അബുദാബി ഹിന്ദുമന്ദിർ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; സംഘാടകരുടെ ക്ഷണം സ്വീകരിച്ചു; ചടങ്ങ് അടുത്ത വർഷം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അബുദാബി ഹിന്ദുമന്ദിർ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; സംഘാടകരുടെ ക്ഷണം സ്വീകരിച്ചു; ചടങ്ങ് അടുത്ത വർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2023, 06:17 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അബു​ദാബിയിലെ ബാപ്സ് ഹിന്ദു മന്ദിർ ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ക്ഷേത്ര ഭാരവാഹികളായ സ്വാമി ഇശ്വർചരൺദാസും സ്വാമി ബ്രഹ്മവിഹാരിദാസും ബോർഡ് ഓഫ് ഡയറക്ടേഴ്സും ചേർന്നാണ് പ്രധാനമന്ത്രിയെ ക്ഷണിക്കാനെത്തിയത്. അടുത്തവർഷം ഫെബ്രുവരി 14നാകും ചടങ്ങുകൾ നടക്കുക. പ്രധാനമന്ത്രിയുടെ വസതിയിൽ ബുധനാഴ്ചയായിരുന്നു ഇവരുടെ കൂടികാഴ്ച.

‘ഞങ്ങളുടെ ക്ഷണം സ്വീകരിച്ചതിനും ക്ഷേത്രത്തിന് പിന്തുണ വാ​ഗ്ദാനം ചെയ്തതിനും പ്രധാനമന്ത്രിയോട് അതിയായ നന്ദിയുണ്ടെന്നും പ്രധാനമന്ത്രിയുടെ ആയുരാരോ​ഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നതായും അവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സ്വാമി ഇശ്വർചരൺദാസ് പ്രധാനമന്ത്രിയെ പൊന്നാട അണിയിച്ച് ആദരിച്ചു. അദ്ദേഹം രാഷ്‌ട്രത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്ന് സ്വാമി പറഞ്ഞു.

തീർത്ഥാടന കേന്ദ്രങ്ങൾ വികസിപ്പിക്കാൻ മോദിസർക്കാർ നടത്തുന്ന ഇടപെടലുകളും പുതിയ ചുവട് വയ്പ്പുകളും പ്രശംസ അർഹിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദു മന്ദിർ പദ്ധതിക്ക് ചുക്കാൻ പിടിച്ചവരെ പ്രധാനമന്ത്രിയും അഭിനന്ദിച്ചു. ചെയർമാൻ അശോക്, വൈസ് ചെയർമാൻ യോ​ഗേഷ് മേഹ്ത്ത,ഡയറക്ടർ ചിരാ​ഗ് പട്ടേൽ എന്നിവരും കൂടികാഴ്ചയിൽ പങ്കാളികളായിരുന്നു.

Tags: Abu Dhabipm modiBAPS HinduMandir
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies