mamukoya - Janam TV
Saturday, November 8 2025

mamukoya

മാമുക്കോയയ്‌ക്ക് പ്രണാമമർപ്പിക്കാൻ ഇന്നസെന്റിന്റെ കുടുംബം എത്തി

കോഴിക്കോട്: നടൻ മാമുക്കോയക്ക് പ്രണാമം അർപ്പിക്കാൻ ഇന്നസെന്റിന്റെ കുടുംബം എത്തി. മകൻ സോണറ്റ് ഇന്നസെന്റും കൊച്ചുമകൻ ഇന്നസെന്റുമാണ് അരക്കിണറിലെ അൽസുമാസിലെത്തിയത്. മാമുക്കോയയുമായി വ്യക്തിപരമായും അല്ലാതെയും ഇന്നസെന്റിന് ബന്ധമുണ്ടായിരുന്നു. ...

mamukoya kozhikod

ഹാസ്യ സുൽത്താന് കേരളത്തിന്റെ അന്ത്യാഞ്ജലി ; അന്ത്യവിശ്രമം കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ

കോഴിക്കോട്: നടൻ മാമുക്കോയയുടെ ഖബറടക്കം കഴിഞ്ഞു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് കണ്ണൻപറമ്പ് ഖബർസ്ഥാനിലായിരുന്നു ഖബറടക്കം. അരക്കിണർ പള്ളിയിലാണ് നമസ്ക്കാര ചടങ്ങുകൾ നടന്നത്. അദ്ദേഹത്തിന്റെ വസതിയിൽ രാത്രിയിലും ...

‘ 26ാം വയസ്സിൽ 15 കാരിയായ സുഹ്‌റാബീവിയെ ഭാര്യയാക്കി , അതിനു ശേഷവും പ്രേമലേഖനങ്ങൾ വരുമായിരുന്നു ‘

വൻതോതിൽ വികാരം കൊള്ളാതെ കാര്യങ്ങളെ വസ്‌തുനിഷ്‌ഠമായി കണ്ട് അഭിനയിക്കുന്ന നടൻ അതാണ് മാമുക്കോയ . ' തമാശയോ? ഞാൻ വളരെ സീരിയസായി അഭിനയിക്കുകയാണ്. അതിന്റെ റിസൽട്ട് കോമഡിയാണെന്നു ...

‘ബാലഷ്ണാ…’ എന്ന വിളിയാണ് ചെവിയിൽ മുഴങ്ങുന്നത്; ഈ വിയോഗം സഹിക്കാൻ പറ്റുന്നില്ല; വേദനയോടെ സായികുമാർ

തിരുവനന്തപുരം: ബാലകൃഷ്ണ എന്ന വിളിയാണ് കാതിൽ കേൾക്കുന്നത്. ഇത് സഹിക്കാൻ പറ്റുന്നില്ലെന്ന് വിങ്ങലോടെ ഓർമ്മകൾ പങ്കുവെച്ച് സായ്കുമാർ. നടൻ മാമുക്കോയ സത്യസന്ധനായ മനുഷ്യനായിരുന്നു. ആരോടും ഒരു തരത്തിലുള്ള ...

മാമുക്കോയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ പുണ്യം; ക്യാമറയ്‌ക്ക് പുറകിൽ തമാശകളൊന്നുമില്ലാത്ത മനുഷ്യൻ, മടക്കം മലയാള സിനിമയുടെ തീരാനഷ്ടം: ഹൃദയ വേദനയോടെ അനുഭവങ്ങൾ പറഞ്ഞ് ജയറാം

കോഴിക്കോട്: മാമുക്കോയയോടൊപ്പമുള്ള സൗഹൃദവും മറക്കാനാകാത്ത നിമിഷങ്ങളും ഓർത്തെടുത്ത് നടൻ ജയറാം. മാമുക്കോയ‍, ഇന്നസെന്റ്, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയവരോടൊപ്പം അഭിനയിച്ചത് ജീവിതത്തിലെ ഒരു പുണ്യമാണെന്നും ജയറാം പറഞ്ഞു. സ്ക്രീനിൽ ...

mamukoya kozhikod

നടൻ മാമുക്കോയ അന്തരിച്ചു

കോഴിക്കോട്: നടൻ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഹൃദയഘാതവും തലച്ചോറിലുണ്ടായ രക്തസ്രാവവുമാണ് മരണകാരണം. കഴിഞ്ഞ ദിവസം മലപ്പുറം കാളികാവിൽ ...

നടൻ മാമുക്കോയയുടെ നില അതീവ ഗുരുതരം; ഹൃദയാഘാതത്തിനൊപ്പം തലച്ചോറിൽ രക്തസ്രാവവും

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ മാമൂക്കോയയുടെ നില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം കൂടിയതാണ് ആരോഗ്യ സ്ഥിതി വഷളാകാൻ കാരണം. കഴിഞ്ഞ ദിവസം മലപ്പുറം ...

mamukoya

ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ ഹൃദയാഘാതം; മാമുകോയയുടെ ആരോഗ്യനിലയിൽ പുരോഗതി ; കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി

മലപ്പുറം: കാളികാവ് വെച്ച് ഹൃദയാഘാതമുണ്ടായ നടൻ മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്നലെ രാത്രി പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനിടെ ...

തീവ്രവാദവും വർഗീയവാദവും അങ്ങേയറ്റം എതിർക്കുന്ന മതമാണ് ഇസ്ലാം ; തീവ്രവാദം രാജ്യദ്രോഹക്കുറ്റമാണ്, തെളിഞ്ഞാൽ തൂക്കിക്കൊല്ലലാണ് ശിക്ഷയെന്നും മാമുക്കോയ

കോഴിക്കോട് : ഭീകരവാദവും തീവ്രവാദവുമായി ഇപ്പോൾ മുസ്ലീങ്ങൾ നിരീക്ഷണവലയത്തിലാണെന്ന് നടൻ മാമുക്കോയ. തീവ്രവാദവും വർഗീയവാദവും അങ്ങേയറ്റം എതിർക്കുന്ന മതമാണ് ഇസ്ലാം. തീവ്രവാദികൾക്കു പിന്നിലുള്ള പ്രേരണയെന്താണെന്ന് കണ്ടെത്തണം. സമ്പന്നനായൊരു ...