ആലപ്പുഴ: ബൈക്ക് അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. ആറാട്ടുപുഴ സ്വദേശി മനു (24) ആണ് മരിച്ചത്. രാത്രി ഒമ്പതരയൊടെ കാർത്തികപ്പളളി പാലത്തിന് പടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം.
അപകടത്തിൽ യുവാവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
Comments