ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍
ബെംഗളൂരു: ഒഡിഷയില്‍ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികളെ ബെംഗളൂരുവില്‍ പൊലീസ് പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ മൂന്ന് കോടിയിലധികം രൂപ വിലവരുന്ന കഞ്ചാവാണ് ...



