യുപിഎ ഭരണത്തിൽ ബാങ്കിനെ പറ്റിച്ച കമ്പനിയുടെ 189 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി
ഡൽഹി: കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് പണം തട്ടിയ സ്വകാര്യ സ്ഥാപനത്തിന്റെ ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്യൂചർ മെറ്റൽ പ്രൈവറ്റ് ...


