mansoon - Janam TV
Tuesday, July 15 2025

mansoon

കനത്തമഴ; കാസർഗോഡും കോഴിക്കോടും വൻ നാശനഷ്ടം, വീടുകളിൽ വെള്ളം കയറി; മഞ്ചേശ്വരത്ത് റോഡ് ഒലിച്ചുപോയി

കാസർഗോഡ്: കാലവർഷം ശക്തിപ്രാപിച്ചതോടെ കാസർഗോഡും കോഴിക്കോടും ശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്ടം. മഞ്ചേശ്വരത്തെ മജ് വെയിൽ മുകുളി റോഡും,റോഡിൽ പാർക്ക് ചെയ്യ്തിരുന്ന കാറും ബൈക്കും ഉൾപ്പെടെ ...

പുതിയ ന്യൂനമർദ്ദവും മൺസൂൺ പാത്തിയും; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത ; ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരം മുതൽ തെക്കൻ ​ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ...

ഇനി മഴക്കാലം; സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലൊ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ...

കനത്ത മഴ, ഇടിയും മിന്നലും കാറ്റും; തമിഴ്നാട്ടിൽ ജില്ലാ കളക്ടർമാർക്ക് അടിയന്തര മുന്നറിയിപ്പ്

ചെന്നൈ: കനത്ത ചൂടിന് ശമനമായി വേനൽമഴ വ്യാപകമായി പെയ്യാൻ തുടങ്ങിയ തമിഴ്നാട്ടിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതെന്ന് മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ...

വടക്കൻ കേരള തീരത്ത് ന്യൂനമർദ്ദ പാത്തി; അറബിക്കടലിൽ ശക്തി പ്രാപിച്ച് പടിഞ്ഞാറൻ കാറ്റ് ; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരള തീരം മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ ...

കാലവർഷ കാറ്റിന്റെ സ്വാധീനം; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ശക്തമായ മഴയ്ക്ക് സാദ്ധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിൽ നിന്ന് കേരളത്തീരത്തേക്ക് ...

സംസ്ഥാനത്ത് മഴ കനക്കും; വരും ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന സൂചന നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ...

കാലവർഷം ഇനിയും ശക്തമായില്ല; ജൂൺ രണ്ടാം വാരത്തോടെ ഊർജിതമാകുമെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ ഇത്തവണ 20 ശതമാനം കുറവുണ്ടാകുമെന്ന് നിഗമനം. കേരളത്തിൽ കാലവർഷക്കാറ്റ് സജീവമായി എത്താത്ത സാഹചര്യമാണ് മഴ കുറയാൻ കാരണമാകുകയെന്നും കേരളത്തിൽ മൺസൂൺ ...

സംസ്ഥാനത്ത് ശക്തമായ മഴ; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്; കടൽ പ്രക്ഷുബ്ധമാകാനും സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. ഒൻപത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഏർപ്പെടുത്തിയത്. ...

സംസ്ഥാനത്ത് കാലവർഷം എത്തി; ഇക്കുറി മൂന്ന് ദിവസം നേരത്തെ; ജൂൺ രണ്ടാംവാരം മുതൽ ശക്തിപ്രാപിക്കും; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം എത്തി. സാധാരണത്തേതിലും മൂന്ന് ദിവസം മുൻപാണ് കേരളത്തിൽ കാലവർഷം എത്തിയത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴ പെയ്യുമെന്ന് കാലാവസ്ഥാ ...

അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് കാലവർഷം രണ്ട് ദിവസത്തിനുള്ളിൽ

തിരുവനന്തപുരം: കേരളത്തിൽ രണ്ട് ദിവസത്തിനുള്ളിൽ കാലവർഷം എത്താൻ സാധ്യതയെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം. തെക്കൻ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചു. വൈകാതെ കാലവർഷം എത്തുമെങ്കിലും അതു ...

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; മഴ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെങ്കിലും അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. എങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ...

മൺസൂൺ കെടുതി നേരിടാൻ 6.60 കോടി രൂപ; 9 തീരദേശ ജില്ലകൾക്ക് കടലാക്രമണം നേരിടാൻ 1.80 കോടി രൂപയും അനുവദിച്ചു

തിരുവനന്തപുരം:  മൺസൂൺ കെടുതി നേരിടുന്നതിനുള്ള അടിയന്തിര പ്രവൃത്തികൾക്കായി 6.60 കോടി രൂപ അനുവദിച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം അറിയിച്ചത്. ഇറിഗേഷൻ വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് ...

സംസ്ഥാനത്ത് ഇക്കുറി കാലവർഷം നേരത്തെ; വേനലിൽ അധികമഴ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇക്കുറി കാലവർഷം നേരത്തെയെത്തുമെന്ന് സൂചന. അടുത്ത മാസം 20 ഓടെ സംസ്ഥാനത്ത് കാലവർഷത്തിന് തുടക്കമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. തെക്കൻ ആൻഡമാൻ ...

സംസ്ഥാനത്ത് വ്യാഴാഴ്ചവരെ അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യത; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത. അടുത്ത വ്യാഴാഴ്ചവരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടർന്ന് വിവിധ ...