Malappuram - Janam TV

Malappuram

മോഷണ ശ്രമം ചെറുത്ത അനുവിന്റെ തല ചെളിവെള്ളത്തിൽ ചവിട്ടിത്താഴ്‌ത്തി; ക്രൂരമായി മർദ്ദിച്ചു; പ്രതി മുജീബ് റഹ്മാൻ ബലാത്സം​ഗമടക്കം അമ്പതിലേറെ കേസുകളിൽ പ്രതി

മോഷണ ശ്രമം ചെറുത്ത അനുവിന്റെ തല ചെളിവെള്ളത്തിൽ ചവിട്ടിത്താഴ്‌ത്തി; ക്രൂരമായി മർദ്ദിച്ചു; പ്രതി മുജീബ് റഹ്മാൻ ബലാത്സം​ഗമടക്കം അമ്പതിലേറെ കേസുകളിൽ പ്രതി

കോഴിക്കോട്: പേരാമ്പ്ര നെച്ചാട് തോട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പിടിയിലായത് കൊടും ക്രിമിനൽ. ബലാത്സം​ഗമടക്കം അമ്പതിലേറെ കേസുകളിൽ പ്രതിയായ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനാണ് ...

കഞ്ചാവ് കടത്ത് : ഒമ്പത് കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികളായ മൂന്നുപേർ പിടിയിൽ

കഞ്ചാവ് കടത്ത് : ഒമ്പത് കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികളായ മൂന്നുപേർ പിടിയിൽ

പാ​ല​ക്കാ​ട്: ട്രെയിൻ മാർ​​​ഗം കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ. മ​ല​പ്പു​റം എ​ട​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ജി​ത്ത് (24), നി​ധി​ൻ​രാ​ജ് (22), കാ​സ​ർ​കോ​ട് ഉ​ടു​മ്പു​ത​ല സ്വദേശി അ​ഖി​ൽ ...

മലപ്പുറത്ത് ഫുട്‌ബോൾ ടൂർണമെന്റിനിടെ ആക്രമിക്കപ്പെട്ട ഐവറി കോസ്റ്റ് താരത്തിനെതിരെ കേസെടുത്ത് പോലീസ്; നീക്കം അരീക്കോട് സ്വദേശിയുടെ പരാതിയിൽ

മലപ്പുറത്ത് ഫുട്‌ബോൾ ടൂർണമെന്റിനിടെ ആക്രമിക്കപ്പെട്ട ഐവറി കോസ്റ്റ് താരത്തിനെതിരെ കേസെടുത്ത് പോലീസ്; നീക്കം അരീക്കോട് സ്വദേശിയുടെ പരാതിയിൽ

മലപ്പുറം: അരീക്കോട് ഫുട്‌ബോൾ മത്സരത്തിനിടയിൽ ആക്രമിക്കപ്പെട്ട ഐവറി കോസ്റ്റ് താരത്തിനെതിരെ കേസെടുത്ത് പോലീസ്. മലപ്പുറം അരീക്കോട് പോലീസാണ് ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയറിനെതിരെ കേസെടുത്തത്. അരീക്കോട് ...

ഫുട്ബോൾ ടൂർണമെന്റിനിടെ വിദേശതാരത്തിന് മർദ്ദനമേറ്റ സംഭവം; ജില്ലാ പോലീസ് മേധാവിയ്‌ക്ക് പരാതി നൽകി യുവാവ്

ഫുട്ബോൾ ടൂർണമെന്റിനിടെ വിദേശതാരത്തിന് മർദ്ദനമേറ്റ സംഭവം; ജില്ലാ പോലീസ് മേധാവിയ്‌ക്ക് പരാതി നൽകി യുവാവ്

മലപ്പുറം: ഫുട്ബോർ ടൂർണമെന്റിനിടെ വിദേശതാരത്തിന് കാണികളുടെ മർദ്ദനമേറ്റ സംഭവത്തിൽ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി വിദേശ പൗരൻ. ഐവറികോസ്റ്റ് വംശജൻ ഹസൻ ജൂനിയർ (21) ആണ് ...

കനത്ത ചൂട്; തണലിനായി വല കെട്ടുന്നതിനിടെ മൂന്ന് പേർക്ക് സൂര്യാഘാതമേറ്റു

കനത്ത ചൂട്; തണലിനായി വല കെട്ടുന്നതിനിടെ മൂന്ന് പേർക്ക് സൂര്യാഘാതമേറ്റു

മലപ്പുറം: കനത്ത ചൂടിൽ മൂന്ന് പേർക്ക് സൂര്യാഘാതമേറ്റു. നിലമ്പൂർ വഴിക്കടവിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ആനമറിയിലെ കെണിയംപാറ സ്വദേശി ഷാജഹാൻ ബാബു (44), മകൻ അൻഫൽ ...

കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ പാൽക്കുപ്പിയിൽ മദ്യം ഒഴിച്ച് കൊടുത്തു; അമ്മ അറസ്റ്റിൽ

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

മലപ്പുറം: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. കുറ്റിപ്പുറം പാഴൂർ സ്വദേശി കളത്തിൽവെട്ടത്തിൽ റാഫി -റഹീല ദമ്പതികളുടെ മകൾ റിഷ ഫാത്തിമ ആണ് ...

നിരവധി മോഷണ‌ക്കേസുകൾ; ഒളിവിൽ കഴിഞ്ഞത് മാസങ്ങളോളം; ഒടുവിൽ മൂവർ സംഘം പിടിയിൽ

നിരവധി മോഷണ‌ക്കേസുകൾ; ഒളിവിൽ കഴിഞ്ഞത് മാസങ്ങളോളം; ഒടുവിൽ മൂവർ സംഘം പിടിയിൽ

മലപ്പുറം: നിരവധി മോഷണ കേസുകളിലെ പ്രതികളായ മൂന്നം​ഗ സംഘം പിടിയിൽ. ആതവനാട് സ്വദേശി മൊയ്ദീൻ, കഴുത്തല്ലൂർ സ്വദേശി സുരേഷ്, മുത്തൂർ സ്വദേശി മുജീബ് റഹ്മാൻ എന്നിവരാണ് പിടിയിലായത്. ...

മലപ്പുറത്ത് കംഫർട്ട് സ്റ്റേഷനിൽ യുവാവിനെ പൂട്ടിയിട്ടു; ജീവനക്കാരൻ അറസ്റ്റിൽ

മലപ്പുറത്ത് കംഫർട്ട് സ്റ്റേഷനിൽ യുവാവിനെ പൂട്ടിയിട്ടു; ജീവനക്കാരൻ അറസ്റ്റിൽ

മലപ്പുറം: കുറ്റിപ്പുറത്ത് കംഫർട്ട് സ്റ്റേഷനിൽ യുവാവിനെ പൂട്ടിയിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ജീവനക്കാരനായ റഫീഖിനെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. നടത്തിപ്പുകാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് കംഫർട്ട് ...

കാട്ടുപന്നി കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ​​‍‍‍‍ഡ്രൈവർക്ക് ദാരുണാന്ത്യം

കാട്ടുപന്നി കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ​​‍‍‍‍ഡ്രൈവർക്ക് ദാരുണാന്ത്യം

മലപ്പുറം: കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അുകടത്തിൽ ഓട്ടോ മറിഞ്ഞ് ​ഡ്രൈവർ മരിച്ചു. മലപ്പുറം മഞ്ചേരിയിലാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവറായ ഷഫീഖ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ...

രണ്ടാം നിലയുടെ ഓട് പൊളിച്ച് അകത്ത് കയറി; ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും സ്വർണാഭരണങ്ങൾ കവർന്നു

രണ്ടാം നിലയുടെ ഓട് പൊളിച്ച് അകത്ത് കയറി; ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും സ്വർണാഭരണങ്ങൾ കവർന്നു

മലപ്പുറം: ഉറങ്ങിക്കിടന്ന വീട്ടമ്മയുടെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെയും സ്വർണാഭരണങ്ങൾ കവർന്നു. തെക്കൻ കുറ്റൂർ മേലേപീടികയിലാണ് സംഭവം. കുഞ്ഞിന്റെ പാദസരവും അമ്മയുടെ വളയും മാലയുമാണ് മോഷ്ടിച്ചത്. കഴിഞ്ഞ ...

മലപ്പുറത്ത് വിദ്യാർത്ഥിനിയുടെ മുഖത്തടിച്ച് കണ്ടക്ടർ; കോഴിക്കോട് സ്വദേശി ഷുഹൈബ് അറസ്റ്റിൽ

മലപ്പുറത്ത് വിദ്യാർത്ഥിനിയുടെ മുഖത്തടിച്ച് കണ്ടക്ടർ; കോഴിക്കോട് സ്വദേശി ഷുഹൈബ് അറസ്റ്റിൽ

മലപ്പുറം: വിദ്യാർത്ഥിനിയുടെ മുഖത്തടിച്ച സംഭവത്തിൽ സ്വകാര്യ ബസിലെ കണ്ടക്ടർ അറസ്റ്റിൽ. കോഴിക്കോട് മാങ്കാവ് സ്വദേശി മേടോൽ പറമ്പിൽ ഷുഹൈബാണ് (26) അറസ്റ്റിലായത്. കോഴിക്കോട്-തൃശൂർ റൂട്ടിൽ ഓടുന്ന ഹാപ്പി ...

വൈറൽ ഹെപ്പെറ്റൈറ്റിസ് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നു; മലപ്പുറത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത് 24 പേർക്ക്

വൈറൽ ഹെപ്പെറ്റൈറ്റിസ് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നു; മലപ്പുറത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത് 24 പേർക്ക്

മലപ്പുറം: ജില്ലയിൽ വൈറൽ ഹെപ്പെറ്റൈറ്റിസ് ബാധിച്ചവരുടെ എണ്ണത്തിൽ വർദ്ധനവ്. പോത്തുകൽ ഭാഗത്ത് മാത്രമായി 24 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് ഒരു മാസത്തിനിടെ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ...

വൈറൽ ഹെപ്പെറ്റൈറ്റിസ്; ഒരാൾക്ക് കൂടി ദാരുണാന്ത്യം

വൈറൽ ഹെപ്പെറ്റൈറ്റിസ്; ഒരാൾക്ക് കൂടി ദാരുണാന്ത്യം

മലപ്പുറം: ജില്ലയിൽ വൈറൽ ഹെപ്പെറ്റൈറ്റിസ് ബാധിച്ച് ഒരാൾക്ക് കൂടി ദാരുണാന്ത്യം. മലപ്പുറം എടക്കര ചെമ്പൻകൊല്ലി സ്വദേശിയായ 32 കാരനാണ് മരിച്ചത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതാണ് മരണകാരണം. ഇതോടെ ...

എന്റെ തല എന്റെ ഫിഗർ കാലമൊക്കെ കടന്നു; കഴിവില്ലാത്തവർ സ്റ്റേജിൽ താമസമാക്കി മൈക്കിന് മുന്നിൽ കിടന്നുറങ്ങും; തുറന്നടിച്ച് യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റ്

എന്റെ തല എന്റെ ഫിഗർ കാലമൊക്കെ കടന്നു; കഴിവില്ലാത്തവർ സ്റ്റേജിൽ താമസമാക്കി മൈക്കിന് മുന്നിൽ കിടന്നുറങ്ങും; തുറന്നടിച്ച് യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റ്

തിരുവനന്തപുരം: കോൺഗ്രസിന്റെ സമരാഗ്നി പരിപാടിയിൽ ദേശീയ​ഗാനത്തെ അപമാനിച്ച സംഭവത്തിൽ നേതാക്കളെ വിമർശിച്ച് യൂത്ത് കേൺ​ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ്. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു വിമർശനം. സ്റ്റേജും മൈക്കുമൊന്നും പുതിയകാലഘട്ടത്തിലെ ...

