Mannathu Padmanabhan - Janam TV

Mannathu Padmanabhan

“കുറെക്കൂടി ചെറുപ്പമായിരുന്നെങ്കിൽ ഞാൻ R. S. S.ൽ ചേരുമായിരുന്നു”; പരിവാർ പ്രസ്ഥാനങ്ങളോട് എന്നും അനുഭാവം പുലർത്തിയ മന്നത്ത് പത്മനാഭന്‍

കേരളത്തിലെ പ്രധാന സാമൂഹിക പരിഷ്‌കർത്താവും നായർ സമുദായാചാര്യനുമായ ഭാരതകേസരി മന്നത്ത് പദ്മനാഭന് രാഷ്ട്രീയ സ്വയം സേവക സംഘത്തോടും പരിവാർ പ്രസ്ഥാനങ്ങളോടും ഉണ്ടായിരുന്നത് നിസ്സീമമായ അനുഭാവം. ഇത് അദ്ദേഹം ...

ദേശീയ ഇഡബ്ല്യുഎസ് കമ്മിഷനും ദേശീയ ധനകാര്യ ഇഡബ്ല്യുഎസ് വികസന കോർപറേഷനും രൂപീകരിക്കണം: എൻഎസ്എസ്

ങ്ങനാശേരി : മുന്നോക്ക ക്ഷേമത്തിന് കമ്മീഷൻ രൂപീകരിക്കണമെന്ന് എൻ എസ് പ്രമേയത്തിൽ ആവശ്യം. മുന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനായി ഭരണഘടനാധിഷ്ഠിതമായ ദേശീയ ഇഡബ്ല്യുഎസ് (ഇക്കണോമിക്കലി വീക്കർ ...

മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി വി. മുരളീധരൻ

പെരുന്ന: സമുദായ ആചാര്യനും സാമൂഹ്യ പരിഷ്കർത്താവുമായ മന്നത്ത് പത്മനാഭന്റെ ജയന്തി ദിനാചരണത്തിൽ പെരുന്നയിൽ സന്ദർശനം നടത്തി കേന്ദ്രമന്ത്രി വി. മുരളീധരൻ. മന്നം സമാധിയിൽ കേന്ദ്രമന്ത്രി പുഷ്പാർച്ച നടത്തി ...

സിപിഎം ചരിത്ര പ്രദർശനത്തിൽ നിന്നും മന്നത്ത് പത്മനാഭനെ ഒഴിവാക്കി; വിമർശനവുമായി എൻഎസ്എസ്

പെരുന്ന: കൊച്ചിയിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ചരിത്ര പ്രദർശനത്തിൽ നിന്നും മന്നത്ത് പത്മനാഭനെ ഒഴിവാക്കിയതിനെതിരെ എൻഎസ്എസ്. ഇത് സംബന്ധിച്ച ഒരു മാദ്ധ്യമവാർത്ത ചൂണ്ടിക്കാട്ടിയാണ് എൻഎസ്എസ് നിലപാട് ...

ഗുരുവായൂരിൽ മന്നത്ത് പത്മനാഭന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ഗ്ലോബൽ എൻഎസ്എസ്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹസമരത്തിന്റെ ചെയർമാൻ മന്നത്തു പത്മനാഭന്റെ പ്രതിമ ഗുരുവായൂരിൽ സ്ഥാപിക്കണമെന്ന് ഗ്ലോബൽ നായർ സർവീസ് സൊസൈറ്റി. ഭാരത കേസരി മന്നത്ത് പത്മനാഭന്റെ 145 ാമത് ...