മകൾക്കൊപ്പം പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ തിളങ്ങി മഞ്ജു പിള്ള; ഭർത്താവ് സുജിത്ത് വാസുദേവ് എവിടെയെന്ന് സോഷ്യൽ മീഡിയ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മകൾക്കൊപ്പം പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ തിളങ്ങി മഞ്ജു പിള്ള; ഭർത്താവ് സുജിത്ത് വാസുദേവ് എവിടെയെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2023, 02:29 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ-ചലച്ചിത്ര അഭിനേത്രിയാണ് മഞ്ജു പിള്ള. എസ് പി പിള്ളയുടെ പേരക്കുട്ടി കൂടിയാണ് താരം. സ്‌കൂൾ കാലത്ത് നാടകങ്ങളിൽ സജീവമായിരുന്ന നടി പത്താം ക്ലാസിൽ പഠിക്കുമ്പോൾ സൂര്യ കൃഷ്ണമൂർത്തിയുടെ സത്രീ പർവം എന്ന നാടകത്തിൽ അഭിനയിച്ചു. നാടകങ്ങളിലൂടെ സീരിയൽ രംഗത്തേക്കും കടന്നു വന്നു. സത്യവും മിഥ്യയും എന്ന സീരിയലിൽ ആണ് മഞ്ജുപിള്ളയുടെ ആദ്യ സീരിയൽ.

സമൂഹമാധ്യമങ്ങളിൽ സജീവമായ മഞ്ജു പിള്ള, സിനിമ വിശേഷങ്ങൾക്കൊപ്പം താരത്തിന്റെ സ്വകാര്യ സന്തോഷങ്ങളും പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ വീടിന്റെ പാലുകാച്ചൽ വിശേഷങ്ങൾ പങ്കുവെച്ചാണ് താരം എത്തിയിരിക്കുന്നത്. സെറ്റു സാരിയും മുല്ലപ്പൂവും ചൂടി സുന്ദരിയായാണ് മഞ്ജു പിള്ള പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ചടങ്ങിലെ താരം മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത് ആണ്. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് താരം വിശേഷം പങ്കുവെച്ചിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ മഞ്ജു പങ്കുവച്ച വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറൽ ആയി മാറിയത്. നിരവധി താരങ്ങളും ആരാധകരുമാണ് മഞ്ജുവിന് ആശംസ പറഞ്ഞു എത്തിയിരിക്കുന്നത്.സുജിത്തേട്ടൻ എവിടെ എന്ന് ചോദിക്കുന്ന ഒരു കമന്റിന് മറുപടിയായി ഷൂട്ട് എന്നാണ് മഞ്ജു പറഞ്ഞത്.

Tags: MANJU PILLAI
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies