malayali - Janam TV
Friday, November 7 2025

malayali

നാടെങ്ങും ഓണാരവം; ഇന്ന് ഉത്രാടം

ഇന്ന് ചിങ്ങമാസത്തിലെ ഉത്രാടം നാൾ. ഈ ദിവസമാണ് മലയാളികൾ ഒന്നാം ഓണമായി ആഘോഷിക്കുന്നത്. അത്തം മുതൽ ഒരുക്കുന്ന ഓണപ്പൂക്കളത്തിൽ തുമ്പപ്പൂവാണ് ഉത്രാടദിനത്തിലെ താരം. ഓണത്തിനുള്ള അവസാന ഒരുക്കങ്ങളാണ് ...

ബൈക്ക് ലോറിക്ക് പിന്നിലിടിച്ച് അപകടം; മൂന്ന് ദിവസം മുൻപ് നാട്ടിലെത്തിയ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

കൽപ്പറ്റ: കർണാടകയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിയായ യുവാവ് മരിച്ചു. വയനാട് പിണങ്ങോട് സ്വദേശി മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. മുഹമ്മദ് റഫാത്ത് സഞ്ചരിച്ച ബൈക്ക് ലോറിക്ക് ...

മലയാളി അനിൽ മേനോൻ ബഹിരാകാശത്തേക്ക്; യാത്ര അടുത്ത വർഷം; ബഹിരാകാശ നിലയത്തിൽ 8 മാസം ചെലവഴിക്കും

ന്യൂയോർക്ക്: കേരളത്തിൽ വേരുകളുള്ള ബഹിരാകാശ സഞ്ചാരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്. അനിൽ മേനോൻ (48 ) 2026 ജൂണിൽ നിലയത്തിലേക്ക് പുറപ്പെടും. എക്സ്പെഡിഷൻ 75 എന്ന ദൗത്യത്തിന്റെ ...

യുഎഇയിൽ ഷാഹിദ് അഫ്രീദിക്ക് കുസാറ്റ് അലുമിനിയുടെ സ്വീകരണം; രാജ്യത്തെ ഒറ്റുകൊടുത്തവരുടെ പാസ്പോർട്ട് റദ്ദ് ചെയ്യണം: എബിവിപി

CUSAT അലുംനി UAE യിൽ പാകിസ്ഥാൻ തീവ്രവാദി ക്രിക്കറ്റർ ഷാഹിദ് അഫ്രീദിക്ക് സ്വീകരണം നൽകിയ സംഭവത്തിൽ CUBAA UAE രാജ്യത്തെ ഒറ്റുകൊടുത്തവരാണെന്നും അസോസിയേഷൻ ഭാരവാഹികളുടെ പാസ്പോർട്ട് റദ്ദ് ...

മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ടു, സുഹൃത്ത് പിടിയിൽ

തിരുവനന്തപുരം: വിതുര സ്വദേശിയായ യുവതിയെ ദുബായിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിതുര, ബൊണാകാട് സ്വദേശിനി ആനി മോൾ ഗിൽഡ(26) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ...

ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് ഭീകരർ പഹൽ​ഗാമിൽ…?; മലയാളി ചിത്രീകരിച്ച വീഡിയോയിൽ രേഖാചിത്രത്തോട് സാമ്യമുള്ളവർ, ദൃശ്യങ്ങൾ NIAയ്‌ക്ക് കൈമാറി

പഹൽ​ഗാം ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഭീകരർ സ്ഥലത്ത്. ഭീകരരുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ മലയാളിയായ ശ്രീജിത്ത് രമേശൻ എൻഐഎയ്ക്ക് കൈമാറി. കശ്മീരിൽ അവധി ആഘോഷത്തിന് പോയതായിരുന്നു ശ്രീജിത്തും ...

കശ്മീർ പിടിച്ചെടുക്കും! എന്റെ സഹോദരങ്ങൾ, മുസ്ലീമ്സിനെ സംരക്ഷിച്ച് ബാക്കിയെണ്ണത്തിനെ നശിപ്പിക്കും; രാജ്യദ്രോഹ പോസ്റ്റുമായി മലയാളി

ഭീകരവാദ ആക്രമണത്തിൽ കാശ്മീരിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി തനിക്ക് നേരിട്ട അനുഭവം പങ്കുവക്കുന്ന  ചാനൽ വീഡിയോക്ക് താഴെ വിദ്വേഷ പരാമർശം നടത്തിയ യുവാവിനെതിരെ പരാതി. സനൂഫ് ...

