MAMMOOTTY - Janam TV
Friday, November 7 2025

MAMMOOTTY

ഇത് പൊളിക്കും, തിമിർക്കും; മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ​ഗംഭീര മാസ് ചിത്രം, വൈറലായി ‘പാട്രിയറ്റ്’ ടീസർ

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തുന്ന ചിത്രമാണ് പാട്രിയറ്റ്. മലയാളസിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്. ...

“ഏറെ പ്രിയപ്പെട്ടതിലേക്ക് മടങ്ങിവരുന്നു, ക്യാമറ എന്നെ വിളിക്കുകയാണ്”: പുതിയ സിനിമയുടെ ലൊക്കേഷനിലേക്ക് തിരിച്ച് മമ്മൂട്ടി

മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് പങ്കുവച്ച് മമ്മൂട്ടി. ഫെയ്സ്ബുക്കിലൂടെയാണ് തിരിച്ചുവരവിനെ കുറിച്ച് താരം മനസുതുറക്കുന്നത്. മോഹൻലാലിനൊപ്പം മഹേഷ് നാരായണൻ ചിത്രത്തിലൂടെയാണ് മമ്മൂട്ടി തിരിച്ചെത്തുന്നത്. ...

ചെറിയ ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടി വീണ്ടും ലൊക്കേഷനിലേക്ക്; മഹേഷ് നാരായണൻ ചിത്രത്തിൽ ജോയിൻ ചെയ്ത് താരം

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ചികിത്സ പൂർത്തിയാക്കി സിനിമാലോകത്ത് വീണ്ടും സജീവമായി മമ്മൂട്ടി. മോഹൻലാലിനൊപ്പമുള്ള മഹേഷ് നാരായണൻ ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്തു. മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ട് ...

അതിയായ ദുഃഖം; കരൂർ ദുരന്തത്തിൽ അനുശോചിച്ച് മോഹൻലാലും മമ്മൂട്ടിയും

കരൂർ ദുരന്തത്തിൽ അനുശോചനം അറിയിച്ച് മമ്മൂട്ടിയും മോഹൻലാലും. കരൂരിലുണ്ടായ ദാരുണ സംഭവത്തിൽ അതിയായ ദുഃഖമുണ്ടെന്നും പരിക്കേറ്റവർ വേ​ഗത്തിൽ സുഖംപ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ...

പ്രധാനസേവകന്റെ പിറന്നാൾ; ആശംസകൾ അറിയിച്ച് മോഹൻലാലും മമ്മൂട്ടിയും

75-ാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകൾ അറിയിച്ച് മലയാളത്തിന്റെ താരരാജക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും. ഫെയ്സ്ബുക്കിലൂടെയാണ് ഇരുവരും ആശംസകൾ അറിയിച്ചത്. പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും കാഴ്ചപ്പാടും താൻ ഉൾപ്പെടെയുള്ള ...

“ഒരു ഈശ്വരസാന്നിധ്യം അദ്ദേഹത്തിനുണ്ട്, എന്റെ ജേഷ്ഠന്റെ സ്ഥാനമാണ്; തിരിച്ചുവരവിനായി പ്രാർത്ഥിച്ച ഒരുപാട് പേരിൽ ഒരാൾ മാത്രമാണ് ഞാൻ”: മമ്മൂട്ടിയെ കുറിച്ച് മോ​ഹൻലാൽ

ശബരിമലയിൽ മമ്മൂട്ടിക്ക് വേണ്ടി വഴിപാട് കഴിപ്പിച്ചതിനെ കുറിച്ച് മനസുതുറന്ന് മോഹൻലാൽ. ആരും അറിയരുതെന്ന് വിചാരിച്ച് ചെയ്ത കാര്യമാണെന്നും എന്നാൽ അത് പുറത്തുവന്നതിന് ശേഷം അതിന് പല രീതിയിലുള്ള ...

മെ​ഗാസ്റ്റാറിന്റെ വാഹനപ്രേമം; മമ്മൂട്ടിയുടെ 369 ​ഗ്യാരേജിലേക്ക് പുതിയൊരു അതിഥി കൂടി, സവിശേഷതകൾ നിറഞ്ഞ നടന്റെ പുതിയ കാരവാൻ

മമ്മൂട്ടിയുടെ 369 ​ഗ്യാരേജ് എന്ന വാഹനശേഖരത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തി. നിരവധി സവിശേഷതകൾ നിറഞ്ഞ അത്യാഢംബര കാരവാനാണ് മമ്മൂട്ടി വാങ്ങിയിരിക്കുന്നത്. മമ്മൂട്ടിയുടെ സ്പെഷ്യൽ വാഹനമ്പറായ 369 തന്നെയാണ് ...

ഭാരത സൈന്യത്തെ അഭിനന്ദിച്ച് മെഗാസ്റ്റാർ മമ്മൂട്ടി; ഫേസ്ബുക്കിലെ കവര്‍ ഫോട്ടോ ‘ഓപ്പറേഷൻ സിന്ദൂര്‍’ ആക്കി മോഹൻലാൽ

കൊച്ചി : പഹൽഗാമിൽ പാകിസ്താൻ പിന്തുണയോടെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിനു മറുപടിയുമായി ഭാരത സൈന്യം പാക്കിസ്താനിലും പാക്ക് അധിനിവേശ ജമ്മു കശ്മീരിലുമായി നടത്തിയ മിന്നൽ മിസൈലാക്രമണം ഓപ്പറേഷൻ ...

നി​ഗൂഢത ഒളിപ്പിച്ച ചിരിയുമായി മമ്മൂട്ടി ; ‘കളങ്കാവൽ’ പോസ്റ്റർ പുറത്തിറങ്ങി

മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന കളങ്കാവൽ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സെക്കൻഡ് ലുക്ക് പോസ്റ്റർ ഇറങ്ങിയത്. നി​ഗൂഢത തോന്നിക്കുന്ന പുഞ്ചിരിയുമായി നിൽക്കുന്ന മമ്മൂട്ടിയുടെ ...

എമ്പുരാനെ തൂക്കിയോ! ബസൂക്ക തൂങ്ങിയോ? എസ്കേപ്പ് മോഡ് ഓൺ എന്ന് സോഷ്യൽ മീഡിയ

ന​വാഗതനായ ഡിനോ ഡെന്നീസ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രമായ ബസൂക്ക ഇന്നാണ് റിലീസ് ചെയ്തത്. മമ്മൂട്ടി ആരാധകർ കാത്തിരുന്ന ചിത്രം പ്രേക്ഷക പ്രതീക്ഷകൾ ...

ആക്ഷൻ, ത്രില്ലർ, മാസ് ; ബസൂക്കയുടെ ടീസർ പുറത്തിറങ്ങി

മമ്മൂട്ടി നായകനായ ത്രില്ലർ ചിത്രം ബസൂക്കയുടെ ടീസർ പുറത്തിറങ്ങി. മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്. അതി​ഗംഭീര മേക്കിം​ഗിലൂടെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതാണ് പുറത്തെത്തിയ ടീസർ. പ്രിയപ്പെട്ട ഇച്ചാക്കയ്ക്കും ...

എമ്പുരാനെ വീഴ്‌ത്തുമോ? യുഎ സർട്ടിഫിക്കറ്റുമായി മമ്മൂട്ടിയുടെ ബസൂക്ക, എപ്രിൽ പത്തിന് എത്തും

മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന വിശേഷണവുമായി എത്തുന്ന ബസൂക്ക ഏപ്രിൽ പത്തിന് എത്തും യുഎ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. . മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ...

പെരുന്നാൾ തലേന്നായിട്ടുകൂടെ മമ്മൂട്ടി പിന്തുണയുമായി എത്തി; മറ്റാരും പ്രതികരിച്ചില്ല ; മല്ലിക സുകുമാരൻ

കൊച്ചി : പൃഥ്വിരാജിന് സിനിമ മേഖലയില്‍ ധാരാളം ശത്രുക്കളുണ്ടെന്ന് അമ്മ മല്ലിക സുകുമാരന്‍. മേജർ രവിയുടെ വാക്കുകൾ വേദനിപ്പിച്ചെന്നും അതുകൊണ്ടാണ് ഫേസ്‌ബുക്ക് പോസ്റ്റിട്ടതെന്നും മല്ലിക സുകുമാരൻ പറഞ്ഞു. ...

എന്റെ ഒരൊറ്റ ഇടിയിൽ മമ്മൂക്ക കമിഴ്ന്ന് വീണു; ഇത് നല്ല ഇടിയായി പോയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി; വെളിപ്പെടുത്തി നടൻ

സിനിമകളിൽ വില്ലൻ വേഷങ്ങളിലും മിനിസ്ക്രീനിൽ സ്വഭാവ നടനായും തിളങ്ങുന്ന താരമാണ് മനുവർമ്മ. പഴയകാല നടൻ ജ​ഗന്നാഥ വർമ്മയുടെ മകനാണ് താരം. യുവതാരമായി സിനിമയിലേക്ക് കടന്നുവന്ന താരത്തിന് മലയാളത്തിലെ ...

“ഇടുങ്ങിയ മനസുള്ളവർക്ക് അവരുടെ മഹത്തായ സൗഹൃദം മനസിലാക്കാനാകില്ല”; വഴിപാട് വിവാദത്തിൽ മോ​ഹൻലാലിനെ പിന്തുണച്ച് ജാവേദ് അക്തർ

ശബരിമലയിൽ മമ്മൂട്ടിക്ക് വേണ്ടി മോഹൻലാൽ പൂജ നടത്തിയതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ പ്രതികരിച്ച് ബോളിവുഡ് ​ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. ഇടുങ്ങിയ ചിന്താ​ഗതിയുള്ളവർക്ക് അവരുടെ മഹത്തായ സൗഹൃദം ...

“ഇതാണ് ഇന്ത്യയുടെ പാരമ്പര്യം”; ശബരിമലയിൽ മമ്മൂട്ടിക്ക് വേണ്ടി പൂജ നടത്തിയ മോഹൻലാലിനെ പിന്തുണച്ച് പ്രകാശ് ജാവ്ദേക്കർ

ശബരിമലയിൽ മമ്മൂട്ടിക്ക് വേണ്ടി പൂജ നടത്തിയ മോഹൻലാലിനെ പ്രശംസിച്ച് ബിജെപി പ്രഭാരി പ്രകാശ് ജാവ്ദേക്കർ. മറ്റൊരു കലാകാരന്റെ ആരോ​ഗ്യത്തിനായി വഴിപാട് നടത്തിയത് മഹത്തരമാണെന്നും ഇതാണ് ഇന്ത്യൻ പാരമ്പര്യമെന്നും ...

ചരിത്രവിജയമാകട്ടെ ; എമ്പുരാന് ആശംസകളുമായി മമ്മൂട്ടി

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം എമ്പുരാൻ തിയേറ്ററിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം. മലയാള സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാൻ നാളെയാണ് തിയേറ്ററുകളിലെത്തുന്നത്. എമ്പുരാന്റെ ...

മമ്മൂട്ടിയുടെ വീട്ടിൽ തങ്ങാം, ദുൽഖറിന്റെ മുറിയിൽ ഉറങ്ങാം, സ്വീകരണമുറിയിൽ സൊറ പറഞ്ഞിരിക്കാം…; ആരാധകർക്കായി പനമ്പിള്ളിയിലെ വീട് തുറന്നുനൽകി താരം

തന്റെ വീട് അതിഥികൾക്കായി തുറന്നുനൽകി മമ്മൂട്ടി. കൊച്ചിയിലെ പനമ്പിള്ളി ന​ഗറിലുള്ള ആഢംബര വീടാണ് മമ്മൂട്ടി ആരാധകർക്കായി തുറന്നുനൽകിയത്. ഏവരും ഒരു തവണയെങ്കിലും കയറണം എന്ന് ചിന്തിക്കുന്ന അതിമനോഹരമായ ...

