രാവിലെ വന്ന് കാരവാനിൽ കയറി ലഹരി ഉപയോഗിച്ച് സിനിമയിലഭിനയിക്കാനിറങ്ങുക ശരിയായ രീതിയല്ല, സർക്കാർ ഈ പ്രശ്നം കണ്ടില്ലെന്ന് നടിക്കാൻ പാടില്ല, ശക്തമായ നടപടി സ്വീകരിക്കണം: ജി. സുരേഷ് കുമാർ
എറണാകുളം: സിനിമാ മേഖലയിലെ കൂടുതൽ താരങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഫിലിം ചേംബർ പ്രസിഡന്റ് ജി. സുരേഷ് കുമാർ. ഷെയ്ൻ നിഗത്തേയും ശ്രീനാഥ് ഭാസിയേയും വിലക്കിയത് മറ്റുള്ളവർക്കുള്ളവർക്കുള്ള ...