ഗുരുവായൂരിൽ മന്നത്ത് പത്മനാഭന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ഗ്ലോബൽ എൻഎസ്എസ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂരിൽ മന്നത്ത് പത്മനാഭന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ഗ്ലോബൽ എൻഎസ്എസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2022, 11:55 pm IST
Facebook
Twitter
WhatsAppTelegram

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹസമരത്തിന്റെ ചെയർമാൻ മന്നത്തു പത്മനാഭന്റെ പ്രതിമ ഗുരുവായൂരിൽ സ്ഥാപിക്കണമെന്ന് ഗ്ലോബൽ നായർ സർവീസ് സൊസൈറ്റി. ഭാരത കേസരി മന്നത്ത് പത്മനാഭന്റെ 145 ാമത് ജന്മദിനാഘോഷ പരിപാടിയിൽ ഗ്ലോബൽ നായർ സർവീസ് സൊസൈറ്റി ചാവക്കാട് താലൂക്ക് യൂണിയനാണ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയത്.

ഇക്കാര്യം ഉന്നയിച്ച് അധികാരികൾക്ക് നിവേദനം നൽകുന്നതിനും തീരുമാനിച്ചു. പ്രതിമ സ്ഥാപിക്കുന്നതിനുള്ള മുഴുവൻ ചിലവും സംഘടന വഹിക്കുമെന്നും യോഗത്തിൽ തീരുമാനമായി. രാവിലെ ഗുരുവായൂർ കിഴക്കേ നടയിൽ മഞ്ജുളാലിന് സമീപം പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ ആചാര്യന്റെ ഛായാചിത്രത്തിനു മുന്നിൽ നിലവിളക്കു കൊളുത്തി, പുഷ്പാർച്ചന നടത്തി ഗ്ലോബൽ നായർ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഐ. പി.രാമചന്ദ്രൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ചാവക്കാട് താലൂക്ക് ഗ്ലോബൽ എൻഎസ്എസ് പ്രസിഡന്റ് കെ. ടി. ശിവരാമൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗുരുവായൂർ ദിനവാർത്ത മാനേജിങ് ഡയറക്ടർ അഡ്വ. രവി ചങ്കത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ. വേണുഗോപാൽ, സെക്രട്ടറി വിനോദ്, യൂണിയൻ അംഗങ്ങളായ ശ്രീധരൻ മാമ്പുഴ, രവീന്ദ്രൻ വട്ടരങ്ങത്ത് വനിതാ വേദി പ്രസിഡന്റ് കെ. സരസ്വതി ടീച്ചർ, ബീനാ രാമചന്ദ്രൻ, മണി. ജി. മേനോൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി മധു. കെ. നായർ അനുസ്മരണ പ്രഭാഷണം നടത്തി.

Tags: Mannathu Padmanabhan
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies