Malayalam Film news - Janam TV
Sunday, July 13 2025

Malayalam Film news

എല്ലാവരുടെയും മുന്നിലിട്ട് സംവിധായകൻ എന്നെ തല്ലി; സീൻ എടുക്കുമ്പോൾ നടികളുടെ അനുവാദം ചോദിക്കുന്നില്ല: പത്മപ്രിയ

സിനിമാ സെറ്റിൽ വെച്ച് സംവിധായകൻ തന്നെ തല്ലിയിട്ടുണ്ടെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ പത്മപ്രിയ. ഒരു സീൻ എടുക്കുമ്പോൾ പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ലെന്നും നടി പറഞ്ഞു. ഹേമ ...

ഒരു നടൻ ഷർട്ട് ഇല്ലാത്ത ഫോട്ടോ എനിക്ക് അയച്ചു തന്നു; പക്ഷെ, നടന്റെ പേര് ഞാൻ പറയില്ല, കാരണം എന്റെ കയ്യിൽ ഫോട്ടോ ഇല്ല: രഞ്ജിനി ഹരിദാസ് 

തനിക്ക് ഒരു നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് രഞ്ജിനി ഹരിദാസ്. ഒരു നടൻ നഗ്നചിത്രം അയച്ചു തന്നുവെന്നും നടന്റെ പേര് വെളിപ്പെടുത്താത്തത് തന്റെ കയ്യിൽ തെളിവില്ലാത്തതിനാൽ ...

ആഷിക് അബു പുതിയ ഒരു സംഘടന കൊണ്ടുവന്നാൽ നല്ലതെന്ന് ഞാൻ പറയും; ഭാവിയിൽ അതിൽ ചേർന്നേക്കാം: വിനയൻ

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പലതരത്തിലുള്ള ചർച്ചകളും വിവാദങ്ങളുമാണ് മലയാള സിനിമയിൽ നടക്കുന്നത്. മലയാള സിനിമയിലെ പ്രശ്നങ്ങളെ ചോദ്യം ചെയ്യുന്നതിനേക്കാൾ അമ്മ, ഫെഫ്ക എന്നീ സംഘടനകളെ ...

റിമ നടത്തുന്ന പാർട്ടിയിൽ ചോക്ലേറ്റ് പോലും കഴിക്കാൻ പേടിയാണെന്ന് പറഞ്ഞവരുണ്ട്; ഒരുപാട് പെൺകുട്ടികൾക്ക് ആദ്യം ലഹരി പദാർത്ഥങ്ങൾ നൽകിയത് റിമയാണ്: സുചിത്ര 

നടി റിമാ കല്ലിങ്കലിന്റെയും സംവിധായകൻ ആഷിക് അബുവിന്റെയും ഇരട്ടത്താപ്പ് തുറന്നുകാട്ടി ഗായിക സുചിത്ര. റിമാ കല്ലിങ്കലിന്റെ വീട്ടിൽ ലഹരി പാർട്ടികൾ നടക്കാറുണ്ടെന്നും പെൺകുട്ടികൾ ലൈംഗികമായി അവിടെ ചൂഷണം ...

അമ്മ ഭരണസമിതിയുടെ രാജി ഭീരുത്വമെന്ന് പാർവതി; രേവതിക്കെതിരെ ഉയർന്ന ആരോപണത്തിൽ പാർവതിക്ക് മൗനമെന്ന് മറ്റൊരു വിഭാഗം

നടന്മാർക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ താര സംഘടനയായ അമ്മയുടെ ഭരണസമിതി ധാർമികമായ ഉത്തരവാദിത്വം നിറവേറ്റിക്കൊണ്ട് രാജി വെച്ചിരുന്നു. ഇതിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. ...

രക്ഷപെടാൻ മുകേഷ് പലതും പറയും; നിയമത്തിന്റെ പഴുതുകൾ അടച്ചുകഴിഞ്ഞു; ഒരു നടന്റെ അടുത്തും അവസരം ചോദിച്ച് പോയിട്ടില്ലെന്ന് മിനു മുനീർ

തിരുവനന്തപുരം: താൻ ഉന്നയിച്ച ആരോപണങ്ങൾക്ക്  മറുപടിയായി നടനും എംഎൽഎയുമായ മുകേഷ് പറഞ്ഞ കാര്യങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് നടി മിനു മുനീർ. മുകേഷിന്റെ പ്രസ്താവന സമൂഹമാദ്ധ്യമങ്ങളിലൂടെയും മറ്റും പുറത്തുവന്നതിന് പിന്നാലെ ...

എംഎൽഎ മുകേഷിനെ സർക്കാർ സംരക്ഷിക്കുന്നു; അതിജീവിതർക്ക് മുന്നോട്ടു പോകാൻ ഭയം തോന്നുന്ന സാഹചര്യമെന്ന് എബിവിപി

തിരുവനന്തപുരം: ഹേമ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് എബിവിപി സംസ്ഥാനസെക്രട്ടറി ഈ യു ഈശ്വരപ്രസാദ്. അല്ലാത്തപക്ഷം സർക്കാരിനെതിരെ പ്രധിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും ഈശ്വരപ്രസാദ് ...

എംഎൽഎ സ്ഥാനം രാജിവയ്‌ക്കാൻ പറയേണ്ടത് പാർട്ടി; ഞങ്ങൾ കാണിച്ച ധാർമ്മികമൂല്യം മനസിലാക്കാൻ പറ്റുമെങ്കിൽ മുകേഷും വിട്ടുനിൽക്കണം; ജോയ് മാത്യു

കൊച്ചി: അമ്മയുടെ ഭരണസമിതി കാണിച്ച ധാർമ്മിക മൂല്യം മനസിലാക്കാൻ പറ്റുന്ന പ്രവർത്തകനാണെങ്കിൽ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുകേഷ് വിട്ടുനിൽക്കണമെന്നും അതാണ് മര്യാദയെന്നും സംവിധായകൻ ജോയ് മാത്യു. അമ്മയുടെ എക്‌സിക്യൂട്ടീവ് ...

പരാതി നൽകിയാലും പൊലീസുകാർ ലൊക്കേഷനിലെത്തും; നിങ്ങൾ ആർട്ടിസ്റ്റല്ലേ, നാണക്കേടാകില്ലേ എന്ന് ചോദിക്കും; ഗായത്രി വർഷ

കൊച്ചി: ഇങ്ങനെയൊക്കെയാണ് എന്ന് പറയുന്ന രീതിയിലേക്ക് സിനിമാ മേഖല അധ:പതിച്ചുവെന്ന് നടി ഗായത്രി വർഷ. സ്ത്രീപക്ഷ നിലപാടില്ലാതെ പല സ്ത്രീവിരുദ്ധ പ്രവണതകളും ശീലങ്ങളുമായി കുറെ കഴിയുമ്പോൾ ഇങ്ങനെയൊക്കെയാണ് ...

ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്: നടിമാരുടെ പരാതികൾ അന്വേഷിക്കാൻ സർക്കാർ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ ആദ്യ യോഗം ഇന്ന്

തിരുവനന്തപുരം: ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടിമാരും സിനിമയിലെ വനിതാ അണിയറ പ്രവർത്തകരും നടത്തിയ വെളിപ്പെടുത്തലുകളെയും പരാതികളെയും കുറിച്ച് അന്വേഷിക്കാൻ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ ...