MANAVEEYAM - Janam TV
Friday, November 7 2025

MANAVEEYAM

മാനവീയത്തെ നീർമാതളം ഇടം, ഇനി മുതൽ പഞ്ചമി പെണ്ണിടം; കെടാവിളക്ക് കത്തിക്കും

തിരുവനന്തപുരം: മാനവീയം വീഥിയിലെ നീർമാതളം മരം നിൽക്കുന്ന ഇടം ഇനി മുതൽ പഞ്ചമി പെണ്ണിടം എന്ന് അറിയപ്പെടും. പൊതുഇടങ്ങൾ അപ്രാപ്യമായ സാധാരണ വനിതകൾക്ക് ഇടം ഒരുക്കുന്നതിനായി സംഘടിപ്പിക്കുന്ന ...

മാനവിയം വീഥിയിൽ വീണ്ടും സംഘർഷം; സംഭവം ഇൻസ്റ്റ​ഗ്രാം വീഡിയോ എടുക്കുന്നതിനിടെ; യുവാവിന് വെട്ടേറ്റു

തിരുവനന്തപുരം: മാനവിയം വീഥിയിലുണ്ടായ സംഘർഷത്തിൽ യുവാവിന് വെട്ടേറ്റു. ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണയ്ക്കാണ് വെട്ടേറ്റത്. യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്ന് ...

മാനവീയത്ത് കർശന നിയന്ത്രണം; വീഥിയിലെത്തുന്നവരുടെ വീഡിയോ ചിത്രീകരിക്കാൻ തീരുമാനം

തിരുവനന്തപുരം: പുതുവത്സരാഘോഷത്തിന്റെ ഭാ​ഗമായി മാനവീയം വീഥിയിൽ പ്രത്യേക സുരക്ഷ സംവിധാനമൊരുക്കി പോലീസ്. മാനവീയം വീഥിയിലെത്തുന്നവരുടെയെല്ലാം വീഡിയോ ചിത്രീകരിക്കാനാണ് തീരുമാനം. വീഥി​യിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും എല്ലവരെയും പോലീസ് പരിശോധിക്കും. ...

മാനവീയം വീഥിയിൽ ഇപ്പോൾ സംഭവിച്ചതെല്ലാം പ്രാരംഭഘട്ടത്തിലേത്; ലഹരി ഉപയോഗിച്ച് കടന്നുകയറ്റം നടത്തുന്നവരെ തടയും: സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജ്

തിരുവനന്തപുരം: മാനവീയം വീഥിയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങളെല്ലാം പ്രാരംഭഘട്ടത്തിൽ ഉണ്ടാകുന്നവയാണെന്നും അവയെല്ലാം പരിഹരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജ്. നൈറ്റ് ലൈഫിൽ ലഹരി ഉപയോഗിക്കുന്നവർ ...

മാനവീയം വീഥിയിൽ നിയന്ത്രണം; 12 മണിക്ക് ശേഷം ആളുകൾ തങ്ങാൻ പാടില്ല

തിരുവനന്തപുരം: മാനവീയം വീഥിയിൽ പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. രാത്രി 10 മണിക്ക് ശേഷം ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ പാടില്ല. 12 മണിക്ക് ശേഷം മാനവീയം വീഥിയിൽ ആരും തങ്ങാൻ ...

മാനവീയം വീഥിയിലെ കൂട്ടയടി; ഒരാൾ പിടിയിൽ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മാനവീയം നൈറ്റ് ലൈഫിനിടെയുണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ട ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കരമന സ്വദേശി ശിവയാണ് മ്യൂസിയം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ...