Manual scavenging - Janam TV
Saturday, November 8 2025

Manual scavenging

91,000 ശുചീകരണ തൊഴിലാളികൾക്ക് അർഹമായ അംഗീകാരം; കേന്ദ്രത്തിന്റെ ‘നമസ്തെ’ പദ്ധതി രണ്ടാം വർഷത്തിലേക്ക്

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നമസ്തെ (നാഷണൽ ആക്ഷൻ ഫോർ മെക്കനൈസ്ഡ് സാനിറ്റേഷൻ ഇക്കോസിസ്റ്റം) പദ്ധതിക്ക് ജൂലൈയിൽ രണ്ടാം വാർഷികം. പദ്ധതിയുടെ ഭാഗമായി നടക്കുന്ന പ്രൊഫൈലിങ് സർവേയിലൂടെ രാജ്യവ്യാപകമായി ഏകദേശം ...

കോൺഗ്രസിന്റെ സ്നേഹത്തിന്റെ കടയിൽ കക്കൂസ് വൃത്തിയാക്കുന്നത് ദളിത് വിദ്യാർത്ഥികൾ; ഇക്കുറി വിദ്യാഭ്യാസമന്ത്രിയുടെ ജില്ലയിൽ ; ഈ മാസം മൂന്നാമത്തെ സംഭവം

ബെംഗളൂരു: ദളിത് സ്‌കൂൾ വിദ്യാർത്ഥികളെക്കൊണ്ട് സെപ്റ്റിക്ക് ടാങ്ക് കോരിക്കുന്നതും കക്കൂസ് കഴുകിക്കുന്നതും പോലെയുളള സംഭവങ്ങൾ കർണ്ണാടകയിൽ തുടർക്കഥയാകുന്നു. വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയുടെ സ്വന്തം ജില്ലയായ ഷിമോഗയിലാണ് ...

കർണ്ണാടകയിൽ വീണ്ടും വിദ്യാർത്ഥികളെക്കൊണ്ട് കക്കൂസ് കഴുകിച്ചു; ഇത്തവണ ബെംഗളൂരുവിൽ; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

ബെംഗളൂരു: സ്‌കൂൾ വിദ്യാർത്ഥികളെക്കൊണ്ട് കക്കൂസ് കഴുകിക്കുന്നതു പോലെയുളള ജോലികൾ ചെയ്യിക്കുന്നത് കർണ്ണാടകയിൽ തുടർക്കഥയാകുന്നു.വിദ്യാർത്ഥികളെ നിർബന്ധിച്ച് സ്‌കൂൾ ടോയ്‌ലറ്റുകൾ വൃത്തിയാക്കാൻ പ്രേരിപ്പിച്ച ആന്ധ്രഹള്ളി സർക്കാർ സ്‌കൂൾ പ്രിൻസിപ്പൽ ലക്ഷ്മിദേവമ്മയെ ...

കർണ്ണാടകയിൽ പട്ടികജാതി-പട്ടികവർഗ വിദ്യാർഥികളെക്കൊണ്ട് സ്കൂൾ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിച്ചു; പ്രിൻസിപ്പൽ അടക്കം അഞ്ച് പേർക്കെതിരെ കേസ്

ബെംഗളൂരു: മാലൂർ താലൂക്കിലെ യലുവഹള്ളിയിലെ മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർഥികളെ നിർബന്ധിച്ച് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയതായി പരാതി. അധ്യാപിക മൊബൈൽ ഫോണിൽ പകർത്തിയ ...