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ട് പേർ മരിച്ചു; 152 പേർക്ക് രോഗം സ്ഥിരീകരിച്ചു; 38 പേർ ആശുപത്രിയിൽ

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ട് പേർ മരിച്ചു; 152 പേർക്ക് രോഗം സ്ഥിരീകരിച്ചു; 38 പേർ ആശുപത്രിയിൽ

മലപ്പുറം: വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് പേർ മരിച്ചു. പോത്തുകല്ല, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് ...

ഹെലികോപ്റ്ററിന്റെ വാടക കൊടുക്കാൻ പൈസയില്ല; കാലിൽ വീണിട്ടും ഇന്ധനമില്ലെന്ന് പമ്പുടമകൾ; അടിയന്തരമായി എങ്ങനെയെങ്കിലും സഹായിക്കണമെന്ന് പോലീസ് മേധാവി

മലപ്പുറത്ത് നവജാതശിശുവിനെ അമ്മ കൊന്ന് കുഴിച്ചുമൂടിയ സംഭവം; കുഞ്ഞിന്റെ മൃതദേഹം ഇന്ന് പുറത്തെടുക്കും

മലപ്പുറം: താനൂരിൽ മാതാവ് കൊലപ്പെടുത്തി കുഴിച്ചു മൂടിയ നവജാതശിശുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുക്കും. ശേഷം മൃതദേഹം പോസ്സ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. കഴിഞ്ഞ ...

കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ പാൽക്കുപ്പിയിൽ മദ്യം ഒഴിച്ച് കൊടുത്തു; അമ്മ അറസ്റ്റിൽ

മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചു മൂടി അമ്മ; മലപ്പുറം സ്വദേശിനി ജുമൈലത്ത് അറസ്റ്റിൽ

മലപ്പുറം: പി‍ഞ്ച് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ. മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് അമ്മ കൊന്ന് കുഴിച്ചു മൂടിയത്. മലപ്പുറം താനൂരിലാണ് സംഭവം. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ താനൂർ ...

സ്‌കൂളിൽ ഭക്ഷ്യവിഷബാധ; അദ്ധ്യാപികയേയും 19 വിദ്യാർത്ഥികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്‌കൂളിൽ ഭക്ഷ്യവിഷബാധ; അദ്ധ്യാപികയേയും 19 വിദ്യാർത്ഥികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലപ്പുറം: വിദ്യാർത്ഥികൾക്കും അദ്ധ്യാപികയ്ക്കും ഭക്ഷ്യവിഷബാധ. വേങ്ങര കണ്ണമംഗലം ഇഎംയുപി സ്‌കൂളിലെ അദ്ധ്യാപികയ്ക്കും വിദ്യാർത്ഥികൾക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ 19 വിദ്യാർത്ഥികളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൽഎസ്എസ് പരീക്ഷക്കിടെയാണ് ...

മലപ്പുറം മുളള്യാകുർശ്ശിയിൽ വീണ്ടും പുലിയുടെ ആക്രമണം; ആടിനെ കടിച്ചു കൊന്നു

മലപ്പുറം മുളള്യാകുർശ്ശിയിൽ വീണ്ടും പുലിയുടെ ആക്രമണം; ആടിനെ കടിച്ചു കൊന്നു

മലപ്പുറം: ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ ആക്രമണം. മുളള്യാകുർശ്ശിയിൽ ഇറങ്ങിയ പുലി ആടിനെ കടിച്ചു കൊന്നു. മുളള്യാകുർശ്ശി സ്വദേശി ഉമൈറിന്റെ ആടിനെയാണ് പുലി കടിച്ചു കൊന്നത്. വീടിന്റെ ...

മലപ്പുറത്ത് വീട്ടിൽ സൂക്ഷിച്ച തണ്ണിമത്തൻ പൊട്ടിത്തെറിച്ചു

മലപ്പുറത്ത് വീട്ടിൽ സൂക്ഷിച്ച തണ്ണിമത്തൻ പൊട്ടിത്തെറിച്ചു

മലപ്പുറം : പൊന്നാനിയിൽ കടയിൽനിന്ന് വാങ്ങി വീട്ടിലെ അടുക്കളയിൽ വച്ചിരുന്ന തണ്ണിമത്തൻ പൊട്ടിത്തെറിച്ചു. പുതുപൊന്നാനി നാലാംകല്ലിൽ ചാമന്റകത്ത് നസ്‌റുദീന്റെ വീട്ടിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് എം.ഇ.എസ്. കോളേജിനുസമീപത്തെ ...

മലപ്പുറത്ത് ഫർണിച്ചർ ശാലയിൽ തീപിടുത്തം; ഒരാഴ്ചക്കിടയിലെ രണ്ടാമത്തെ സംഭവം, നഷ്ടം സംഭവിച്ചത് ഒരുകോടിയിലധികം രൂപക്ക്

മലപ്പുറത്ത് ഫർണിച്ചർ ശാലയിൽ തീപിടുത്തം; ഒരാഴ്ചക്കിടയിലെ രണ്ടാമത്തെ സംഭവം, നഷ്ടം സംഭവിച്ചത് ഒരുകോടിയിലധികം രൂപക്ക്

മലപ്പുറം: കാളിക്കാവ് ചോക്കാടിൽ ഫർണിച്ചർ ശാലയിൽ തീപിടുത്തം. വാളക്കുളത്തെ പി കെ വുഡ്സ് ഫർണിച്ചർ ശാലയിലായിരുന്നു തീപിടുത്തം ഉണ്ടായത്. ഫർണിച്ചർ സൂക്ഷിക്കുന്ന ഗോഡൗണിലായിരുന്നു തീപിടുത്തം. --നിർമ്മാണം കഴിഞ്ഞ് ...

സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടി സമയം പൂർത്തിയാക്കാതെ സ്വകാര്യ ക്ലിനിക്കിൽ ജോലി; ഡോക്ടർ വിജിലൻസ് പിടിയിൽ

സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടി സമയം പൂർത്തിയാക്കാതെ സ്വകാര്യ ക്ലിനിക്കിൽ ജോലി; ഡോക്ടർ വിജിലൻസ് പിടിയിൽ

മലപ്പുറം: സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടി സമയം പൂർത്തിയാക്കാതെ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്ത ഡോക്ടർ വിജിലൻസ് പിടിയിൽ. സർക്കാർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടി സമയം പൂർത്തീകരിക്കാതെ ...

വെടിവെക്കാനെത്തിയ വേട്ടക്കാരനെ കുത്തി കിണറ്റിലിട്ടു; പന്നിയെ വെടിവച്ച് കൊന്നത് സാഹസികമായി

വെടിവെക്കാനെത്തിയ വേട്ടക്കാരനെ കുത്തി കിണറ്റിലിട്ടു; പന്നിയെ വെടിവച്ച് കൊന്നത് സാഹസികമായി

മലപ്പുറം: കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാനുള്ള ശ്രമത്തിനിടയിൽ അപകടം. വേട്ടക്കാരനെ കുത്തി പന്നി കിണറ്റിലിട്ടു.. പിന്നാലെ കിണറ്റിൽ വീണ കാട്ടുപന്നി കിണറ്റിൽവച്ചും വേട്ടക്കാരനെ ആക്രമിക്കാൻ ശ്രമം നടത്തി. ഇതോടെ ...

എടവണ്ണയിലെ 17-കാരിയുടെ മരണം; പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ്; നിർണായക വിവരങ്ങൾ പുറത്ത്

എടവണ്ണയിലെ 17-കാരിയുടെ മരണം; പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ്; നിർണായക വിവരങ്ങൾ പുറത്ത്

മലപ്പുറം: എ‌ടവണ്ണയിലെ 17-കാരിയുടെ മരണത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യ ചെയ്യുന്നുവെന്ന് പെൺകുട്ടി സഹോദരിക്ക് സന്ദേശം അയച്ചതായി പോലീസ് അന്വേഷണത്തിൽ ...

Page 2 of 23 1 2 3 23

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist