ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനം; ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍ ഇടംനേടി കേരള ക്യാപ്റ്റന്‍ മാനവ് കൃഷ്ണ
തിരുവനന്തപുരം: ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ കേരള അണ്ടര്‍-19 ക്രിക്കറ്റ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മാനവ് കൃഷ്ണയ്ക്ക് ദേശീയ ടീമിലേക്ക് വിളി. ശ്രീലങ്കയ്ക്കെതിരെ നടക്കാനിരിക്കുന്ന ...

