മോദി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുമെന്ന് കരുതുന്നില്ലെന്ന് മമത; അഴിമതിക്കാരെ പിടിക്കുമെന്നുറപ്പായപ്പോൾ സോപ്പിടാനൊരുങ്ങുകയാണെന്ന് ബിജെപി
കൊൽക്കത്ത: രാഷ്ട്രീയ എതിരാളികളെ നേരിടാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് മമത ബാനർജി. ബിജെപിയിലെ ചില നേതാക്കളാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. ...