മമ്മൂട്ടിയുടെ വീട്ടിലും കസ്റ്റംസ് റെയ്ഡ്; വാഹനങ്ങളുടെ രേഖകൾ പരിശോധിക്കുന്നു
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ മമ്മൂട്ടിയുടെ വീട്ടിലും കസ്റ്റംസ് പരിശോധന. പനമ്പള്ളി നഗറിലെ പഴയ വീട്ടിലെ ഗാരേജിൽ സൂക്ഷിച്ച പഴയ കാറുകളുടെ രേഖകളടക്കം കസ്റ്റംസ് പരിശോധിച്ചു. ...












