#malayali - Janam TV

#malayali

കേരളത്തിൽ വൻ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടു; ഗൂഢാലോചന നടത്തിയത് തൃശൂരും പാലക്കാടും വച്ച്; ആരാധനാലയങ്ങൾ അടക്കം ലക്ഷ്യമിട്ടു; ഐഎസ് ഭീകരവാദക്കേസിൽ NIAയുടെ അറസ്റ്റിലായ ഷിയാസ് സിദ്ദിഖിന്റെ മൊഴി പുറത്ത്

ഐഎസ് ഭീകരവാദ പ്രവർത്തനം: പാലക്കാട് സ്വദേശി സഹീർ തുർക്കി എൻഐഎ കസ്റ്റഡിയിൽ

എറണാകുളം: കേരളത്തിലെ ഐഎസ് ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒരു മലയാളി കൂടി എൻഐഎ കസ്റ്റഡിയിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശി സഹീർ തുർക്കിയാണ് എൻഐഎയുടെ പിടിയിലായത്. മുമ്പ് എൻഐഎ ...

ഏറെ വെല്ലുവിളികൾ നിറഞ്ഞ ലോക ദീർഘദൂര കുതിരയോട്ട മത്സരം; പുഷ്പം പോലെ ഫിനിഷ് ചെയ്ത് മലയാളി ;ഫ്രാൻസിൽ ത്രിവർണ പതാക ഉയർത്തി 21-കാരി

ഏറെ വെല്ലുവിളികൾ നിറഞ്ഞ ലോക ദീർഘദൂര കുതിരയോട്ട മത്സരം; പുഷ്പം പോലെ ഫിനിഷ് ചെയ്ത് മലയാളി ;ഫ്രാൻസിൽ ത്രിവർണ പതാക ഉയർത്തി 21-കാരി

ലോക ദീർഘദൂര കുതിരയോട്ടത്തിൽ ചരിത്രനേട്ടം സ്വന്തമാക്കി മലയാളി യുവതി. വെല്ലുവിളികളേറെ നിറഞ്ഞ എഫ്ഇഐയുടെ 120 കിലോമീറ്റർ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിലാണ് മലപ്പുറം സ്വദേശിനി നിദ അൻജും എന്ന 21-കാരി ...

റൺമല തീർത്ത് രോഹൻ കുന്നുമ്മൽ; ദിയോദർ ട്രോഫിയിൽ മലയാളി താരത്തിന് മിന്നൽ സെഞ്ച്വറി, വെടിക്കെട്ട് ബാറ്റിംഗ് കാണാം

റൺമല തീർത്ത് രോഹൻ കുന്നുമ്മൽ; ദിയോദർ ട്രോഫിയിൽ മലയാളി താരത്തിന് മിന്നൽ സെഞ്ച്വറി, വെടിക്കെട്ട് ബാറ്റിംഗ് കാണാം

പുതുച്ചേരി; ദിയോദർ ട്രോഫി ഫൈനലിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി മലയാളി താരം രോഹൻ കുന്നുമ്മൽ കളം നിറഞ്ഞതോടെ സൗത്ത് സോൺ മികച്ച നിലയിൽ. 33 ഓവർ മൂന്ന്‌വിക്കറ്റ് നഷ്ടത്തിൽ ...

സ്വപ്‌ന തുല്യമായ തുടക്കം, മിന്നുമണിക്ക് അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിൽ വിക്കറ്റ് ; മകളുടെ അഭിമാന നേട്ടം മൊബൈലിൽ വീക്ഷിച്ച് മാതാപിതാക്കൾ

മിന്നാന്‍ ഇന്ത്യ, പ്ലേയിംഗ് ഇലവനില്‍ മലയാളി താരവും!

മിര്‍മുര്‍: ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ട്വന്റി ട്വന്റി മത്സരം ഇന്ന്. ആദ്യ ഓവറില്‍ തന്നെ വിക്കറ്റെടുത്ത മലയാളി താരം മിന്നു മണിക്ക് ഇന്നും അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. ...

ചരിത്ര നിമിഷം, ഇന്ത്യയ്‌ക്കായി അരങ്ങേറാൻ കേരളത്തിന്റെ ‘മിന്നും മണി’; അന്താരാഷ്‌ട്ര വനിതാ ക്രിക്കറ്റിൽ കേരളത്തിന്റെ ആദ്യ സംഭാവന

ചരിത്ര നിമിഷം, ഇന്ത്യയ്‌ക്കായി അരങ്ങേറാൻ കേരളത്തിന്റെ ‘മിന്നും മണി’; അന്താരാഷ്‌ട്ര വനിതാ ക്രിക്കറ്റിൽ കേരളത്തിന്റെ ആദ്യ സംഭാവന

ധാക്ക:  ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വന്റി -ട്വന്റി മത്സരത്തിൽ കേരളാ താരം മിന്നു മണിക്ക് അരങ്ങേറ്റം. ടീമിൽ ഇടം നേടിയ ഓൾറൗണ്ടർ മലയാളി താരം 24 കാരി മിന്നു ...

ട്വിറ്ററിനെ വെല്ലാൻ ത്രെഡുമായി മെറ്റ; നാല് മണിക്കൂറിൽ അഞ്ച് ദശലക്ഷത്തിലധികം ഉപയോക്താക്കൾ: ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ…

‘എന്റേത്’ എന്ന് മലയാളി, അല്ല ‘എന്റേത്’ എന്ന് തമിഴൻ; ത്രെഡ്‌സ് ആരുടേതെന്ന ചോദ്യം മാത്രം ബാക്കി; രസകരമായി ഇന്റർനെറ്റ് പോര്

മെറ്റ പുതിയ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോം 'ത്രെഡ്‌സ്' അവതരിപ്പിച്ചതിന് പിന്നാലെ സോഷ്യൽ മിഡീയയിലെ പോര് മുറുകുന്നു. ത്രെഡ്‌സിനോപ്പം ചർച്ചയായിരിക്കുകയാണ് ത്രെഡ്‌സിന്റെ ലോഗോയും. ലോഗയ്ക്ക് മലയാളം, തമിഴ് ലിപികളുമായി സാമ്യതയുണ്ടെന്നാണ് ...

മിനർവ പഞ്ചാബിലേക്ക് കോഴിക്കോട്ടുക്കാരനും: പത്തുവയസുകാരനെത്തുന്നത് ഗോൾകീപ്പറായി

മിനർവ പഞ്ചാബിലേക്ക് കോഴിക്കോട്ടുക്കാരനും: പത്തുവയസുകാരനെത്തുന്നത് ഗോൾകീപ്പറായി

മിനർവ പഞ്ചാബിലേക്ക് ടിക്കറ്റ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് നരികുനി സ്വദേശിയായ പത്തുവയസ്സുകാരൻ മുഹമ്മദ് ബിലാൽ. ജൂണിൽ 15 ദിവസം പഞ്ചാബിൽ നടന്ന സെലക്ഷൻ ട്രയൽസിലൂടെയാണ് ഗോൾകീപ്പറായി മിനർവ ...

ഗുളിക രൂപത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചത് കോടിക്കണക്കിന് സ്വർണം; രണ്ട് പേർ അറസ്റ്റിൽ

സുഡാനി യുവതികളെ ഉപയോഗിച്ച് സ്വർണക്കടത്ത്; കോഴിക്കോട് സ്വദേശികളായ ജ്വല്ലറി ഉടമയും മകനും അറസ്റ്റിൽ

മുംബൈ: സുഡാൻ യുവതികളെ ഉപയോഗിച്ച് മുംബൈ വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയ കേസിൽ ദുബായിൽ ജ്വല്ലറി നടത്തുന്ന മലയാളിയെയും മകനെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. ...

സുഡാൻ സംഘർഷത്തിൽ മലയാളിയായ വിമുക്തഭടന് ദാരുണാന്ത്യം; വെടിയേറ്റത് ഫ്‌ളാറ്റിന്റെ ജനാല വഴി

സുഡാൻ സംഘർഷത്തിൽ മലയാളിയായ വിമുക്തഭടന് ദാരുണാന്ത്യം; വെടിയേറ്റത് ഫ്‌ളാറ്റിന്റെ ജനാല വഴി

കണ്ണൂർ: സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിലുള്ള സംഘർഷത്തിൽ കണ്ണൂർ സ്വദേശി കൊല്ലപ്പെട്ടു. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. വിമുക്തഭടൻ കൂടിയായ ആൽബർട്ട് ...

