മാനവീയം വീഥിയിൽ ഇപ്പോൾ സംഭവിച്ചതെല്ലാം പ്രാരംഭഘട്ടത്തിലേത്; ലഹരി ഉപയോഗിച്ച് കടന്നുകയറ്റം നടത്തുന്നവരെ തടയും: സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാനവീയം വീഥിയിൽ ഇപ്പോൾ സംഭവിച്ചതെല്ലാം പ്രാരംഭഘട്ടത്തിലേത്; ലഹരി ഉപയോഗിച്ച് കടന്നുകയറ്റം നടത്തുന്നവരെ തടയും: സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 02:16 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മാനവീയം വീഥിയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങളെല്ലാം പ്രാരംഭഘട്ടത്തിൽ ഉണ്ടാകുന്നവയാണെന്നും അവയെല്ലാം പരിഹരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജ്. നൈറ്റ് ലൈഫിൽ ലഹരി ഉപയോഗിക്കുന്നവർ കടന്ന് കയറുന്നുണ്ടോ എന്നതിൽ പ്രത്യേക പരിശോധനകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്ക് നൈറ്റ് ലൈഫ് അനുഭവിക്കുന്നതിനായി ഒരു സ്ഥലം വേണം. ഇക്കാര്യം പരിഗണനയിൽ വച്ചു കൊണ്ട് തന്നെയായിരിക്കും മുന്നോട്ടുള്ള നടപടികൾ സ്വീകരിക്കുക. ആളുകൾ കൂടുമ്പോഴുള്ള തിരക്കുകളും പ്രശ്‌നങ്ങളും നിയന്ത്രിക്കുന്നതിനായി നിയന്ത്രണങ്ങൾ കൊണ്ടുവരും. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത് പോലെയുള്ള പ്രശ്‌നങ്ങൾ ഇനിയുമുണ്ടായാൽ അതിനനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നൈറ്റ്ലൈഫ് എന്നത് എല്ലാ പ്രായക്കാരേയും ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഒരാൾ ചെയ്യുന്ന കാര്യം മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ പാടുള്ളതല്ല. അതുകൊണ്ട് തന്നെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ഇനി മുന്നോട്ട് അനുവദിക്കുകയില്ല.

സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും ശബ്ദ മലിനീകരണവും കണക്കിലെടുത്ത് 10 മണിക്ക് ശേഷം മൈക്ക്, ഡ്രംസ് തുടങ്ങിയവയുടെ ഉപയോഗത്തിന് നിയന്ത്രണം ഉണ്ടാകും. ലഹരി വസ്തുക്കൾ ഉപയോഗിച്ച് എത്തുന്നവർക്ക് നിയന്ത്രണം ഉണ്ടാകും. നൈറ്റ് ലൈഫിന്റെ സവിശേഷതകളെ ഒരു തരത്തിലും ബാധിക്കാത്ത തരത്തിലുള്ള നിയന്ത്രണങ്ങളായിരിക്കും നഗരത്തിൽ ഇനി മുന്നോട്ടുവെക്കുക.

Tags: MANAVEEYAMCH NAGARAJ
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies