maoist - Janam TV
Friday, November 7 2025

maoist

“ചുവപ്പുപതാക മാറ്റി നമ്മൾ ത്രിവർണ പതാക സ്ഥാപിച്ചു, മാവോയിസ്റ്റുകൾ ആയുധങ്ങൾ ഉപേക്ഷിച്ച് ഭരണഘടന അം​ഗീകരിച്ചു”: പ്രധാനമന്ത്രി

റായ്പൂർ: ഛത്തീസ്​ഗഢിൽ മാവോവാദം അവസാനിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാവോവാദികളെ പ്രതിനിധാനം ചെയ്യുന്ന ചുവപ്പുപതാക മാറ്റി അവിടെ ത്രിവർണ പതാക സ്ഥാപിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഛത്തീസ്​ഗഢ് സന്ദർശനത്തിനിടെ നടന്ന ...

“സമാധാനം തകർക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകും; 2026-നുള്ളിൽ മാവോയിസ്റ്റുകളെ രാജ്യത്ത് നിന്ന് പൂർണമായും തുടച്ചുനീക്കും”: അമിത് ഷാ

ന്യൂഡൽഹി: രാജ്യത്ത് സമാധാനം തകർക്കാൻ ശ്രമിച്ചാൽ മാവോയിസ്റ്റുകൾക്ക് ഉചിതമായ മറുപടി നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഛത്തീസ്​ഗഢിലെ ബസ്തറിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ...

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ തുടരുന്നു; വനിതാ മാവോയിസ്റ്റിനെ വധിച്ച് സുരക്ഷാസേന

റായ്പൂർ: ഛത്തീസ്ഗഢിൽ നടന്ന ഏറ്റുമുട്ടലിൽ വനിതാ മാവോയിസ്റ്റിനെ വധിച്ച് സുരക്ഷാസേന. സുക്മ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഒമ്പത് കേസുകളിലെ പ്രതിയും അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ...

ഝാർഖണ്ഡിൽ ഏറ്റുമുട്ടൽ; 2 സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് വീരമ‍ൃത്യു

റായ്പൂർ: ഝാർഖണ്ഡിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് വീരമൃത്യു.  ഝാർഖണ്ഡിലെ പലാമു ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ ഒരു സുരക്ഷാ ഉദ്യോ​ഗസ്ഥന് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ...

ഛത്തീസ്​ഗഢിൽ ഏറ്റുമുട്ടൽ; 26 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന, കൊല്ലപ്പെട്ടവരിൽ തലയ്‌ക്ക് 1.5 കോടി പാരിതോഷികം പ്രഖ്യാപിച്ച കൊടും കുറ്റവാളിയും

റായ്പൂർ: ഛത്തീസ്​ഗഢിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകളെ വധിച്ചു. നാരായൺപൂർ, ബിജാപൂർ ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ തലയ്ക്ക് 1.5 കോടി പാരിതോഷികം പ്രഖ്യാപിച്ച കൊടും കുറ്റവാളി ബസവരാജും ...

പുനരധിവാസ/ഗ്രാമവികസന പദ്ധതിയിൽ ആകൃഷ്ടരായി; 22 മാവോയിറ്റുകൾ കീഴടങ്ങി; ഛത്തീസ്ഗഡ് സർക്കാരിന് കയ്യടി

സുക്മ: ഛത്തീസ്​ഗഡിലെ സുക്മയിൽ 22 മാവോയിസ്റ്റുകൾ കീഴടങ്ങി. 40.5 ലക്ഷത്തോളം രൂപ തലയ്ക്ക് വിലയിട്ടിരുന്ന 12 പേരുൾപ്പടെയാണ് പൊലീസിന്റെയും സിആർപിഎഫിന്റെയും ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുൻപിൽ കീഴടങ്ങിയത്. ഛത്തീസ്​ഗഡിലെ ...

ഏറ്റുമുട്ടൽ; രണ്ട് വനിതാ മാവോയിസ്റ്റുകളെ വധിച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. ഇരുവരും സ്ത്രീകളാണ്. മധ്യപ്രദേശിലെ മണ്ഡ്ല ജില്ലയിൽ ബുധനാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. ബിച്ചിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ...

ഛത്തീസ്‌ഗഡ്‌ ഏറ്റുമുട്ടൽ; സുരക്ഷാസേന വധിച്ചവരിൽ തലയ്‌ക്ക് 25 ലക്ഷം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് കമാൻഡറും

റായ്‌പൂർ: ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് മാവോയിസ്റ്റുകളിൽ ഒരാൾ സർക്കാർ 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന മോവോയ്‌സ്‌റ്റിന്റെ ഉന്നത കമാൻഡറും. ദന്തേവാഡ, ...

മാവോയിസ്റ്റ് സന്തോഷിനെ പിടികൂടി എടിഎസ്, 45 യുഎപിഎ കേസുകളിലെ പ്രതി

ആന്റി ടെററിസ്റ്റ് സ്ക്വാഡ് (ATS) ഇന്ന് പുലർച്ചെ തമിഴ്നാട്ടിലെ ഹോസൂരിൽ നിന്ന് മാവോയിസ്റ്റ് PLGA കേഡർ സന്തോഷ് രവി എന്ന സന്തോഷ് കോയമ്പത്തൂർ രാജയെ അറസ്റ്റ് ചെയ്തതായി ...

മാവോയിസ്റ്റ് ക്യാമ്പ് തകർത്തു, ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്ത് സുരക്ഷാ സേന

റായ്പൂർ: ഛത്തീസ്​ഗഡിൽ മാവോയിസ്റ്റ് ക്യാമ്പ് തകർത്ത് സുരക്ഷാസേന. നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്റെ ഭാ​ഗമായി സിആർപിഎഫിന്റെ 131-ാം ബറ്റാലിയനും കോബ്ര യൂണിറ്റിന്റെ 203-ാം ബറ്റാലിയനും ...

ഏറ്റുമുട്ടൽ; 3 വനിതാ നക്സലുകൾ കൊല്ലപ്പെട്ടു; ആയുധശേഖരം കണ്ടെത്തി

ബലാഘട്ട്: സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് വനിതാ നക്സലുകൾ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ബലാഘട്ടിലാണ് ഏറ്റുമുട്ടൽ നടന്നത്. സംസ്ഥാന പൊലീസിലെ നക്സൽ വിരുദ്ധ സേനയും പ്രാദേശിക പൊലീസും ചേർന്ന് നടത്തിയ ...

ബസ്തറിൽ ഏറ്റുമുട്ടൽ; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു; 12 നക്സലുകളെ വധിച്ചു

ബസ്തർ: ഛത്തീസ്​ഗഡിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ ശക്തമാക്കി സുരക്ഷാസേന. ബിജാപൂരിലെ വനമേഖലയിൽ തെരച്ചിലിന് പിന്നാലെയുണ്ടായ ഏറ്റുമുട്ടലിൽ 12 നക്സലുകളെ വധിച്ചതായി സുരക്ഷാസേന അറിയിച്ചു. സംഭവസ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണെന്ന് ...

തൊമ്പാട്ട് ലക്ഷ്മിയും കീഴടങ്ങി; മാവോയിസ്റ്റ് മുക്തമായി കർണാടക; മുഴുവൻ നക്സലുകളും മുഖ്യാധാരയിലേക്ക്

ഉഡുപ്പി: കർണാടകയിലെ സജീവ മാവോയിസ്റ്റുകളിൽ അവസാനത്തെ വ്യക്തിയായി കണക്കാക്കുന്ന തൊമ്പാട്ട് ലക്ഷ്മി നിരുപാധികം കീഴടങ്ങി. ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർ വിദ്യാ കുമാരിക്കും എസ്പി അരുൺ കെ.യ്ക്കും മുൻപിലാണ് ...

വൻ മാവോയിസ്റ്റ് വേട്ട; 12 പേരെ വധിച്ചു; ഒഡിഷ-ഛത്തീസ്​ഗഡ് അതിർത്തിയിൽ ഓപ്പറേഷൻ വിജയം

റായ്പൂർ: ഒഡിഷ-ഛത്തീസ്​ഗഡ് അതിർത്തിയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി വിവിധ സുരക്ഷാസേനകളുടെ നേതൃത്വത്തിൽ ആരംഭിച്ച സംയുക്ത ഓപ്പറേഷനിലാണ് മാവോയിസ്റ്റ് വേട്ട. ഒഡിഷ പൊലീസും ...

ഝാർ​ഖണ്ഡിൽ മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിച്ചു; ഒരാളെ അറസ്റ്റ് ചെയ്ത് എൻഐഎ

റാഞ്ചി: നിരോധിത മാവോയിസ്റ്റ് സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്ത് എൻഐഎ. ഝാർഖണ്ഡിലെ ബൊക്കാറോ സ്വദേശിയായ ബച്ചാ സിം​ഗാണ് അറസ്റ്റിലായത്. സംഘടനയ്ക്ക് വേണ്ടി പണം പിരിക്കുന്നതിൽ ...

“ആയുധങ്ങൾ താഴെ വെക്കൂ, കീഴടങ്ങൂ, മുഖ്യധാരയിലേക്ക് വരൂ.. നിങ്ങളുടെ പുനരധിവാസം ഞങ്ങൾ നോക്കും”: നക്സലുകളോട് അമിത് ഷാ

ബസ്തർ: ആയുധങ്ങളുപേക്ഷിച്ച് മുഖ്യധാരയിലേക്ക് കടന്നുവരാൻ നക്സലുകൾ തയ്യാറാകണമെന്ന് വീണ്ടുമഭ്യർത്ഥിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. മടങ്ങിവരാൻ തയ്യാറാകുന്ന ഓരോ നക്സലിന്റെയും പുനരധിവാസം ഉറപ്പുവരുത്തുകയെന്നത് സർക്കാരിന്റെ കടമയാണെന്നും അമിത് ...

ബിജാപൂരിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റിനെ വകവരുത്തി സുരക്ഷാ സേന, ഐഇഡി ഉൾപ്പടെയുള്ള സ്ഫോടക വസ്തുക്കൾ കണ്ടെത്തി; രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് പരിക്ക്

റായ്പൂർ: മാവോയിസ്റ്റിനെ വകവരുത്തി സുരക്ഷാ സേന. ഛത്തീസ്​ഗഡിലെ ബിജാപൂരിലാണ് സംഭവം. രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് പരിക്കേറ്റു. ഗാംഗ്ലൂരിലെ മും​ഗ ​ഗ്രാമത്തിലെ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് നക്സലിനെ വകവരുത്തിയത്. ...

മാവോയിസ്റ്റുകൾ കുഴിച്ചിട്ട IED പൊട്ടിത്തെറിച്ചു; രണ്ട് ITBP ഉദ്യോഗസ്ഥർക്ക് വീരമൃത്യു

റായ്പൂർ: ഛത്തീസ്​ഗഡിലെ നാരായൺപൂരിൽ ഐഇഡി പൊട്ടിത്തെറിച്ച് ഐടിബിപി ഉദ്യോ​ഗസ്ഥർക്ക് വീരമൃത്യു. രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. മാവോയിസ്റ്റുകൾ കുഴിച്ചിട്ട ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. അബുജ്മാദ് ഏരിയയിലെ കോഡിലിയാർ ​ഗ്രാമത്തിലാണ് സംഭവം. ...

ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; തെലങ്കാന-ഛത്തീസ്ഗഡ് അതിർത്തിയിൽ ഏറ്റുമുട്ടൽ; 2 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്

ഹൈദരാബാദ്: തെലങ്കാനയിൽ മാവോയിസ്റ്റുകളുമായി പൊലീസിന്റെ ഏറ്റുമുട്ടൽ. കോത​ഗുഡം ജില്ലയിലെ ഭാ​ദ്രാദ്രിയിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഛത്തീസ്​ഗഡ്-തെലങ്കാന അതിർത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്​ഗഡിലെ കരക​ഗുഡേം മണ്ഡലിലുള്ള ...

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്

കൊച്ചി: കൊച്ചിയിൽ എൻഐഎ റെയ്ഡ്. മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിലാണ് എൻഐഎ റെയ്ഡ്. കതക് പൊളിച്ചാണ് സംഘം വീടിനകത്ത് കയറിയത്. കേരളത്തിലെ മാവോയിസ്റ്റ് നേതാക്കളുടെ അറസ്റ്റിനെ ...

മഹാരാഷ്‌ട്രയിലെ മാവോയിസ്റ്റ് വേട്ട: കൊല്ലപ്പെട്ടവരിൽ 5 സ്ത്രീകളും 7 പുരുഷന്മാരും

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ച് അതിർത്തി സുരക്ഷാ സേന. അഞ്ച് സ്ത്രീകളും ആറ് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. ​ഛത്തീസ്​ഗഡുമായി അതിർത്തി പങ്കിടുന്ന പ്രദേശമായ ഗഡ്ചിറോളി ...

സംഘടനാ പ്രവർത്തനത്തിന് പണം വാങ്ങാനെത്തി; കൊച്ചിയിൽ മാവോയിസ്റ്റ് പിടിയിൽ

എറണാകുളം: കൊച്ചിയിൽ മാവോയിസ്റ്റ് ഭീകരൻ പിടിയിൽ. വയനാട് സ്വദേശി മനോജിനെയാണ് സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ...

മക്കിമലയിൽ കുഴിബോംബ് കണ്ടെത്തിയ സംഭവം; മാവോയിസ്റ്റ് സാധ്യത മേഖലകളിൽ കനത്ത പരിശോധന; കേസ് ഉടൻ എൻഐഎ ഏറ്റെടുക്കും

വയനാട്: മക്കിമലയിൽ കുഴിബോംബ് കണ്ടെത്തിയ സംഭവത്തിൽ ജില്ലയിൽ കനത്ത പരിശോധന. ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള എല്ലാ മേഖലകളിലുമാണ് പരിശോധന നടക്കുന്നത്. സ്പെഷ്യൽ ഓപ്പറേഷൻ ​സംഘങ്ങൾ സംയുക്തമായാണ് പരിശോധന ...

ഛത്തീസ്ഗഡിൽ വീണ്ടും ഏറ്റുമുട്ടൽ ; അഞ്ച് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന

റായ്പൂർ: ഛത്തീസ്​ഗഡിലെ നാരായൺപൂർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ച് അതിർ‍ത്തി സുരക്ഷാ സേന. ബിഎസ്എഫും പൊലീസും സംയുക്തമായാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്. സ്ഥലത്ത് നിന്ന് ...

Page 1 of 6 126