പി വി അൻവർ 12 കോടിയുടെ വായ്പ തട്ടിയെന്ന് പരാതി; മലപ്പുറത്ത് KFC ഓഫീസിൽ വിജിലൻസ് പരിശോധന

മലപ്പുറത്തെ കെഎഫ്സി ഓഫീസിൽ വിജിലൻസ് പരിശോധന. കെഎഫ്സി ഓഫീസിലെ ഉദ്യോ​ഗസ്ഥരെ സ്വാധീനിച്ച് 12 കോടി രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് പരിശോധന നടത്തിയത്. തിരുവനന്തപുരത്തെ വിജിലൻസ് ...

വൈദ്യുതി ലൈൻ പൊട്ടി തോട്ടിലേക്ക് വീണു , കുളിക്കാനെത്തിയ വിദ്യാർത്ഥിനി ഷോക്കേറ്റ് മരിച്ചു

മലപ്പുറം : പൊട്ടിവീണ വൈദ്യൂതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരന് ദാരുണാന്ത്യം. മലപ്പുറം വേങ്ങരയിലാണ് സംഭവം. കണ്ണമം​ഗലം സ്വദേശിയായ അബ്ദുൽ വദൂദാണ് മരിച്ചത്. തോട്ടിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഷോക്കേറ്റത്. ...

മാനസിക പീഡനം; നഴ്സിന്റെ ആത്മഹത്യയിൽ ആശുപത്രിയിലെ മുൻ ജനറൽ മാനേജർ അറസ്റ്റിൽ

മലപ്പുറം: സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആശുപത്രി മുൻ ജനറൽ മാനേജർ അറസ്റ്റിൽ. വളാഞ്ചേരി സ്വദേശിയായ അബ്ദുറഹിമാനാണ് അറസ്റ്റിലായത്. കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്സ് ...

കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

മലപ്പുറം: പരപ്പനങ്ങാടി പാലത്തിങ്ങൽ കടലുണ്ടി പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. താനൂർ എടക്കടപ്പുറം സ്വദേശി ജൂറൈജ് ആണ് മരിച്ചത്. തൃശൂർ അഴീക്കോട്‌ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ...

നഖ്ഷബന്ദിയ്യ ത്വരീഖത്ത് പ്രസ്ഥാനവുമായുള്ള ബന്ധമുപേക്ഷിച്ചു; സഹോദരിമാ‍ര്‍ക്ക് ഭ്രഷ്ട്; കയ്യേറ്റം ചെയ്യാൻ അനുയായികളുടെ ശ്രമം

മലപ്പുറം: രാജിവച്ചതിൻ്റെ പേരിൽ കുടുംബത്തിന് ഭ്രഷ്ട് കൽപ്പിച്ച് സമുദായിക സംഘടന. ഇസ്ലാമിക സംഘടന നഖ്ഷബന്ദീയ ത്വരീഖത്താണ് കിഴിശേരി സ്വദേശി ലുബ്‌നയെയും സഹോദരി ഷിബിലയെയും ലുബ്‌നയുടെ ഭർത്താവ് സി.എ. ...

മലപ്പുറം കരുവാരക്കുണ്ടിൽ വാഹനാപകടം : രണ്ടര വയസ്സുള്ള കുട്ടി മരിച്ചു

മലപ്പുറം :കരുവാരക്കുണ്ടിൽ വാഹനാപകടത്തിൽ രണ്ടര വയസ്സുള്ള കുട്ടി മരിച്ചു. കേരള ഗാന്ധിനഗർ സ്വദേശി മുജീബ് മുസ്ലിയാരും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. മുജീബ് മുസ്ലിയാരുടെ മകൻ നാഫ് ലാൻ ആണ് ...

മലപ്പുറം നിറമരുതൂരിൽ തെരുവ് നായ ആക്രമണം

മലപ്പുറം: മലപ്പുറം നിറമരുതൂരിൽ തെരുവ് നായ ആക്രമണം. പുതിയകടപ്പുറം മേഖലയിലാണ് ജനങ്ങളെ തെരുവ് നായ ആക്രമിച്ചത്. പത്തോളം പേർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റു. കുട്ടികളും സ്ത്രീകളും ...

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ‍ഡിപ്പിച്ച് ​ഗർഭിണിയാക്കി; അച്ഛൻ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ അച്ഛൻ അറസ്റ്റിൽ. മലപ്പുറം അരീക്കോടാണ് സംഭവം. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അരീക്കോട് പൊലീസിന്റെ നേതൃത്വത്തിലായിരുന്നു ...

വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം ; പോളിം​ഗ് ബൂത്തിൽ LDF-UDF തമ്മിൽത്തല്ല്; 2 പേർ അറസ്റ്റിൽ

മലപ്പുറം: നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പോളിം​ഗ്ബൂത്തിൽ സംഘർഷം. വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് യുഡിഎഫ‍്, എൽഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. ചുങ്കത്തറയിലെ മൂന്ന് ബൂത്തുകൾ പ്രവർത്തിക്കുന്ന സ്കൂളിലാണ് സം​ഘർഷമുണ്ടായത്. ...

തിരൂരിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്‌ക്ക് വിറ്റു; തമിഴ്‍നാട്സ്വദേശികൾ പിടിയിൽ

മലപ്പുറം: തിരൂരിൽ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റു. സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ കീർത്തന, രണ്ടാനച്ഛൻ ശിവ, കുട്ടിയെ ...

പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് രാജ്യവിരുദ്ധ പരാമർശം; മലപ്പുറം സ്വദേശി നസീബ് വാഴക്കാടിനെതിരെ കേസ്

മലപ്പുറം: പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് ഫേസ്ബുക്കിൽ രാജ്യവിരുദ്ധ പരാമർശം നടത്തിയ മലയാളിക്കെതിരെ പൊലീസിൽ പരാതി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ഭാരതമാണെന്ന തരത്തിൽ പോസ്റ്റ് പങ്കുവച്ച നസീബ് വാഴക്കാടിനെതിരെയാണ് ...

മലപ്പുറത്ത് ടാപ്പിംഗ് തൊഴിലാളിയെ വന്യജീവി കടിച്ചുകൊന്നു; മൃതദേഹം പകുതി ഭക്ഷിച്ച നിലയിൽ

മലപ്പുറം: മലപ്പുറം കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയെ വന്യജീവി കടിച്ചുകൊണ്ടുപോയി കൊന്നു. മലപ്പുറം അടയ്‌ക്കാകുണ്ട് പാറശ്ശേരിഎന്ന സ്ഥലത്താണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെയാണ് വന്യജീവി ആക്രമിച്ച് കൊന്നത്. പൊലീസ് ...

പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന എഴ് വയസുകാരി മരിച്ചു; മൃതദേഹം വീട്ടിലെത്തിക്കില്ല, അമ്മ ക്വാറന്റീനിൽ

തിരുവനന്തപുരം: പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു. കൊല്ലം കുന്നിക്കോട് സ്വദേശിയായ നിയ ഫൈസലാണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും ...

മനകരുത്തിനാൽ മുന്നേറിയ സാക്ഷരതാ പ്രവർത്തക; പത്മശ്രീ കെ വി റാബിയയ്‌ക്ക് വിട

മലപ്പുറം: സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ വി റാബിയ അന്തരിച്ചു. 58 വയസായിരുന്നു. അർബുദം ബാധിച്ച് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2022-ൽ രാജ്യം പത്മശ്രീ ...

ബെംഗളൂരുവിൽ നിന്ന് എത്തിക്കും; ലോഡ്ജ് കേന്ദ്രീകരിച്ച് വില്പന; 106 ഗ്രാം MDMA യുമായി യുവാവ് പിടിയിൽ

മലപ്പുറം: മലപ്പുറം എടപ്പാളിൽ വൻ എംഡിഎംഎ വേട്ട. 106 ഗ്രാം MDMA യുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. പാലക്കാട് പട്ടാമ്പി സ്വദേശി കുമ്പളത്ത് വീട്ടിൽ കെ ഷാഫി ...

അവസാന അവസരം; പ്രസവിച്ച് 14-ാം ദിവസം പരീക്ഷ ​ഹാളിലേക്ക്, പിന്തുണയേകിയത് IPS ഉദ്യോ​ഗസ്ഥനായ ഭർത്താവ്; 45-ാം റാങ്കിന്റെ മധുരത്തിൽ മാളവിക ജി നായർ

മലപ്പുറം: സിവിൽ സർവീസ് പരീക്ഷയ്ക്ക് 45-ാം റാങ്ക് നേടി മലയാളിയായ മാളവിക ജി നായർ. മലപ്പുറം ചെങ്ങന്നൂർ സ്വദേശിനിയായ മാളവിക പ്രസവം കഴിഞ്ഞ് 14-ാം ദിവസമാണ് സിവിൽ ...

Page 1 of 32 1232