തൃഷയെക്കുറിച്ച് മോശമായി സംസാരിക്കുന്നത് മ്ലേച്ഛം, നേതാവിനെതിരെ നിയമനടപടികൾ സ്വീകരിക്കണം: മൻസൂർ അലിഖാൻ
നടി തൃഷയ്ക്കെതിരെ എഐഎഡിഎംകെ നേതാവ് എ വി രാജു നടത്തിയ അധിക്ഷേപ പരാമർശത്തിൽ നടിക്ക് പിന്തുണയുമായി നടൻ മൻസൂർ അലി ഖാൻ. ഒരു സഹതാരത്തെക്കുറിച്ച് വേദനാജനകമായി സംസാരിക്കുന്നത് ...



