Manu - Janam TV

Manu

സുവർണ ക്ഷേത്രത്തിൽ പ്രാർത്ഥനയുമായി മനുഭാക്കർ; ആദ്യ സന്ദർശനമെന്ന് ഒളിമ്പ്യൻ

ഇന്ത്യൻ ഷൂട്ടിം​ഗ് താരവും ഒളിമ്പിക് മെഡ‍ൽ ജേതാവുമായ മനുഭാക്കർ അമൃത്സറിലെ സുവർണ ക്ഷേത്രത്തിലെത്തി. ആദ്യമായാണ് ക്ഷേത്രത്തിലെത്തുന്നതെന്നും നല്ലൊരു അനുഭവമായിരുന്നുവെന്നും താരം പറഞ്ഞു. ക്ഷേത്ര സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ ...

എം.കെ സ്റ്റാലിനോ? യാരത് ! തമിഴ്നാട് മുഖ്യമന്ത്രിയെ അറിയില്ലെന്ന് മനുഭാക്കർ; വൈറലായി വീഡിയോ

പാരിസ് ഒളിമ്പിക്സിലെ വെങ്കല മെഡ‍ൽ ജേതാവും ഷൂട്ടിം​ഗ് താരവുമായ മനുഭാക്കറിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തമിഴ്നാട്ടിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. ചോദ്യത്തര വേളയിൽ ...

ഒളിമ്പിക്സ് സമാപനം; ശ്രീജേഷും മനുഭാക്കറും ഇന്ത്യൻ പതാകയേന്തും

പാരിസ്:ഒളിമ്പിക്സ് സമാപനത്തിൽ ഷൂട്ടർ മനുഭാക്കറിനൊപ്പം പി.ആർ ശ്രീജേഷ് ഇന്ത്യൻ പതാകയേന്തും. ഇന്ത്യൻ ഹോക്കി ടീമിന്റെ കാവലാളായ ശ്രീജേഷിനെ പുരുഷ വിഭാ​ഗത്തിൽ പതാകയേന്താൻ നിയോ​ഗിച്ച കാര്യം ഇന്ത്യൻ ഒളിമ്പിക് ...

കെസിഎയിലെ ലൈംഗികാതിക്രമം; പ്രതി മനുവിന് പിന്നിൽ മാഫിയ, പൊലീസ് അന്വേഷണം തൃപ്തികരമല്ല; ഹൈക്കോടതിയെ സമീപിച്ച് ഇരകളുടെ അമ്മമാർ

എറണാകുളം: കേരളാ ക്രിക്കറ്റ് അസോസിയേഷൻ പരിശീലകൻ മനുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ലൈംഗികാതിക്രമങ്ങൾക്ക് ഇരയായ പെൺകുട്ടികളുടെ അമ്മമാർ ഹൈക്കോടതിയിൽ. 5 പെൺകുട്ടികളുടെ അമ്മമാരാണ് കന്റോൺമെന്റ് പൊലീസ് നടത്തുന്ന ...

പരിശീലകൻ മനുവിനെ സംരക്ഷിച്ചിട്ടില്ല; തിരിച്ചെടുത്തതിനും ന്യായീകരണം; വീഴ്ചയുണ്ടായെന്ന് കുറ്റസമ്മതം നടത്തി കെ.സി.എ

തിരുവനന്തപുരം: ലൈം​ഗിക പീഡന കേസിൽ പ്രതിയായ പരിശീലകൻ മനുവിനെ സംരക്ഷിച്ചിട്ടില്ലെന്ന വാദവുമായി കെ.സി.എ രം​ഗത്തുവന്നു. പ്രസിഡൻ്റ് ജയേഷ് ജോർജും സെക്രട്ടറി വിനോദ് കുമാറുമാണ് വിശദീകരണവുമായെത്തിയത്. ഇത്തരക്കാരെ സംരക്ഷിക്കേണ്ട ...

യുവജന കമ്മീഷൻ ചെയർമാനെതിരെ പരാതി; അനധികൃത സ്വത്ത് സമ്പാദനം; കണ്ണൂരിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെ പുറത്താക്കി

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മെമ്പർഷിപ്പ് പുതുക്കാത്തതിനാലാണ് പുറത്താക്കിയതെന്ന് പാർട്ടി വിശദീകരണം. എന്നാൽ അനധികൃത സ്വത്ത് സമ്പാദനവുമായി ...

വയനാടിന്റെ മണിമുത്തിന് ജന്മനാടിന്റെ ആദരം; മൈസൂർ റോഡ് ജംഗ്ഷൻ ഇനി മുതൽ ‘മിന്നുമണി ജംഗ്ഷൻ’; സന്തോഷം പങ്കിട്ട് ഡൽഹി ക്യാപിറ്റൽസ്

വയനാട്; അന്താരാഷ്ട്ര അരങ്ങേറ്റത്തിൽ ഇന്ത്യൻ ടീമിനായി കരുത്തപ്രകടനം കാഴ്ചവച്ച മലയാളി ക്രിക്കറ്റ് താരം മിന്നുമണിക്ക് ആദരവുമായി ജന്മനാട്. മാനന്തവാടിയിലെ മൈസൂർ റോഡ് ജംഗ്ഷന് മിന്നുമണിയുടെ പേര് നൽകി ...

2015-ലെ നിലമ്പൂർ മഴവെള്ള പാച്ചിലിൽ ഒഴുകിയെത്തിയ ആന; കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലെത്തിയ മനുവിന് നേരെ നിൽക്കാൻ കഴിയാത്ത സാഹചര്യം; നരകയാതനയ്‌ക്ക് അറുതി വരുത്താൻ വിദ്ഗധ സംഘം

തിരുവനന്തപുരം: കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ പിൻ കാലുകൾ നിലത്ത് കുത്തി നിൽക്കാൻ കഴിയാതെ കിടന്ന മനു എന്ന ആന അനുഭവിച്ച് തീർത്ത ദുരിതം ചെറുതല്ല. 2015-ൽ ...

അപകടത്തിൽ തലയ്‌ക്ക് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ബൈക്ക് അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. ആറാട്ടുപുഴ സ്വദേശി മനു (24) ആണ് മരിച്ചത്.  രാത്രി ഒമ്പതരയൊടെ കാർത്തികപ്പളളി പാലത്തിന് പടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം. ...