malayattoor - Janam TV

malayattoor

“പൊലീസ് പുറത്തുവിട്ട സിസിടിവിയിലുള്ളത് ചിത്രപ്രിയ അല്ല, മറ്റാരുടെയോ ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നത്”: മലയാറ്റൂരിൽ 19 കാരിയുടെ കൊലപാതകത്തിൽ ആരോപണവുമായി ബന്ധു

എറണാകുളം: മലയാറ്റൂരിൽ 19-കാരി കൊല്ലപ്പെട്ട കേസിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി ബന്ധു. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്നും തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും പെൺകുട്ടിയുടെ ബന്ധുവായ ...

മലയാറ്റൂരിൽ 19 കാരിയുടെ മരണം കൊലപാതകം, മദ്യലഹരിയിൽ അക്രമം നടത്തിയെന്ന് സമ്മതിച്ച് ആൺസുഹൃത്ത്, അറസ്റ്റിൽ

എറണാകുളം: മലയാറ്റൂരിൽ 19 കാരിയെ മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. പെൺകുട്ടിയുടെ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ കുറ്റകൃത്യം ചെയ്തുവെന്ന് യുവാവ് സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ...

മലയാറ്റൂർ തീർത്ഥാടനത്തിന് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കും; കേന്ദ്ര ധനസഹായം ഉറപ്പാക്കും: കേന്ദ്രമന്ത്രി ജോൺ ബർല

എറണാകുളം: മലയാറ്റൂർ തീർത്ഥാടനത്തിന് അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോൺ ബർല. കേന്ദ്ര സർക്കാറിന്റെ പ്രസാദം പദ്ധതിയിൽ ഉൾപ്പെത്തുമെന്നും മന്ത്രി പറഞ്ഞു. മലയാറ്റൂർ ...

മലയാറ്റൂർ വികസനം ഉടൻ യാഥാർത്ഥ്യമാക്കും; മലയാറ്റൂർ പള്ളി സന്ദർശിച്ച് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി ജോൺ ബർള

കൊച്ചി: മലയാറ്റൂർ പള്ളി സന്ദർശിച്ച് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി ജോൺ ബർള. തീർത്ഥാടന കേന്ദ്രത്തിൻ്റെ വികസന പദ്ധതി പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കേന്ദ്രമന്ത്രിയുടെ സന്ദർശനം. മലയാറ്റൂർ തീർത്ഥാടന ...