മാമുക്കോയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ പുണ്യം; ക്യാമറയ്ക്ക് പുറകിൽ തമാശകളൊന്നുമില്ലാത്ത മനുഷ്യൻ, മടക്കം മലയാള സിനിമയുടെ തീരാനഷ്ടം: ഹൃദയ വേദനയോടെ അനുഭവങ്ങൾ പറഞ്ഞ് ജയറാം
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാമുക്കോയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ പുണ്യം; ക്യാമറയ്‌ക്ക് പുറകിൽ തമാശകളൊന്നുമില്ലാത്ത മനുഷ്യൻ, മടക്കം മലയാള സിനിമയുടെ തീരാനഷ്ടം: ഹൃദയ വേദനയോടെ അനുഭവങ്ങൾ പറഞ്ഞ് ജയറാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2023, 02:48 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മാമുക്കോയയോടൊപ്പമുള്ള സൗഹൃദവും മറക്കാനാകാത്ത നിമിഷങ്ങളും ഓർത്തെടുത്ത് നടൻ ജയറാം. മാമുക്കോയ‍, ഇന്നസെന്റ്, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയവരോടൊപ്പം അഭിനയിച്ചത് ജീവിതത്തിലെ ഒരു പുണ്യമാണെന്നും ജയറാം പറഞ്ഞു. സ്ക്രീനിൽ കാണുന്ന ആളല്ലന്നും ചുറ്റുപാടിനെ കുറിച്ച് വ്യക്തമായ ധാരണയൊക്കെയുള്ള മനുഷ്യനാണ് മാമുക്കോയയെന്നും അദ്ദേഹം വ്യക്തമാക്കി. മാമുക്കോയയുടെ മടക്കം മലയാള സിനിമയുടെ തീരാനഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

‘മാമുക്കോയയെ ആദ്യമായി പരിചയപ്പെടുന്നത് ധ്വനി എന്ന സിനിമയ്‌ക്കു വേണ്ടി കോഴിക്കോടേയ്‌ക്ക് പോകുന്ന സമയത്താണ്. അന്നു തൊട്ട് മാമുക്കോയയും, ഇന്നസെന്റും, ഒടുവിൽ ഉണ്ണികൃഷ്ണനും ചന്ദ്രാടി സാറും തുടങ്ങിയ നിരയില്ലാത്ത എന്റെ സിനിമ ചുരുക്കമാണ്. അത് എന്റെ ജീവിതത്തിലെ ഒരു പുണ്യമാണ്. ഒരു ദൈവാധീനമാണ്, അല്ലാതെ കുറച്ച് സിനിമകൾ അഭിനയിച്ചു എന്നതല്ല.. അത് ഇവരുടെ കൂടെയൊക്കെ സിനിമ അഭിനയിച്ചു എന്നത് മാത്രമാണ്. സത്യൻ അന്തിക്കാട് സിനിമകളിലെ സാന്നിധ്യം ഇവരൊക്കെയാണ്. സിനിമയ്‌ക്ക് വേണ്ടിയുള്ള ഞങ്ങളുടെ 30,40 ദിവസങ്ങൾ ഒരു ആഘോഷമായിരുന്നു. ആ ദിവസങ്ങൾ എത്രമാത്രം ചിരിക്കോനും ഓർമ്മിക്കാനും എന്തൊക്കെയാണുള്ളത്.

ഒരിക്കലും മാമുക്കോയ അഭിനയിക്കുകയാണെന്ന് തോന്നിയിട്ടില്ല. മഴവിൽക്കാവടിയിലെ പോക്കറ്റടിക്കാരൻ, പഴനിയിൽ അങ്ങനെയൊരു പോക്കറ്റടിക്കാരൻ ഉണ്ടെന്നല്ലേ ആർക്കും തോന്നുക. സന്ദേശത്തിലെ രാഷ്‌ട്രീയക്കാരൻ, അദ്ദേഹമൊരു രാഷ്‌ട്രീയക്കാരൻ തന്നെയാണെന്ന് തോന്നും. ഞാനദ്ദേഹത്തോട് അത് ചോദിച്ചിട്ടുമുണ്ട്. കുറച്ച് മുൻപ് സത്യേട്ടനെ വിളിച്ചപ്പോഴും ഇത് തന്നെയാണ് പറഞ്ഞത്. എന്തൊരു നഷ്ടമാണ് മലയാളത്തിന്, ഭയങ്കര വേദനയാണ് മനസിൽ. ഇവരൊന്നും അഭിനയിക്കുകയാണെന്ന് തോന്നില്ല. അത്രയ്‌ക്ക് നാചുറലായാണ് അവരൊക്കെ അഭിനയിച്ചിരിക്കുന്നത്.

മാമുക്കോയ സ്ക്രീനിൽ കാണുന്ന ആളേയല്ല പുറത്ത്. അദ്ദേഹം സാധാരണ പച്ചമനുഷ്യനാണ്. വളരെ സീരിയസാണ്. ക്യാമറയ്‌ക്ക് പുറകിൽ ഇത്തരം തമാശകളൊന്നുമില്ല. ചുറ്റുപാടിനെ കുറിച്ച് വ്യക്തമായ ധാരണയൊക്കെയുള്ള മനുഷ്യനായിരുന്നു അദ്ദേഹം.’-ജയറാം പറഞ്ഞു.

Tags: jayarammamukoya
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

Latest News

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies