malppuram - Janam TV

malppuram

മലപ്പുറത്ത് മലമ്പനി; മൂന്ന് പേർക്ക് സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

മലപ്പുറം: മഴ ശക്തമായതിനു പിന്നാലെ സംസ്ഥാനത്ത് പടർന്നുപിടിച്ച് പകർച്ച വ്യാധികൾ. മലപ്പുറം ജില്ലയിൽ മൂന്ന് മലമ്പനി കേസുകൾ സ്ഥിരീകരിച്ചു. പകർച്ച വ്യാധികൾ വ്യാപകമായ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത ...

ചോക്ലേറ്റ് സമ്മാനപ്പെട്ടിയിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം; മലപ്പുറം സ്വദേശി പിടിയിൽ

എറണാകുളം: ​നെടുമ്പാശ്ശേരി അന്താരാഷ്ട്ര‌വിമാനത്താവളത്തിൽ നിന്നും 474.51 ഗ്രാം സ്വർണം പിടികൂടി. ദുബായിൽ നിന്നും കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശി മുജീബ് റഹ്മാനാണ് സ്വർണവുമായി കസ്റ്റംസിന്റെ പിടിയിലായത്. മുജീബ് റഹ്മാന്റെ ...

തേങ്ങ പൊളിക്കുന്ന യന്ത്രത്തിൽ കൈകുരുങ്ങി; അവശനിലയിലായ കുട്ടിയെ രക്ഷപ്പെടുത്തിയത് സാഹസികമായി

മലപ്പുറം: തേങ്ങ പൊളിക്കുന്ന യന്ത്രത്തിൽ കൈകുരുങ്ങിയ വിദ്യാർത്ഥിയെ സാഹസികമായി രക്ഷപ്പെടുത്തി. മലപ്പുറം കാവനൂരിലെ ഫ്ലോർ മില്ലിലാണ് സംഭവം. യന്ത്രത്തിൽ കൈ കുടുങ്ങിയ കുട്ടിയെ അഗ്‌നിരക്ഷാ സേനയാണ് സാഹസികമായി ...

‘ബോട്ട് സർവീസ് നടത്താൻ പുഴയുടെ ആഴംകൂട്ടി; പോലീസ് പിടിച്ചെടുത്ത ബോട്ട് ഉന്നതരുടെ സമ്മർദ്ദത്താൽ വിട്ടുകൊടുത്തു’; ഗുരുതര ആരോപണങ്ങളുമായി നാട്ടുകാർ

മലപ്പുറം: താനൂരിൽ അപകത്തിൽപ്പെട്ട ബോട്ടിന്റെ ഉടമയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാർ. മത്സ്യ ബന്ധനത്തിനായി ഉപയോഗിച്ചിരുന്ന ബോട്ടാണ് രൂപമാറ്റം വരുത്തി വിനോദ സഞ്ചാരത്തിനായി ഉപയോഗിച്ചിരുന്നതെന്നും മതിയായ സുരക്ഷാ സംവിധാനങ്ങൾ ...

സർവകേരള മദ്യപരെ സംഘടിക്കുവിൻ, മലപ്പുറത്ത് വർദ്ധിച്ച് വരുന്ന മദ്യവിലയിൽ മദ്യപരുടെ പ്രതിഷേധം

മലപ്പുറം : സർക്കാർ മദ്യത്തിൻറെ വില ക്രമാതീതമായി ഉയർത്തുന്നതിനെതിരെ നിലമ്പൂരിൽ മദ്യപർ ധർണ സംഘടിപ്പിച്ചു. നിലമ്പൂർ ചെട്ടിയങ്ങാടി പഴയ ബസ് സ്റ്റാൻഡിന്റെ സമീപമാണ് മദ്യപാനികൾ വേറിട്ട പ്രതിഷേധം ...

മലപ്പുറത്ത് സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് പരിശോധന; സബ് രജിസ്ട്രാറും പ്യൂണും കൈക്കൂലി പണവുമായി പിടിയിൽ

മലപ്പുറം:ജില്ലയിലെ പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് പരിശോധന.സബ് രജിസ്ട്രാറുടെ കയ്യിൽ നിന്ന് 28600 രൂപ പിടിച്ചെടുത്തു. പ്യൂണിന്റെ കൈവശമുണ്ടായിരുന്ന 2800 രൂപയും വിജിലൻസ് കണ്ടെടുത്തു. ഓഫീസ് ...