‘ഹോം’ കണ്ട് ഹിമാലയത്തിൽ നിന്നും വിളിയെത്തി, ഇത്രയും ജനപ്രീതി കിട്ടുമെന്ന് കരുതിയില്ല: മഞ്ജു പിള്ള
ഹോം എന്ന സിനിമയ്ക്ക് ഹിമാലയത്തിൽ പോലും ആസ്വാദകർ ഉണ്ടായിരുന്നെന്ന് മഞ്ജു പിള്ള. ഹേം പുറത്തിറങ്ങിയ സമയത്ത് ഒരുപാട് പേർ തന്നെ വിളിച്ചു അഭിനന്ദനം അറിയിച്ചെന്നും അക്കൂട്ടത്തിൽ ഹിമാലയത്തിൽ ...