മുഹമ്മദ് കുട്ടി വിശാഖം നക്ഷത്രം! ഇച്ചാക്കയുടെ പേരിൽ വഴിപാട് നടത്തി മോഹൻലാൽ

പത്തനംതിട്ട: ശബരിമല ദർശനം നടത്തിയ മോഹൻലാൽ നടൻ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തി. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ ഉഷപൂജ നടത്തിയത്. ഭാര്യ സുചിത്രയുടെ ...

മമ്മൂട്ടിക്ക് കാൻസറില്ല, അദ്ദേഹം പൂർണ ആരോ​ഗ്യവാൻ; വ്യാജവാർത്തകൾ തള്ളി വൃത്തങ്ങൾ

മമ്മൂട്ടിക്ക് കാൻസർ സ്ഥിരീകരിച്ചുവെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. മമ്മൂട്ടിക്ക് യാതൊരു ആരോ​ഗ്യപ്രശ്നങ്ങളും ഇല്ലെന്നും അദ്ദേഹം പൂർണ ആരോ​ഗ്യവാനായിരിക്കുന്നുവെന്നും അടുത്തവൃത്തങ്ങൾ അറിയിച്ചു. പ്രചരിക്കുന്നത് തെറ്റായ വാർത്തകളും ഊഹാപോഹങ്ങളും മാത്രമാണെന്നും തികച്ചും ...

സ്റ്റൈലൻ ലുക്കിൽ മെ​ഗാസ്റ്റാർ, ബസൂക്കയുടെ പുതിയ പോസ്റ്റർ പങ്കുവച്ച് മമ്മൂട്ടി

മമ്മൂട്ടി മാസ് വേഷത്തിലെത്തുന്ന ചിത്രം ബസൂക്കയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഫെയ്സ്ബുക്കിലൂടെ മമ്മൂട്ടി തന്നെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. സ്റ്റൈലൻ വേഷത്തിൽ നിൽക്കുന്ന സൈഡ് ലുക്കാണ് പോസ്റ്ററിലുള്ളത്. ...

രേഖയുടെ ‘മമ്മൂട്ടി ചേട്ടൻ’; ഒടുവിൽ ആ രഹ​സ്യം പൊളിച്ചു; രേഖാചിത്രത്തിൽ 80-കളിലെ മമ്മൂട്ടിയായി എത്തിയ താരത്തെ പരിചയപ്പെടുത്തി സംവിധായകൻ

ആസിഫ് അലി നായകനായ സൂപ്പർ ഹിറ്റ് ചിത്രമാണ് രേഖാചിത്രം. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ 80- കളിലെ മമ്മൂട്ടിയെ അവതരിപ്പിച്ചത് ആരാണെന്ന ചോദ്യമായിരുന്നു എങ്ങും. കാതോട് കാതോരം എന്ന ...

ഉപരാഷ്‌ട്രപതിയെ സന്ദർശിച്ച് മമ്മൂട്ടി; ധൻകറിനെ ഷാൾ അണിയിച്ച് നടൻ,ഉപഹാരം നൽകി സുൽഫത്ത്; ഊഷ്മള സ്വീകരണം

ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകറെ സന്ദർശിച്ച് നടൻ മമ്മൂട്ടി. താരത്തിനൊപ്പം ഭാര്യ സുൽഫത്തുമുണ്ടായിരുന്നു. മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിം​ഗിനായി ഡൽഹിയിലെത്തിയപ്പോഴായിരുന്നു കൂടികാഴ്ച. ഉപരാഷ്ട്ര വസതിയിലെത്തിയാണ് അദ്ദേഹത്തെ കണ്ടത്. ജോൺ ...

അന്നും ഇന്നും; വീണ്ടും എത്തുമോ ആ ഇഷ്ടജോഡി; സസ്പെൻസ് ഒളിപ്പിച്ച് മഹേഷ് നാരായണൻ

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻതാര. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിം​​ഗ് നിലവിൽ കൊച്ചിയിൽ പുരോ​ഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ...

Page 1 of 13 1213