'ഹോം' കണ്ട് ഹിമാലയത്തിൽ നിന്നും വിളിയെത്തി, ഇത്രയും ജനപ്രീതി കിട്ടുമെന്ന് കരുതിയില്ല: മഞ്ജു പിള്ള
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ഹോം’ കണ്ട് ഹിമാലയത്തിൽ നിന്നും വിളിയെത്തി, ഇത്രയും ജനപ്രീതി കിട്ടുമെന്ന് കരുതിയില്ല: മഞ്ജു പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2025, 01:26 pm IST
Facebook
Twitter
WhatsAppTelegram

​ഹോം എന്ന സിനിമയ്‌ക്ക് ഹിമാലയത്തിൽ പോലും ആസ്വാദകർ ഉണ്ടായിരുന്നെന്ന് മഞ്ജു പിള്ള. ഹേം പുറത്തിറങ്ങിയ സമയത്ത് ഒരുപാട് പേർ തന്നെ വിളിച്ചു അഭിനന്ദനം അറിയിച്ചെന്നും അക്കൂട്ടത്തി‍ൽ ഹിമാലയത്തിൽ നിന്നൊരു സന്ന്യാസിയും വിളിച്ച് ആശംസകൾ അറിയിച്ചെന്നും മഞ്ജു പിള്ള പറഞ്ഞു.

“30 വർഷത്തോളമായി ഞാൻ സിനിമയിലുണ്ട്. എന്നാൽ കുട്ടിയമ്മയെ പോലെ പ്രേക്ഷകർ ഏറ്റെടുത്ത ഒരു കഥാപാത്രം അവതരിപ്പിക്കാനായതിൽ പൂർണ സംതൃപ്തിയുണ്ട്. പ്രേക്ഷകരുടെ സ്വീകരണം സത്യമായും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല”.

“ചിത്രം ഹിറ്റായതിന് പിന്നാലെ ഒരുപാട് പേർ എന്നെ വിളിച്ച് ആശംസകൾ അറിയിച്ചു. കേരളത്തിലുള്ളവരും പുറത്തുതാമസിക്കുന്നവരും വിളിച്ചു. ചിത്രം ​ഗംഭീരമായെന്ന് എന്നോട് പലരും പറഞ്ഞു. ഹിമാലയത്തിൽ നിന്നൊരു സന്ന്യാസി വിളിച്ചിരുന്നു. ഹോം കണ്ടുവെന്നും നന്നായിട്ടുണ്ടെന്നും പറഞ്ഞു. ലാലേട്ടനും സംവിധായകൻ രഞ്ജിത്ത് സാറും എന്നെ വിളിച്ചിരുന്നു. അതെല്ലാം എനിക്ക് കിട്ടിയ വലിയ അം​ഗീകാരമാണ്”.

ഒലിവർ ട്വിസ്റ്റാണ് സിനിമയുടെ നട്ടെല്ല്. കഥ പറഞ്ഞ് കേട്ടപ്പോൾ കുട്ടി‌യമ്മയ്‌ക്ക് ഇത്രയും പ്രാധാന്യം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. കുട്ടിയമ്മയെ അവതരിപ്പിക്കുന്നത് ശരിക്കും വെല്ലുവിളിയായിരുന്നെന്നും മഞ്ജു പിള്ള പറഞ്ഞു.

Tags: moviehomeMANJU PILLAI
Share
Tweet
SendShare

More News from this section

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ, ഒരേ വിധി; പശ്ചാത്താപവും തിരിച്ചറിവും പ്രണയവും ദുരന്തവും; മൂന്ന് വ്യത്യസ്ത കഥകളുമായി ‘ഡെസ്റ്റിനി’ ഉടൻ പ്രേക്ഷകരിലേക്ക്

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies