‘കേരളത്തിൽ ആദ്യത്തെ ഇസ്ലാമിക് ഫ്രണ്ട്ലി ജിം’ ദേശീയ മാദ്ധ്യമങ്ങളിൽ വലിയ വാർത്ത; കമാന്നൊരക്ഷരം മിണ്ടാതെ പ്രമുഖ മലയാള മാദ്ധ്യമങ്ങൾ; പേടിയാണോ ചേട്ടാ എന്ന് സോഷ്യൽ മീഡിയ
പാലക്കാട്: കേരളത്തിൽ ആദ്യത്തെ 'ഇസ്ലാമിക് ഫ്രണ്ട്ലി ജിം' ദേശീയ മാദ്ധ്യമങ്ങളിൽ അടക്കം വലിയ ചർച്ചയാണ്. ദേശീയ മാദ്ധ്യമൾക്ക് പുറമേ പ്രാദേശിക മാദ്ധ്യമങ്ങളിലും സ്വകാര്യ യൂട്യൂബ് ചാനലുകളടക്കം വിഷയം ...