ലോക റാപിഡ് ആൻഡ് ബ്ലിറ്റ്‌സ് ചെസിൽ ഇന്ത്യക്ക് അഭിമാനമായി മലയാളി പെൺകൊടി; ദിവിക്ക് സ്വർണവും വെള്ളിയും

തിരുവനന്തപുരം: ഗ്രീസിലെ റോഡ്സിൽ നടന്ന ലോക കേഡറ്റ് റാപിഡ് ആൻഡ് ബ്ലിറ്റ്‌സ് ചെസ് ടൂർണമെന്റിൽ രണ്ട് മെഡലുകൾ നേടി മലയാളി പെൺകുട്ടി. 18 വയസുവരെയുള്ള കുട്ടികൾ മത്സരിക്കുന്ന ...

ഇസ്രായേലിൽ മലയാളി വെടിയേറ്റ് മരിച്ചു, വെടിയേറ്റത് അതിർത്തി കടക്കുന്നതിനിടെ; 2 പേരെ പിടികൂടി ജോർദാൻ സൈന്യം

ന്യൂഡൽഹി: ഇസ്രായേലിൽ മലയാളി വെടിയേറ്റ് മരിച്ചു. തുമ്പ മേനംകുളം സ്വദേശി ​ഗബ്രിയേൽ പെരേരയാണ് മരിച്ചത്. ജോർദാനിൽ നിന്ന് ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. മരണവിവരം അറിയിച്ചുകൊണ്ട് ഇന്ത്യൻ ...

വിനോദയാത്ര പോയ മലയാളി വിദ്യാർത്ഥികൾ മണാലിയിൽ കുടുങ്ങി

ഷിംല: വിനോദയാത്രയ്ക്ക് പോയ മലയാളികൾ മണാലിയിൽ കുടുങ്ങി. തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച വിദ്യാർത്ഥികളാണ് മണാലിയിൽ കുടുങ്ങിയത്. എഞ്ചിനീയറിം​ഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളാണ് കുടുങ്ങിയതെന്നാണ് വിവരം. ...

കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ബെംഗളൂരുവിലെ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബന്നാർഘട്ടയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. നിലമ്പൂർ സ്വദേശി അർഷ് പി ബഷീർ (23 ), കൊല്ലം സ്വദേശി മുഹമ്മദ്‌ ഷാഹൂബ് (28) എന്നിവരാണ് ...

കളിക്കുന്നതിനിടെ ഗോൾപോസ്റ്റ് മറിഞ്ഞ് തലയിലേക്ക് വീണു; ഏഴുവയസുകാരന് ദാരുണാന്ത്യം

ചെന്നൈ: ചെന്നൈയിൽ ഗോൾപോസ്റ്റ് മറിഞ്ഞുവീണ് മലയാളിയായ ഏഴുവയസുകാരൻ മരിച്ചു. തിരുവല്ല സ്വദേശികളായ രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകൻ ആദ്വിക് ആണ് മരിച്ചത്. ചെന്നൈയിലെ ആവഡിയിലെ സ്കൂളിലെ ഒന്നാം ...

കേന്ദ്രം വിജ്ഞാപനമിറക്കി; സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ

ന്യൂഡൽഹി: മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള നിർദേശത്തിന് അംഗീകാരം നൽകി കേന്ദ്രം. ഇത് സംബന്ധിച്ച വിജ്ഞാപനം തിങ്കളാഴ്‌ച പുറത്തിറക്കി. കേന്ദ്ര ...

തിരുപ്പതി ക്ഷേത്രത്തിലെ അപകടം; മരിച്ച ആറുപേരിൽ പാലക്കാട് സ്വദേശിനിയും

പാലക്കാട്: തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരിൽ മലയാളിയും. പാലക്കാട് വണ്ണാമട വെള്ളാരംകല്ല്മേടിലെ ഷണ്മുഖ സുന്ദരത്തിന്റെ ഭാര്യ നിർമല ആണ് മരിച്ചത്. നിർമലയും ബന്ധുക്കളുമുൾപ്പെടെയുള്ള ആറംഗ സംഘം ...

മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയാക്കാൻ ശുപാർശ

ന്യൂഡൽഹി: മലയാളിയായ ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു. നിലവിൽ ബിഹാർ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് അദ്ദേഹം. കേരളത്തിൽനിന്നും സുപ്രീംകോടതി ...

തേനിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികൾ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

തേനി: തേനിയിലെ പെരിയകുളത്ത് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. യേർക്കാടിലേക്ക് പോവുകയായിരുന്ന മിനി ...

മലയാളി പൊളിയല്ലേ..! ചാൾസ് രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറി ദൈവത്തിന്റെ സ്വന്തം നാട്ടുകാരി

കാസർകോഡ്: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി മലയാളി മുന ഷംസുദീൻ. കഴിഞ്ഞ വർഷമാണ് കാസർകോട് സ്വദേശിനിയായ മുന, ചാൾസ് രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് ...

ഐപിഎൽ ലേലത്തിൽ താരമായി ഈ പെരിന്തൽമണ്ണക്കാരൻ ; 23 കാരനെ റാഞ്ചിയത് മുംബൈ ഇന്ത്യൻസ്

മലപ്പുറം: ഐപിഎല്ലിൽ മലയാളികൾക്ക് അത്ഭുതം സമ്മാനിച്ച് മുംബൈയിലേക്കെത്തിയ താരമായിരുന്നു പെരിന്തൽമണ്ണക്കാരനായ വിഗ്നേഷ് പുത്തൂർ. അടിസ്ഥാനവിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ വിഗ്നേഷിനെ ടീമിലെടുത്തത്. പ്രതീക്ഷിക്കാതെ കിട്ടിയ ഭാഗ്യത്തിന്റെ ...

നമ്പർ വൺ കേരളത്തിൽ നമ്പർ വൺ കടക്കെണിയും; 65 ശതമാനം മലയാളി കുടുംബങ്ങൾക്ക് സമ്പാദ്യമില്ലെന്ന് റിപ്പോർട്ട്; നിക്ഷേപത്തിലുമേറെ പിന്നിൽ

ന്യൂഡൽഹി: നമ്പർ വൺ കേരളമെന്ന ഘോരഘോരം പറയുന്നതിനിടയിൽ മലയാളികൾ കടക്കെണിയിലാണെന്ന് റിപ്പോർട്ട്. രാജ്യത്ത് സമ്പാദ്യവും നിക്ഷേപവും കുറഞ്ഞതും കടം കൂടിയതുമായ കുടുംബങ്ങൾ ഏറെയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും ...

സ്ത്രീധന പീ‍ഡനത്തിൽ, മലയാളി അദ്ധ്യാപിക ജീവനൊടുക്കിയ സംഭവം; ആരോപണം നേരിട്ട അമ്മായിയമ്മ മരിച്ചു

കൊല്ലം: മലയാളിയായ കോളജ് അദ്ധ്യാപിക ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന അമ്മയിയമ്മ മരിച്ചു. ശ്രുതിയുടെ മരണത്തിൽ അന്വേഷണം തുടങ്ങിയതിന് പിന്നാലെ വിഷം കഴിച്ച ചെമ്പകവല്ലിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. ...

രാജ്യചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ തെരച്ചിൽ; ഹിമാചലിൽ കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും

പത്തനംതിട്ട: ഹിമാചൽ പ്രദേശിലെ റോഹ്താങ് ചുരത്തിൽ വ്യോമസേനയുടെ AN-12 വിമാനം തകർന്ന് മരിച്ച മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും. 56 വർഷങ്ങൾക്ക് മുമ്പ് കാണാതായ പത്തനംതിട്ട സ്വദേശി ...

സമൃദ്ധിയുടെയും നന്മയുടെയും പൂവിളി; മലയാളിക്ക് ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം

ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്ക്ക് ഒത്തുചേരലിന്റേയും ഓര്‍മപ്പെടുത്തലിന്റേയും ദിനം കൂടിയാണ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഔദ്യോഗിക ആഘോഷ പരിപാടികൾ ഇല്ലെങ്കിലും ...

ജോലി സമ്മർദ്ദം; മുംബൈയിൽ മലയാളി ബാങ്ക് ഉദ്യോ​ഗസ്ഥൻ കടലിൽ ചാടി ആത്മഹത്യ ചെയ്തു

മുംബൈ: മലയാളിയായ ബാങ്ക് ഉദ്യോ​ഗസ്ഥൻ കടലിൽ ചാടി ആത്മഹത്യ ചെയ്തു. സ്വകാര്യ ബാങ്കിൽ അസോസിയേറ്റ് വൈസ് പ്രസിഡന്റായ അലക്സ് റെജിയാണ് മരിച്ചത്. ജോലിയിലെ സമ്മർദ്ദം മൂലമാണ് യുവാവ് ...

ബോക്‌സോഫീസിൽ സൂപ്പർ ഹിറ്റായി സ്ത്രീ 2; അണിയറയിലെ മലയാളി സാന്നിധ്യത്തിൽ കേരളത്തിനും അഭിമാനിക്കാം

ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും പ്രധാന വേഷത്തിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച ചിത്രം സ്ത്രീ 2 വിന്റെ അണിയറയിൽ മലയാളിയും. ഓ​ഗസ്റ്റ‍് 15-ന് തിയേറ്ററിലെത്തിയ ചിത്രം ബോക്സോഫീസിൽ കുതിക്കുമ്പോൾ ...

Page 1 of 4 124