വില്ലന്മാർക്കിട്ട് നല്ല ഇടി കൊടുക്കണം, കാത്തിരുന്ന ആളെ കണ്ടതും തുള്ളിച്ചാടി ആരാധിക; ചേർത്ത് പിടിച്ച് മമ്മൂട്ടി
മലയാള സിനിമയുടെ താരരാജാക്കന്മാരെ ഒരു നോക്ക് കാണാൻ ആഗ്രഹമില്ലാത്തവരായി ആരും തന്നെ കാണില്ല. മോഹൻലാലും മമ്മൂട്ടിയും ആരാധകരെ കാണുന്ന വീഡിയോകൾ പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ, അത്തരത്തിലൊരു വീഡിയോയാണ് ...