malayalam actress - Janam TV
Friday, November 7 2025

malayalam actress

മലയാള സിനിമയ്‌ക്ക് സ്ഥിരം ഷൂട്ടിംഗ് ലൊക്കേഷനില്ല; നടിമാർക്ക് യൂണിറ്റിനൊപ്പം ലൊക്കേഷനിൽ തങ്ങേണ്ടി വരും; ഇത് പല അതിക്രമങ്ങൾക്കും കാരണമാകാമെന്ന് സുഹാസിനി

പനാജി: മലയാള സിനിമയ്ക്ക് സ്ഥിരം ഷൂട്ടിംഗ് ലൊക്കേഷനില്ലാത്തതും നടിമാർക്കെതിരായ അതിക്രമങ്ങളിലേക്ക് വഴിവെക്കുന്നതാണെന്ന് മുതിർന്ന നടി സുഹാസിനി. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി 'സ്ത്രീ സുരക്ഷയും സിനിമയും' എന്ന ...

ദയവായി അവരെയും പരിഗണിക്കുക…ദീപാവലി ആശംസകൾ നേർന്ന് മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിനത്തിൽ ആരാധകർക്ക് ആശംസകൾ അറിയിച്ച് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് താരം ആശംസകൾ അറിയിച്ചത്. ഷി സു ...

ലാലേട്ടന്റെ അടുത്ത് കസേരയിൽ ഇരിക്കുന്ന കുട്ടിയെ പിടികിട്ടിയോ?; മലയാളത്തിലെ സൂപ്പർ നായികയാണ്

പഴയ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡ് സൃഷ്ടിക്കാറുണ്ട്. പ്രത്യേകിച്ച് സിനിമ താരങ്ങളുടെ. അത്തരത്തിൽ ഒരു ചിത്രമാണ് ഇന്റർനെറ്റിൽ ഇപ്പോൾ ചർച്ചാവിഷയം. നടൻ മോഹൻലാലിന്റെ സമീപം കസേരയിൽ ഇരിക്കുന്ന ഒരു ...

nainika meena

‘അമ്മ ഗര്‍ഭിണിയാണെന്ന് വരെ പറഞ്ഞുണ്ടാക്കി ; ഒന്ന് നിര്‍ത്തൂ, ഇനി ‌അമ്മയെ ഞാന്‍ നോക്കുമെന്ന് നൈനിക ; മകളുടെ വാക്കുകൾ കേട്ട് വികാരഭരിതയായി മീന

അന്യഭാഷയിൽ ചുവടുവെച്ച് പീന്നീട് വെള്ളിത്തിരയിലേക്കെത്തിയ നടിമാരിൽ മീനയ്‌ക്ക് മലയാളികൾ നൽകിയ സ്ഥാനം ചെറുതല്ല. തമിഴ്, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാ ചിത്രങ്ങളിലും താരം നിറ സാന്നിദ്ധ്യമറിയിച്ചിരുന്നു. സിനിമ ...

”’ഇനി ഹരിയുടെ സ്വന്തം ചിന്നു””; സിനിമാ താരങ്ങളായ ഹരീഷ് ഉത്തമനും ചിന്നു കുരുവിളയും വിവാഹിതരായി

ആലപ്പുഴ: തെന്നിന്ത്യൻ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഹരീഷ് ഉത്തമനും മലയാള ചലച്ചിത്ര നടി ചിന്നു കുരുവിളയും വിവാഹിതരായി. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം മാവേലിക്കര സബ് ...

ഇനി മുതൽ ലെനയല്ല, ലെനാ; നടിയുടെ സ്‌പെല്ലിങിൽ ഒരു ‘എ’ കൂടി

കൊച്ചി: മലയാളികളുടെ പ്രിയ നടി ലെന പേര് മാറ്റി. തന്റെ പേരിൽ ചെറിയ മാറ്റമാണ് നടി വരുത്തിയത്. പേരിന്റെ സ്‌പെല്ലിങ്ങാണ് താരം മാറ്റിയിരിക്കുന്നത്. ഇംഗ്ലിഷിൽ ഒരു 'എ' ...