മധു - അടൂർ ഗോപാലകൃഷ്ണൻ സൗഹൃദത്തിന്റെ അപൂർവ്വ ചിത്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മധു – അടൂർ ഗോപാലകൃഷ്ണൻ സൗഹൃദത്തിന്റെ അപൂർവ്വ ചിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2020, 09:34 pm IST
FacebookTwitterWhatsAppTelegram

സമൂഹമാദ്ധ്യമങ്ങൾ രസകരവും , ആകർഷകവും , അപൂർവ്വവുമായ ചിത്രങ്ങളും വീഡിയോകളും കൊണ്ട് ഓരോ ദിവസവും നിറയുകയാണ് . അത്തരത്തിൽ ഉള്ള അപൂർവ്വമായ ഒരു ചിത്രമാണ് ഈയിടെ  പ്രത്യക്ഷപ്പെട്ട മധുവിന്റെയും , അടൂർ ഗോപാലകൃഷ്ണന്റെയും ഒരു ബ്ലാക്ക് & വൈറ്റ് ചിത്രം .

മധുവിന്റെയും , അടൂർ ഗോപാലകൃഷ്‍ണന്റെയും ഈ പഴയകാല ബ്ലാക്ക് & വൈറ്റ് ചിത്രം , മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തെയാണ് നമ്മെ ഓർമപ്പെടുത്തുന്നത് . ഒരു കാലഘട്ടത്തിൽ നിർമ്മാതാക്കൾ കലയോടുള്ള അഭിനിവേശം കൊണ്ടായിരുന്നു ചിത്രങ്ങൾ നിർമ്മിച്ചിരുന്നത് .

സംവിധായകൻ എന്ന നിലയിൽ അടൂർ ഗോപാലകൃഷ്ണന്റെ കന്നി ചിത്രമായിരുന്നു മധുവും ശാരദയും അഭിനയിച്ച “സ്വയംവരം “. ഏറ്റവും മികച്ച സിനിമ , മികച്ച സംവിധായകൻ , മികച്ച ഛായാഗ്രഹണം, മികച്ച നടി എന്നിവക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ചിത്രം കൂടിയായിരുന്നു “സ്വയംവരം “.

. മധുവും അടൂർ ഗോപാലകൃഷ്ണനും പരസ്പരം സംസാരത്തിൽ മുഴുകി ഇരിക്കുന്ന ഈ ബ്ലാക്ക് & വൈറ്റ് ചിത്രത്തിന് മലയാള സിനിമയുടെ ചരിത്രത്തിൽ ഒഴിച്ച് കൂടാനാവാത്ത സ്ഥാനം ഉണ്ട് .

ഒരാളുടെ ഇഷ്ടത്തെ കുറിച്ച് പ്രതിപാദിക്കുന്ന ചിത്രമാണ് അടൂർ ഗോപാലകൃഷ്ണൻ സംവിധാനം നിർവഹിച്ച സ്വയംവരം .മലയാള സിനിമയിൽ ആ കാലഘട്ടത്തിൽ ഉണ്ടായ പുതിയ ഒരു തരംഗത്തിന് കാരണമായതും ഈ ചിത്രം തന്നെയാണ് .ഇന്നും ഏറ്റവും മികച്ച കലാസൃഷ്ടികളുടെ കൂട്ടത്തിൽ സ്വയവരം എന്ന ചലച്ചിത്രവും സ്ഥാനം പിടിക്കുന്നു .

Tags: Malayalam Movie Industry
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

‘തളിരോമലേ…’ ഹൃദയം തൊട്ട് ചിത്രയുടെ ശബ്ദം; ‘തുടക്കം’ സിനിമയിലെ വീഡിയോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

25 വര്‍ഷത്തെ പരിചയം പ്രണയമായി; ഗൗരിയെ വിവാഹം ചെയ്ത് ആമിര്‍ ഖാന്‍

38 വർഷത്തിന് ശേഷം പ്രിയദർശന്റെ സംവിധാനത്തിൽ ലിസി വീണ്ടും; പരസ്യത്തിലൂടെ ക്യാമറയ്‌ക്ക് മുന്നിലേക്ക് ഗംഭീര തിരിച്ചുവരവ്; ഒപ്പം കല്യാണിയും

നന്ദനത്തിലെ ഉണ്ണിയേട്ടന് 50ൽ മാംഗല്യം; അരവിന്ദ് ആകാശ് വിവാഹിതനായി; ജീവിതസഖിയായി മലേഷ്യൻ തമിഴ് യുവതി

വർഗീയ അധിക്ഷേപം നടത്തിയെന്ന അൻസിബ ഹസന്റെ പരാതി: നടൻ ടിനി ടോമിനെതിരെ കേസെടുത്ത് കടവന്ത്ര പോലീസ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies