മലപ്പുറത്ത് രണ്ട് പിഞ്ചുബാലന്മാര്‍ തോട്ടില്‍ വീണ് മരിച്ചു; മരിച്ചത് സഹോദരിയുടെ മക്കള്‍
മലപ്പുറം: മലപ്പുറം മഞ്ചേരിക്കടുത്ത് പൂക്കോട്ടൂരില്‍ കളിച്ചുകൊണ്ടിരുന്ന രണ്ട് പിഞ്ചുബാലന്മാര്‍ തോട്ടില്‍ വീണ് മരിച്ചു. സഹോദരിമാരുടെ മക്കളായ ആദില്‍ ഫിറാസ് (7), മുഹമ്മദ് ഫഹ്ലാന്‍ (4) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ...
























