city of joy..! മാൻ.സിറ്റിക്ക് തുടർച്ചയായ നാലാം തവണയും പ്രീമിയർ ലീഗ് കിരീടം; ഇത്തിഹാദിൽ പിറന്നത് ചരിത്രം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ നാലാം തവണയും ചാമ്പ്യന്മാരായി മാഞ്ചസ്റ്റർ സിറ്റി. വെസ്റ്റ് ഹാമിനെ തോൽപ്പിച്ചാണ് തുടർച്ചയായ കിരീടത്തിൽ മുത്തമിട്ടത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം. ...