ഇന്ത്യയെ നടന്നറിഞ്ഞ് ഒരു മലയാളി; 63 ദിവസം കൊണ്ട് നടന്നത് 3,100 കിലോമീറ്റർ

ഇന്ത്യയെ നടന്നറിഞ്ഞ് ഒരു മലയാളി; 63 ദിവസം കൊണ്ട് നടന്നത് 3,100 കിലോമീറ്റർ

തന്റെ സ്വപ്‌നം യാഥാർത്ഥ്യമായ സന്തോഷത്തിലാണ് ടിപി ഷാജി എന്ന പാലക്കാടുകാരൻ. കാൽനടയായി 63 ദിവസം കൊണ്ട് ഷാജി നടന്നത് 3,100 കിലോമീറ്ററാണ്. ഏറെ കാലമായി മനസിൽ കൊണ്ടുനടന്ന ...

CRPF accident

കാർ ചരക്ക് ലോറിയിൽ ഇടിച്ച് കയറി; തേനിയിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

ചെന്നൈ: കാർ ചരക്ക് ലോറിയിൽ ഇടിച്ച് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കോട്ടയം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. പരിേേക്കറ്റവരെ തേനി ...

അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ മലയാളിയായ വിവേക് രാമസ്വാമി; ഡോണാൾഡ് ട്രംപും നിക്കി ഹേലിയും എതിരാളികൾ

അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ മലയാളിയായ വിവേക് രാമസ്വാമി; ഡോണാൾഡ് ട്രംപും നിക്കി ഹേലിയും എതിരാളികൾ

വാഷിംഗ്ടൺ: അടുത്ത വർഷം നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് മലയാളിയായ വിവേക് രാമസ്വാമി. പ്രമുഖ ടെലിവിഷൻ ചാനലായ ഫോക്‌സ് ന്യൂസിലൂടെയാണ് രാമസ്വാമി തന്റെ സന്നദ്ധത ...

ഇന്ത്യൻ വിദ്യാർഥികൾക്ക് അടിമപ്പണി; മലയാളികൾ അറസ്റ്റിൽ; സഹായവുമായി ഹൈക്കമിഷൻ

ഇന്ത്യൻ വിദ്യാർഥികൾക്ക് അടിമപ്പണി; മലയാളികൾ അറസ്റ്റിൽ; സഹായവുമായി ഹൈക്കമിഷൻ

ലണ്ടൻ: ഇന്ത്യൻ വിദ്യാർഥികളെ കൊണ്ട് അടിമപ്പണി ചെയ്യിച്ച അഞ്ച് മലയാളികൾ ലണ്ടനിൽ അറസ്റ്റിൽ. അമ്പതോളം വിദ്യാർഥികൾക്കാണ് നോർത്ത് വെയിൽസിലെ കെയർ ഹോമുകളികളിൽ ശമ്പളമില്ലാതെ അടിമപ്പണി ചെയ്യേണ്ടി വന്നത്. ...

പോലീസിന് പോലീസ് തന്നെ തലവേദന; റോഡരികിലിൽ ബൈക്കിലിരുന്ന് ഫോൺ വിളിച്ചു; പിന്നാലെ വാഹനം കസ്റ്റഡിയിലെടുത്തു; കോടതിയെ സമീപിച്ച് വിവരാവകാശ പ്രവർത്തകൻ

പ്രണയാഭ്യർത്ഥന നിരസിച്ചു; മലയാളി വിദ്യാർത്ഥിനിയെ ബിയർ കുപ്പി കൊണ്ട് മുഖത്ത് മുറിവേൽപ്പിച്ച് യുവാവ്

ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ചതിന് തമിഴ്‌നാട്ടിൽ മലയാളി പെൺകുട്ടിയ്ക്ക് നേരെ ആക്രമണം. ചെന്നൈയിലാണ് സംഭവം. പ്രണയം നിരസിച്ചെന്ന് ആരോപിച്ച് അക്രമി വിദ്യാർത്ഥിനിയുടെ മുഖത്ത് കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ...

ലോകകപ്പിൽ യുഎഇ ടീമിനെ നയിക്കാൻ തലശ്ശേരിക്കാരൻ; ടീമിലെ മലയാളി അംഗങ്ങളെ അറിയാം

ലോകകപ്പിൽ യുഎഇ ടീമിനെ നയിക്കാൻ തലശ്ശേരിക്കാരൻ; ടീമിലെ മലയാളി അംഗങ്ങളെ അറിയാം

ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ യുഎഇ ടീമിനെ നയിക്കാൻ മലയാളി. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ലോകകപ്പിൽ ഒരു ടീമിനെ മലയാളി നയിക്കുന്നത്. തലശ്ശേരിക്കാരൻ സിപി റിസ്വാനാണ് ...

ഹൂതികൾ ബന്ദികളാക്കിയ സംഘത്തിലെ മലയാളിയായ ദിപാഷ് കേരളത്തിലെത്തി; രക്ഷാദൗത്യം ഒമാന്റെ സഹായത്തോടെയെന്ന് വിദേശകാര്യമന്ത്രി

ഹൂതികൾ ബന്ദികളാക്കിയ സംഘത്തിലെ മലയാളിയായ ദിപാഷ് കേരളത്തിലെത്തി; രക്ഷാദൗത്യം ഒമാന്റെ സഹായത്തോടെയെന്ന് വിദേശകാര്യമന്ത്രി

കോഴിക്കോട്: ഹൂതി വിമതർ ബന്ദികളാക്കിയവരിലെ മലയാളി ദിപാഷ് കേരളത്തിലെത്തി. ചൊവ്വാഴ്ച വൈകീട്ടോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ അദ്ദേഹം എത്തിയത്. കോഴിക്കോട് മേപ്പയൂർ സ്വദേശിയാണ് ദിപാഷ്. ഇന്ന് ഉച്ചയോടെ ദിപാഷ് ...

അമേരിക്കയിൽ രണ്ട് മലയാളികൾ മുങ്ങി മരിച്ചു

അമേരിക്കയിൽ രണ്ട് മലയാളികൾ മുങ്ങി മരിച്ചു

പിറവം: അമേരിക്കയിലെ ഡാലസിൽ രണ്ട് മലയാളികൾ മുങ്ങി മരിച്ചു. രാമമംഗലം കോട്ടപ്പുറം സ്വദേശി ബിജു എബ്രഹാം, എറണാകുളം സ്വദേശിയായ തോമസ് ആന്റണി എന്നിവരാണ് മരിച്ചത്. ബോട്ടിംഗിനിടെയുണ്ടായ അപകടത്തിലാണ് ...

ചവർപ്പോ എരിവോ? സയനൈഡ് രുചിച്ച് ലോകത്തോട് ആ രഹസ്യം വെളിപ്പെടുത്തിയ മലയാളിയുടെ കഥ

ചവർപ്പോ എരിവോ? സയനൈഡ് രുചിച്ച് ലോകത്തോട് ആ രഹസ്യം വെളിപ്പെടുത്തിയ മലയാളിയുടെ കഥ

മൂവാണ്ടൻ മാങ്ങ കഴിച്ചിട്ടില്ലേ നല്ല പുളിയുള്ള മൂവാണ്ടൻ മാങ്ങ, നല്ല മധുരമുള്ള ലഡുവോ... ലോകത്ത് ഇങ്ങനെ എന്തോരം രുചികളാണല്ലേ മധുരം,എരിവ്,പുളി,കയ്പ്പ്... എന്തിനേറെ പറയുന്നു നമ്മുടെ പച്ച വെള്ളത്തിന് ...

അഫ്ഗാനിസ്ഥാനില്‍ ഐഎസ് ഭീകരനായ മലയാളി കൊല്ലപ്പെട്ടു; വാര്‍ത്ത പുറത്ത് വിട്ട് ഐഎസ് മുഖപത്രം

അഫ്ഗാനിസ്ഥാനില്‍ ഐഎസ് ഭീകരനായ മലയാളി കൊല്ലപ്പെട്ടു; വാര്‍ത്ത പുറത്ത് വിട്ട് ഐഎസ് മുഖപത്രം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മലയാളി കൊല്ലപ്പെട്ടു. മലയാളിയായ ഐഎസ് ഭീകരന്‍ നജീബ് അല്‍ ഹിന്ദി(23) ആണ് കൊല്ലപ്പെട്ടത്. ഐഎസ് മുഖപത്രമാണ് ചിത്രം സഹിതം വാര്‍ത്ത പുറത്ത് വിട്ടത്. എം.ടെക് ...

‘ശവർമ തിന്നാൻ പോയ ഞാനിപ്പോ ശഹീദായേനെ’: മലയാളികളെ നാണം കെടുത്തി ഔസെഫ് ഹുസൈൻ, യുദ്ധഭൂമിയിൽ കാണിക്കുന്ന വിവരക്കേടിനെ വിമർശിച്ച് സോഷ്യൽമീഡിയ

‘ശവർമ തിന്നാൻ പോയ ഞാനിപ്പോ ശഹീദായേനെ’: മലയാളികളെ നാണം കെടുത്തി ഔസെഫ് ഹുസൈൻ, യുദ്ധഭൂമിയിൽ കാണിക്കുന്ന വിവരക്കേടിനെ വിമർശിച്ച് സോഷ്യൽമീഡിയ

കീവ്: യുക്രെയ്‌നിലെ റഷ്യൻ യുദ്ധം ഭീകരമാകുന്ന അവസരത്തിൽ ഇന്ത്യക്കാർ ഏത് വിധേനയും നാട്ടിലെത്താനുള്ള പരിശ്രമത്തിലാണ്. ഓപ്പറേഷൻ ഗംഗ ദൗത്യത്തിലൂടെ യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിയ്ക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാരും. ഇതിനിടെ ...

വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സർക്കാർ നൽകും: സ്വീകരിക്കാൻ കളക്ടർമാരെ ചുമതലപ്പെടുത്തി: മുഖ്യമന്ത്രി

വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സർക്കാർ നൽകും: സ്വീകരിക്കാൻ കളക്ടർമാരെ ചുമതലപ്പെടുത്തി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുക്രെയ്‌നിൽ നിന്നും ഇന്ത്യൻ നഗരത്തിലെത്തുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാകാൻ വേണ്ട ...

അഹമ്മദാബാദ് കേസിലെ പ്രതികളെ നിരപരാധികളാക്കി പോപ്പുലർ ഫ്രണ്ട്; തിരിച്ചടിയായി കോടതി വിധി; മലയാളി ഭീകരർക്ക് വധശിക്ഷ

അഹമ്മദാബാദ് കേസിലെ പ്രതികളെ നിരപരാധികളാക്കി പോപ്പുലർ ഫ്രണ്ട്; തിരിച്ചടിയായി കോടതി വിധി; മലയാളി ഭീകരർക്ക് വധശിക്ഷ

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസിൽ കുറ്റക്കാരായി വിചാരണ കോടതി കണ്ടെത്തിയവരിൽ നാല് പേർ മലയാളികൾ. ഇവരിൽ മൂന്ന് പേർക്ക് വധ ശിക്ഷയും ഒരാൾക്ക് ജീവപര്യന്തം ശിക്ഷയുമാണ് ...

ഇംഗ്ലണ്ടിൽ ബിഷപ്പ് പദവിയിൽ മലയാളി ; റവറന്റ് ലൂക്കോസ് വർഗ്ഗീസ് മുതലാളി ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പ്

ഇംഗ്ലണ്ടിൽ ബിഷപ്പ് പദവിയിൽ മലയാളി ; റവറന്റ് ലൂക്കോസ് വർഗ്ഗീസ് മുതലാളി ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പ്

ലണ്ടൻ:ഇംഗ്ലണ്ടിന്റെ വൈദിക ചരിത്രത്തിലേക്ക് മലയാളി പെരുമ. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി റവറന്റ് ലൂക്കോസ് വർഗ്ഗീസ് മുതലാളി എന്ന സാജുവാണ് സ്ഥാനമേറ്റത്. 42 ...

ജനറൽ ബിപിൻ റാവത്തിനും മുൻ മുഖ്യമന്ത്രി കല്യാൺ സിംഗിനും പത്മവിഭൂഷൺ, നീരജ് ചോപ്രയ്‌ക്ക് പത്മശ്രീ: നാല് മലയാളികളും പത്മ അവാർഡ് പട്ടികയിൽ

ജനറൽ ബിപിൻ റാവത്തിനും മുൻ മുഖ്യമന്ത്രി കല്യാൺ സിംഗിനും പത്മവിഭൂഷൺ, നീരജ് ചോപ്രയ്‌ക്ക് പത്മശ്രീ: നാല് മലയാളികളും പത്മ അവാർഡ് പട്ടികയിൽ

ന്യൂഡൽഹി: 2022ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. രാജ്യം ഇത്തവണ 128 പേരെയാണ് പത്മ പുരസ്‌കാരം നൽകി ആദരിക്കുന്നത്. അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ...

Page 1 of 2 1 2