mallappally - Janam TV
Tuesday, July 15 2025

mallappally

ഉള്ളിവട കഴിച്ച് പകുതിയായപ്പോൾ കണ്ടത് സി​ഗരറ്റുകുറ്റി; തട്ടുകട അടപ്പിച്ച് പൊലീസ്

പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയിൽ ഉള്ളിവടയ്ക്കുള്ളിൽ നിന്നും സിഗരറ്റ് കുറ്റി കിട്ടിയെന്ന പരാതിയെ തുടർന്ന് തട്ടുകട അടപ്പിച്ചു. ഉള്ളിവട വാങ്ങിയ ആളുടെ ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ...

”സിനിമയിൽ അഭിനയിക്കാൻ പോവുകയാണ്, 5 വർഷം കഴിഞ്ഞ് ടിവിയിൽ കാണാം’; മല്ലപ്പള്ളിയിൽ നിന്ന് 14-കാരനെ കാണാതായി

പത്തനംതിട്ട: പതിനാലുകാരനെ കാണാതായി. മല്ലപ്പള്ളി മഞ്ഞത്താനം സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെയാണ് കാണാതായത്. ഇന്നലെ രാവിലെ ട്യൂഷന് പോകുന്നു എന്ന് പറഞ്ഞ് പോയ കുട്ടി പിന്നീട് മടങ്ങിയെത്തിയില്ല. ...

മല്ലപ്പള്ളിയിൽ മാമോദിസ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ; ഒരാളുടെ നില അതീവ ഗുരുതരം

പത്തനംതിട്ട: മല്ലപ്പള്ളിയിൽ ഭക്ഷ്യവിഷബാധ. നിരവധി പേരെ ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശവാസിയുടെ കുട്ടിയുടെ മാമോദിസ ചടങ്ങിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വ്യാഴാഴ്ചയായിരുന്നു ചടങ്ങ്. നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ...

സജി ചെറിയാനെ രക്ഷിക്കാൻ മല്ലപ്പള്ളിഏരിയ കമ്മിറ്റി; പ്രസംഗം മാദ്ധ്യമങ്ങൾക്ക് കൈമാറിയതിന് പിന്നിൽ പാർട്ടിയുമായി ബന്ധമുള്ളവരെന്ന് ഏരിയ കമ്മറ്റി

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം ചോർത്തി നൽകിയതാണെന്ന് സംശയം. സിപിഎം മല്ലപ്പള്ളി ഏരിയാ കമ്മിറ്റി യോഗത്തിലാണ് ഇത്തരത്തിലൊരു സംശയമുയർന്നത്. പ്രസംഗം മാദ്ധ്യമങ്ങൾക്ക് കൈമാറിയതിന് പിന്നിൽ ...