mannar - Janam TV
Friday, November 7 2025

mannar

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത യുവാവിനെ ബൈക്കില്‍ വലിച്ചിഴച്ചു: പ്രതി പിടിയില്‍

ആലപ്പുഴ: യുവാവിനെ ബൈക്ക് യാത്രികൻ റോഡിലൂടെ വലിച്ചിഴച്ചു.ഇന്നലെ വൈകീട്ട് 6 മണിയോടെ മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം ജംഗ്ഷനിലാണ് സംഭവം. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്യാൻ ...

അങ്കണവാടിയിലെ കുഞ്ഞുങ്ങൾക്കുള്ള പോഷകാഹാരത്തിൽ ചത്ത പല്ലികൾ; അമൃതം പൊടി പാക്കറ്റ് വാങ്ങിയത് രണ്ട് ദിവസം മുൻപ്

മാന്നാർ: അങ്കണവാടിയിൽ നിന്നും വാങ്ങിയ കുഞ്ഞുങ്ങൾക്ക് നൽകുന്ന പോഷകാഹരമായ അമൃതം പൊടി പാക്കറ്റിനുള്ളിൽ ചത്തപല്ലി. രണ്ട് ചത്തുണങ്ങിയ പല്ലികളാണ് അമൃതം പൊടിക്കുള്ളിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ 22 ന് ...

ദമ്പതികൾ കത്തിയെരിഞ്ഞ നിലയിൽ; മകൻ ചുട്ടുകൊന്നതെന്ന് സംശയം; കസ്റ്റഡിയിലെടുത്ത് പൊലീസ്

ആലപ്പുഴ: മാന്നാറിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരാണ് മരിച്ചത്. തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്നാണ് ...

ദുരൂഹത ഒഴിയാതെ മാന്നാർ കൊലപാതകം; കലയുടെ ഭർത്താവിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ കൊല്ലപ്പെട്ടുവെന്ന് കരുതുന്ന കലയുടെ ഭർത്താവ് അനിൽ കുമാറിനെ ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ഇന്റർപോളിന് കൈമാറിയതായി ...

അമ്മ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്, ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല; പ്രതികരിച്ച് കൊല്ലപ്പെട്ട കലയുടെ മകൻ

ആലപ്പുഴ: അമ്മ മരിച്ചുവെന്ന് വിശ്വസിക്കുന്നില്ലെന്ന് മാന്നാറിൽ കൊല്ലപ്പെട്ട കലയുടെ മകൻ. അമ്മ ജീവനോടെയുണ്ടെന്നാണ് വിശ്വാസമെന്നും മകൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാണെന്നും ...

മാന്നാറിലെ കലയുടെ കൊലപാതകം; കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വച്ച്, ഒന്നാം പ്രതി ഭർത്താവ് അനിൽ; FIR ന്റെ പകർപ്പ് ജനം ടിവിക്ക്

ആലപ്പുഴ: മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് കാരണം കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണെന്ന് പൊലീസ് വ്യക്തമാക്കി. ജനം ...

15 വർഷം മുൻപ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സൂചന; സെപ്റ്റിക് ടാങ്ക് പൊളിച്ച് പരിശോധന നടത്തി പൊലീസ്; ഭർത്താവിന് പങ്കെന്ന് സംശയം

ആലപ്പുഴ: മാന്നാറിൽ 15 വർഷം മുൻപ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. രഹസ്യമൊഴിയെ തുടർന്ന് പൊലീസ് പരിശോധന ആരംഭിച്ചു. സംഭവത്തിൽ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ...

യുവാവിനെ തട്ടികൊണ്ടു പോകാൻ‍ ശ്രമം; തക്കാളി ആഷിഖും സംഘവും പിടിയിൽ

മാന്നാർ: യുവാവിനെ തട്ടികൊണ്ടു പോകാൻ ശ്രമിച്ച നാലം​ഗ സംഘം അറസ്റ്റിൽ. ആലപ്പുഴയിൽ 22 വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലാണ് നാലുപേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ...

ആലപ്പുഴയിൽ തൊഴിലുറപ്പ് തൊഴിലാളിയ്‌ക്ക് വെട്ടേറ്റു; ബന്ധു കസ്റ്റഡിയിൽ

ആലപ്പുഴ : മാന്നാറിൽ തൊഴിലുറപ്പ് തൊഴിലാളിയെ ബന്ധു വെട്ടിപ്പരിക്കേൽപ്പിച്ചു. കുടുംബശ്രീ എഡിഎസ് അംഗം രേണുക സേവ്യറിനാണ് പരിക്കേറ്റത്. സംഭവത്തിൽ ബന്ധുവായ ജിജിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബ ...