Mandir - Janam TV

Mandir

സ്വപ്നം യാഥാർത്ഥ്യമായി, രാം ലല്ലയ്‌ക്ക് നന്ദി പറഞ്ഞ് ആകാശ് ദീപ്; പ്രാർത്ഥനയുമായി അയോദ്ധ്യയിലെത്തി ഇന്ത്യൻ താരം

ബം​ഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ അയോദ്ധ്യ രാമക്ഷേത്രത്തിലെത്തി പേസർ ആകാശ് ദീപ്. ഏറെക്കാലത്തെ സ്വപ്നം നിറവേറ്റിയതിന് നന്ദി പറയാനാണ് താരം എത്തിയത്. പരമ്പരയിലെ രണ്ടു മത്സരങ്ങളും ഇന്ത്യ ...

ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഉയർത്തിക്കാട്ടുന്നതോ ശരിയല്ല; പ്രാണപ്രതിഷ്ഠ ചടങ്ങിൽ രോഷപ്രകടനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ അസഹിഷ്ണുത പ്രകടമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഒരു മതത്തെ ഉയർത്തിക്കാട്ടുന്നതോ ശരിയല്ല. എനിക്ക് അയോദ്ധ്യയിലേക്ക് ട്രസ്റ്റിന്‍റെ ...

ജന്മപുണ്യം, ഈ കാലഘട്ടത്തിൽ ജനിക്കാനായല്ലോ.; പ്രാണപ്രതിഷ്ഠയ്‌ക്കിടെ പൊട്ടിക്കരഞ്ഞ് ​ഗായകൻ സോനു നി​ഗം

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനിടെ പൊട്ടിക്കരഞ്ഞ് ​ഗായകൻ സോനുനി​ഗം. ചടങ്ങിന് സാക്ഷിയാകാൻ അതിരാവിലെ തന്നെ ​ഗായകൻ അയോദ്ധ്യയിലെത്തിയിരുന്നു. ഭക്തർക്കായി പ്രശസ്ത രാമഭജനും താരം ആലപിച്ചിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ...

മുംബൈയിലെ പഴക്കമേറിയ രാം മന്ദിർ ശുചീകരണം ഏറ്റെടുത്ത് ജാക്കി ഷ്റോഫ് ; പ്രവൃത്തിയിൽ പങ്കാളിയായി അമൃത ഫഡ്നാവിസും

മുംബൈയിലെ പഴക്കമേറിയ രാം മന്ദിർ ശുചീകരണം ഏറ്റെടുത്ത് ബോളിവുഡ് നടൻ ജാക്കി ഷ്റോഫും മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃതയും. ഇതിന്റെ വീ‍ഡിയോയും ചിത്രങ്ങളും ...

അബുദാബി ഹിന്ദുമന്ദിർ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; സംഘാടകരുടെ ക്ഷണം സ്വീകരിച്ചു; ചടങ്ങ് അടുത്ത വർഷം

ന്യൂഡൽഹി: അബു​ദാബിയിലെ ബാപ്സ് ഹിന്ദു മന്ദിർ ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ക്ഷേത്ര ഭാരവാഹികളായ സ്വാമി ഇശ്വർചരൺദാസും സ്വാമി ബ്രഹ്മവിഹാരിദാസും ബോർഡ് ഓഫ് ...