മാമുക്കോയയ്‌ക്ക് പ്രണാമമർപ്പിക്കാൻ ഇന്നസെന്റിന്റെ കുടുംബം എത്തി
കോഴിക്കോട്: നടൻ മാമുക്കോയക്ക് പ്രണാമം അർപ്പിക്കാൻ ഇന്നസെന്റിന്റെ കുടുംബം എത്തി. മകൻ സോണറ്റ് ഇന്നസെന്റും കൊച്ചുമകൻ ഇന്നസെന്റുമാണ് അരക്കിണറിലെ അൽസുമാസിലെത്തിയത്. മാമുക്കോയയുമായി വ്യക്തിപരമായും അല്ലാതെയും ഇന്നസെന്റിന് ബന്ധമുണ്ടായിരുന്നു. ...