91,000 ശുചീകരണ തൊഴിലാളികൾക്ക് അർഹമായ അംഗീകാരം; കേന്ദ്രത്തിന്റെ 'നമസ്തെ' പദ്ധതി രണ്ടാം വർഷത്തിലേക്ക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

91,000 ശുചീകരണ തൊഴിലാളികൾക്ക് അർഹമായ അംഗീകാരം; കേന്ദ്രത്തിന്റെ ‘നമസ്തെ’ പദ്ധതി രണ്ടാം വർഷത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2025, 01:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നമസ്തെ (നാഷണൽ ആക്ഷൻ ഫോർ മെക്കനൈസ്ഡ് സാനിറ്റേഷൻ ഇക്കോസിസ്റ്റം) പദ്ധതിക്ക് ജൂലൈയിൽ രണ്ടാം വാർഷികം. പദ്ധതിയുടെ ഭാഗമായി നടക്കുന്ന പ്രൊഫൈലിങ് സർവേയിലൂടെ രാജ്യവ്യാപകമായി ഏകദേശം 80,000 അഴുക്കുചാൽ-സെപ്റ്റിക് ടാങ്ക് ശുചീകരണ തൊഴിലാളികളുടേയും 11,000 ഓളം വരുന്ന മാലിന്യ ശേഖരണ തൊഴിലാളികടേയും വിവരങ്ങൾ ശേഖരിച്ചു. പദ്ധതിയുടെ പ്രയോജനം വിലയിരുത്തുന്ന പഠനസംഘം ഡിസംബറോടെ റിപ്പോർട്ട് സമർപ്പിക്കും

സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഡാറ്റ പ്രകാരം, രാജ്യവ്യാപകമായ വാലിഡേഷൻ ഡ്രൈവിലൂടെ 79,700 ശുചീകരണ തൊഴിലാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ എണ്ണം റിപ്പോർട്ട് ചെയ്യപ്പെട്ടത് (11,700). മഹാരാഷ്‌ട്ര (7,649), തമിഴ്‌നാട് (6,975), കർണാടക (6,307). ഗുജറാത്ത് (5,436), പഞ്ചാബ് (4,407), ആന്ധ്രാപ്രദേശ് (4,036), ഡൽഹി (3,626), ജമ്മു & കശ്മീർ (709), പുതുച്ചേരി (243) എന്ന്നിങ്ങനെയാണ് മറ്റുസംസ്ഥാനങ്ങളിലെ കണക്ക്.

എല്ലാ അഴുക്കുചാല്‍ ജോലികളും യന്ത്രവല്‍ക്കരിക്കാനും അപകടകരമായ ശുചീകരണത്തില്‍ നിന്നുള്ള മരണങ്ങള്‍ തടയാനും NAMASTE പ്രോഗ്രാമിന് കീഴില്‍ നടത്തുന്ന പ്രൊഫൈലിംഗ് ലക്ഷ്യമിടുന്നു. 2023-24 ല്‍ ആരംഭിച്ച NAMASTE, തോട്ടിപ്പണിക്കാരുടെ പുനരധിവാസത്തിനായുള്ള സ്വയം തൊഴില്‍ പദ്ധതി (SRMS) കൊണ്ടുവന്നു.

ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ ആറ് പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങളിൽ മാനുവൽ സ്‌കാവെഞ്ചിംഗും (മനുഷ്യരെ ഉപയോഗിച്ചുള്ള സെപ്റ്റിക് ടാങ്ക് വൃത്തിയാക്കൽ) അഴുക്കുചാൽ വൃത്തിയാക്കലും പൂർണ്ണമായും നിരോധിക്കാൻ ഈ വർഷം ജനുവരിയിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു

Tags: pm modiManual scavengingUnion governmentNAMASTE schemesewer cleaning
ShareTweetSendShare

More News from this section

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies